Trending Now

കോന്നി കാച്ചാനത്ത് പാറമട തുടങ്ങുവാന്‍ ഉള്ള നീക്കം ഉപേക്ഷിക്കുക

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താഴം കേന്ദ്രീകരിച്ച്‌ കാച്ചാനത്ത് പുതിയ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം... Read more »

പോപ്പുലര്‍ ഫിനാന്‍സ് സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവ്‌

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാൻസ്സിന്‍റെ കീഴിലുള്ള എറണാകുളം ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻ ജില്ല കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാൻസിന്റെ കീഴിലുള്ള ജില്ലയിലെ എല്ലാ... Read more »

വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തില്‍ നിന്നുളള ഒരെണ്ണം അടക്കം 24 സര്‍വകലാശാലകളാണ് പട്ടികയിലുളളത്.യഥാര്‍ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയില്‍ ഉള്‍പ്പെടുത്തി. വ്യാജ സര്‍വകലാശാലകളുടെ... Read more »

മെഡിക്കൽ കോളേജില്‍ ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര... Read more »

ഓഫീസിലേക്ക് വാഹനം ആവശ്യം ഉണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട റാന്നി അഡീഷണല്‍ പെരുനാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാകുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12 ന് ഉച്ച്യ്ക്ക് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്... Read more »

പത്തനംതിട്ട എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന പരിശീലനം നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുളള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 30 മുതല്‍ 50 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ എത്രയും വേഗം... Read more »

വെച്ചൂച്ചിറ പോളിടെക്‌നിക്കിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 12 ന്

  മുഖ്യമന്ത്രി നിര്‍വഹിക്കും വെച്ചൂച്ചിറ പോളിടെക്‌നിക്കിന് പുതിയ കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. പോളിടെക്‌നിക്കിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുമെന്ന് രാജു ഏബ്രഹാം എം എല്‍എ അറിയിച്ചു. മൂന്ന് നിലകളിലായി നടുമുറ്റം... Read more »

പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം

  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അജൈവ മാലിന്യ പ്രശ്നത്തിന് ഇതുവഴി ശാശ്വത പരിഹാരമാവുകയാണ്. ബ്ലോക്കിന്റെ വികസനഫണ്ടില്‍നിന്നും 25 ലക്ഷംരൂപ ഉപയോഗിച്ചാണ് യൂണിറ്റ് പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ക്ലീന്‍ കേരള... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, 14 എന്നീ സ്ഥങ്ങളില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ജില്ലയില്‍ ഇന്ന് 138 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 342 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്. •... Read more »