Trending Now

ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188,... Read more »

ടൂറിസ്റ്റ് ഗൈഡുകളെ ആവശ്യം ഉണ്ട്

  “കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം “എന്നീ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആരംഭിക്കുന്ന ട്രാവലോഗ് ടൂര്‍ പ്രോഗ്രാമിലേക്ക് പത്തനംതിട്ട ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചു വിശദമായി അറിയാവുന്നവരും അത് മറ്റുള്ളവരിലേക്ക് ആകര്‍ഷകമായി പറഞ്ഞു നല്‍കുന്നതിനും ജില്ലയിലെ വിവിധ ടൂറിസ്റ്റ്... Read more »

12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി

  കോന്നി വാര്‍ത്ത : വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന് വരെ ഒരു തരത്തിലുള്ള പുറത്താക്കല്‍ നടപടികളും സ്മാര്‍ട്ട്‌സിറ്റി ആരംഭിച്ചിട്ടില്ല.... Read more »

പത്തനംതിട്ട ജില്ലയില്‍ പുത്തന്‍ ടൂറിസം സാധ്യതകള്‍

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ടൂറിസം രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ(ഡി.ടി.പി.സി) നേതൃത്വത്തില്‍ നടക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പുത്തന്‍ ടൂറിസം സാധ്യതകള്‍ തുറന്നുകൊണ്ടുവരുവാനും സാധിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍(ഡി.ടി.പി.സി) നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളും നിലവിലെ... Read more »

ഗുണനിലവാരമുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണ പരിധിയില്‍ വരുന്ന ചാലക്കയം, മൂഴിയാര്‍, കൊക്കാത്തോട്, മണ്ണീറ എന്നിവിടങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ഗുണനിലവാരമുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും... Read more »

ശബരിമല തീര്‍ഥാടനം: വഴിയോരങ്ങളില്‍ പാചകം നിരോധിച്ചു

    ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു കോന്നി വാര്‍ത്ത : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് ഉടമകളുടെ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

  കോന്നി വാര്‍ത്ത : 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ശേഷം പാപ്പരായി പ്രഖ്യാപിക്കണം എന്നുള്ള കോന്നി വകയാര്‍ ഇണ്ടികാട്ടില്‍ തോമസ് ഡാനിയല്‍ (റോയി ) യുടെ പാപ്പര്‍ ഹര്‍ജി പത്തനംതിട്ട കോടതി നവംബര്‍ 9 ലേക്ക് മാറ്റി . പാപ്പാര്‍... Read more »

വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജിന് എംഎല്‍എ ഫണ്ടില്‍ നിന്ന് ബസ് അനുവദിക്കും

    വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണന നല്‍കിവരുന്നു: മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് നല്‍കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെച്ചൂച്ചിറ ഗവണ്‍മെന്റ്... Read more »

പ്രമാടം വെറ്റിനറി ഡിസ്‌പെന്‍സറി കെട്ടിടം നാടിന് സമര്‍പ്പിച്ചു

  പ്രമാടം വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ആധുനീക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണം വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന മേഖല വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണെന്നും കേരളത്തില്‍ 12 ലക്ഷത്തോളം കുടുംബങ്ങളാണ് ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നത് എന്നും ജനങ്ങളുടെ ജീവിതവുമായി ഏറ്റവും... Read more »

സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു

  ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0468 2222515, 0468 2222507 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. Read more »
error: Content is protected !!