Trending Now

നിവാര്‍ ചുഴലിക്കാറ്റ്: ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത

  നിവാര്‍ ചുഴലിക്കാറ്റ് കരയിലേക്ക് എത്തുന്നു . ആദ്യ ഭാഗമാണ് കര തൊട്ടത്. പുതുച്ചേരിയുടെ വടക്ക് 40 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മധ്യഭാഗം കരയോട് അടുക്കുന്നു. പുതുച്ചേരിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശുമെന്ന് വിവരം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍... Read more »

Diego Maradona dead at 60: Football legend passed away

  Diego Maradona dead at 60: Football legend passes away iego Maradona has died from a heart attack just days after turning 60. The Argentinian football legend died at home, his lawyer... Read more »

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60) അന്തരിച്ചു തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം   Diego Maradona dead at 60: Football... Read more »

ഇന്ന് അർധരാത്രി 12 മുതൽ : ദേശവ്യാപക പണിമുടക്ക് 24 മണിക്കൂർ

  ഇന്ന് അർധരാത്രി 12 മുതൽ ദേശവ്യാപകമായി 10 സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങും.അവശ്യ സേവന മേഖലയില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കും .ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ സംഘടനകളും അസംഘടിത മേഖലയിലെ തൊഴിലാളികളും പങ്കെടുക്കും. Read more »

പോലീസ് നിയമഭേദഗതി പിന്‍വലിച്ചു; റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

  പോലീസ് നിയമഭേദഗതി പിന്‍വലിച്ചു. റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു .ഇതോടെ നിയമ ഭേദഗതി റദ്ദായി. നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ശനിയാഴ്ച ഒപ്പിട്ട ഗവര്‍ണര്‍ നാലാം നാള്‍ ആ ഓര്‍ഡിനന്‍സിനെ റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സിലും ഒപ്പിട്ടു. മന്ത്രിസഭ അംഗീകരിച്ച റദ്ദാക്കല്‍ ഓര്‍ഡിനന്‍സിന്... Read more »

10, പ്ലസ് ടു: അധ്യാപകരിൽ 50 ശതമാനം പേർ ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകണം

  കോന്നി വാര്‍ത്ത : 10, പ്ലസ് ടു ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരിൽ 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകണം. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്കും വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ്... Read more »

തദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി

കോന്നി വാര്‍ത്ത : (നവംബർ 26നു ) തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പണിമുടക്ക് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ്ങളിൽ ‘ഇലക്ഷൻ ഡ്യൂട്ടി’ എന്ന ബോർഡ്/ സ്ലിപ്പ് പതിപ്പിക്കണം.... Read more »

തദ്ദേശ തിരഞ്ഞെടുപ്പിന് 1,72,331 പുതിയ വോട്ടർമാർ

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിസംബർ 8, 10, 14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 1,72,331 കന്നി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടർമാരും, 81,821 സ്ത്രീ വോട്ടർമാരും, ട്രാൻസ്‌ജെന്റേഴ്‌സ് വിഭാഗത്തിൽ 3... Read more »

അംഗങ്ങളെ തെരഞ്ഞെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സിലേയ്ക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നും കെ.യു.ജനീഷ്‌കുമാർ, മുല്ലക്കര രത്നാകരൻ, ഷാനിമോൾ ഉസ്മാൻ, വീണാ ജോർജ്, ബി.സത്യൻ എന്നിവരെ നിലവിലുള്ള ഒഴിവുകളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. ശ്രീ... Read more »

പച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചെടുത്തു : 5 ഡ്രൈവര്‍മാരും അറസ്റ്റില്‍

പച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചെടുത്തു : 5 ഡ്രൈവര്‍മാരും അറസ്റ്റില്‍ കോന്നി വാര്‍ത്ത : പച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചു. 5 ഡ്രൈവര്‍ മാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു .കോയിപ്പുറം... Read more »
error: Content is protected !!