Trending Now

സീതത്തോട്ടില്‍ മെഡിക്കൽ പ്രൊഫഷണൽ  കോളേജ് വരുന്നു

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും സീപാസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തി കോന്നി വാര്‍ത്ത :കോന്നി നിയോജക  മണ്ഡലത്തിലെ സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ  കോളേജ് അനുവദിക്കാൻ നടപടിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിധിയിലുള്ള... Read more »

കോന്നി – പുനലൂർറോഡ് നിര്‍മ്മാണത്തിന് മുന്നോടിയായി കലഞ്ഞൂര്‍ മേഖലയില്‍ മരങ്ങള്‍ മുറിച്ച് നീക്കുന്നു

  കോന്നി വാര്‍ത്ത :പുനലൂർ-മൂവാറ്റുപുഴ റോഡിൽ കോന്നി – പുനലൂർ റീച്ചിന്‍റെ നിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി റോഡിന് ഇരുവശവും നില്ക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. കോന്നി മുതൽ പുനലൂർ വരെയുള്ള 29.84... Read more »

കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും

  മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളില്‍ ഹാജരായി ക്ലാസ്സുകളില്‍ പങ്കെടുക്കാനാവുകയുള്ളൂ. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ കോളേജുകള്‍ക്കും പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് കര്‍ശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ.... Read more »

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം

  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം.ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. കപിലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. Read more »

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യണം

ഭക്ഷണ ശീലം ക്രമപ്പെടുത്തി എങ്ങനെ ആരോഗ്യം നിലനിര്‍ത്താം : രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യണം . ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക ഗ്രീഷ്മ (ഹെര്‍ബ ലൈഫ് ) Read more »

കേരള ചിക്കൻ സൂപ്പർവൈസർ: അപേക്ഷ ക്ഷണിച്ചു: 5 ഒഴിവുകള്‍

  കോന്നി വാര്‍ത്ത : കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് കമ്പനി ലിമിറ്റഡ് കമ്പനിയിലേക്ക് ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ ജില്ലയിൽ 5 ഒഴിവുകളാണുള്ളത്. പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്‌ മാനേജ്മെന്റിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ... Read more »

2021 ലെ പൊതു അവധി ദിനങ്ങള്‍ അംഗീകരിച്ചു

  കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ്... Read more »

അഗ്നിശമന സേനാംഗം മുങ്ങിമരിച്ചു

  റാന്നി പെരുനാട്ടില്‍ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ ഡിങ്കി ബോട്ട് മറിഞ്ഞ് അഗ്നിശമന സേനാംഗം മുങ്ങിമരിച്ചു. പത്തനംതിട്ട യൂണിറ്റിലെ ഫയര്‍മാന്‍ തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനില്‍ ആര്‍.ആര്‍. ശരത് (30) ആണ് മരിച്ചത്. മാടമണ്‍ ചുരപ്ളാക്കല്‍... Read more »

മുദ്ര ലോൺ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

  മുദ്രാബാങ്ക് വായ്‍പയെക്കുറിച്ചു നിരവധി ആളുകൾ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? എന്നിങ്ങനെ നിരവധി സംശയങ്ങളും നിലവിൽ ഉണ്ട്. ഇത്... Read more »

എന്‍ട്രന്‍സ് കോച്ചിംഗിന് ധനസഹായം

വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2020-21 വര്‍ഷത്തെ പരീക്ഷാ കോച്ചിംഗിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധന സഹായം നല്‍കുന്നു. അംഗീകൃത കോച്ചിംഗ് സ്ഥാപനത്തില്‍ 6 മാസത്തില്‍ കുറയാത്ത കാലാവധിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ധനസഹായത്തിന് അര്‍ഹരാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2020 ഒക്‌ടോബര്‍... Read more »
error: Content is protected !!