Trending Now

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്തു

കോന്നി വാര്‍ത്ത : സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്തു. പത്തനംതിട്ട ആറന്‍മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.മിസോറാം ഗവര്‍ണറായിരിക്കെകുമ്മനം രാജശേഖരന്‍റെ പി.എ ആയി പ്രവര്‍ത്തിച്ച പ്രവീണ്‍കുമാര്‍ ഇടപെട്ട് നടത്തിയ സാമ്പത്തിക ഇടപാടുമായി... Read more »

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും

  കോന്നി വാര്‍ത്ത : ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന... Read more »

ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍മാരെ നിയമിക്കുന്നതിന് നവംബര്‍ മൂന്നിന് രാവിലെ 10ന് വാക്-ഇന്‍-ഇന്‍റര്‍വ്യു നടത്തും. പി.എസ്.സി നിഷ്കര്‍ച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ,പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. ഫോണ്‍: 04828 203492. Read more »

16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ തീരുമാനം

  കോന്നി വാര്‍ത്ത : കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരച്ചീനി,... Read more »

സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ്‌.നിയമനം

    കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റസ്റ്റ്ഹൗസിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് നിബന്ധനകളോടെ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. വിമുക്ത ഭടന്മാരുടെ ആശ്രിതരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസർ, സിവിൽ... Read more »

വിവിധ ധനസഹായ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : വനിതാ ശിശു വികസന വകുപ്പിന് ‍ കീഴില്‍ 2020- 21 സാമ്പത്തിക വര്‍ഷത്തിലെ വിവിധ ധനസഹായ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം -‘പടവുകള്‍”, വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, അശരണരായ... Read more »

മാസ്ക്/മുഖാവരണം – ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

  കോന്നി വാര്‍ത്ത : മാസ്ക് ഉപയോഗിക്കുമ്പോള്‍ പലരും അശ്രദ്ധകാട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത പൊതുജനങ്ങള്‍ പാലിച്ചാല്‍ രോഗവ്യാപന സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ډ മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത... Read more »

പനിയുണ്ടോ :കോവിഡ് അല്ല എന്നുറപ്പുവരുത്തണം

  ആലപ്പുഴ: കോവിഡ് 19 സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുന്ന ഈ സമയത്ത് മാസ്‌ക് ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക തുടങ്ങി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ജാഗ്രതയോടെ തുടരണം. ആര്‍ക്കും ആരില്‍ നിന്നും രോഗം പിടിപെടാം. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ അപേക്ഷിച്ച് ലക്ഷണങ്ങളുളളവരില്‍... Read more »

പോപ്പുലര്‍ ഫിനാന്‍സ്സിന്‍റെ കണ്ണൂരിലെ എല്ലാ ശാഖകളും ഏറ്റെടുക്കാന്‍ ഉത്തരവ്

  കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ്സിന്‍റെ കണ്ണൂര്‍ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വര്‍ണം, പണം, ബാങ്ക് രേഖകള്‍, ചെക്ക്, പണയ വസ്തുക്കള്‍, സര്‍ക്കാര്‍ സെക്യൂരിറ്റീസ് തുടങ്ങിയവയും... Read more »

കോന്നി കേന്ദ്രീയ വിദ്യാലയ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു

  കോന്നി വാര്‍ത്ത : കോന്നിഗ്രാമപഞ്ചായത്ത് വാർഡ് ഒന്‍പതില്‍ പെരിഞ്ഞൊട്ടയ്ക്കൽ കേന്ദ്രീകരിച്ച് എട്ട് ഏക്കറിൽ ഒരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. ചുറ്റുമതിൽ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ പുരോഗമിക്കുന്നത്. കൂടാതെ വിദ്യാലയത്തിന്റെയും കളിസ്ഥലത്തിന്റെയും നിർമ്മാണ... Read more »
error: Content is protected !!