Trending Now

കോവിഡ് സാഹചര്യം കൂടുതല്‍ മോശത്തിലേക്ക്

  കോവിഡ് സാഹചര്യം കൂടുതല്‍ മോശമായെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു . കടുത്ത നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി . കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കൃത്യമായ മാര്‍ഗ നിര്‍ദേശം... Read more »

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ചു

  കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമെ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി മൂന്നു വാഹനങ്ങളും... Read more »

കോന്നി അരുവാപ്പുലത്ത് ഗുണനിലവാരം ഉള്ള ഇറച്ചി ലഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശാസ്ത്രീയമായ രീതിയിൽ വേദന രഹിതമായി പക്ഷിമൃഗാദികളെ കശാപ്പ് ചെയ്ത് ശീതീകരിച്ച് ഭക്ഷ്യയോഗ്യമായ ഇറച്ചിയാക്കി ജനങ്ങളിൽ എത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ കോഴി ,താറാവ്, കാള, പന്നി, ആട് ,പോത്ത്... Read more »

പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു

MiG-29K trainer aircraft crashes into Arabian sea പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചില്‍ നടത്തുകയാണെന്ന്... Read more »

Don’t hesitate to complain about cyber attacks

Today’s Editorial Because Don’t hesitate to complain about cyber attacks Don’t hesitate to complain about cyber attacks .Everyone is well aware of this but often we cover everything up .How society thinks... Read more »

പന്തളത്തെ ഈ പാലത്തില്‍ കാലെടുത്ത് വെച്ചാല്‍ “പാമ്പ് “ചുറ്റും

കോന്നി വാര്‍ത്ത @ അരുണ്‍ / പന്തളം ബ്യൂറോ ഈ തൂക്കു പാലത്തില്‍ കാലെടുത്ത് വെച്ചാല്‍ കാട്ടില്‍ നിന്നും പാമ്പ് ഇഴഞ്ഞെത്തി കാലില്‍ ചുറ്റും .അല്ലെങ്കില്‍ മദ്യപാനികളായ പാമ്പുകള്‍ കാലില്‍ പിടിത്തമിടും . ഇവര്‍ക്ക് ഇരു കൂട്ടര്‍ക്കും ഒന്നു പോലെ വാസയോഗ്യമായ ഒരേ ഒരു... Read more »

കുമ്മണ്ണൂരുകാരെ കെ എസ് ആര്‍ ടി സിയ്ക്കു വേണ്ട

കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ആര്‍ ടി സി പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള കുമ്മണ്ണൂര്‍ ബസ്സ് സര്‍വീസ് പുന:രാരംഭിക്കാന്‍ ഇപ്പോള്‍ നിര്‍വ്വാഹം ഇല്ലെന്ന് കെ എസ് ആര്‍ ടി സി . പത്തനംതിട്ട – വെട്ടൂർ – അട്ടച്ചാക്കൽ –... Read more »

പ്രത്യേകതകള്‍ കൊണ്ട് കോന്നി ടൌണ്‍ പതിനാറാം വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ഥി മാത്രം

  കോന്നി വാര്‍ത്ത :സ്വതന്ത്ര സ്ഥാനാര്‍ഥി ഇല്ല , വിമത സ്ഥാനാര്‍ഥി ഇല്ല ,ബി ജെ പിക്കും സ്ഥാനാര്‍ഥി ഇല്ല . ഇത് കോന്നി പഞ്ചായത്ത് ടൌണ്‍ പതിനാറാം വാര്‍ഡ് . കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൌണ്‍ പതിനാറാം വാര്‍ഡില്‍ ബി ജെ പിയ്ക്ക്... Read more »

പരാതിക്കാരനോട് മോശമായി പെരുമാറി: എഎസ്‌ഐയെ സ്ഥലം മാറ്റി

  പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്‌ഐയെ സ്ഥലം മാറ്റി.തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെയാണ് സ്ഥലം മാറ്റിയത്. ബറ്റാലിയനിലേക്കാണ് മാറ്റം. പൊലീസുകാരന്‍ പരാതിക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വിഡിയോ വൈറലായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഐജി നിര്‍ദേശം നല്‍കി. തിരുവനന്തപുരം റേഞ്ച് ഡിഐജി... Read more »

കോന്നിയില്‍ യു ഡി എഫില്‍ വിമതസ്ഥാനാര്‍ഥികളുടെ കടുത്ത പോരാട്ടം

  കോന്നി വാര്‍ത്ത : കോന്നി ഗ്രാമപഞ്ചായത്തില്‍ തുടര്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെ അണിനിരത്തി എങ്കിലും സീറ്റ് ലഭിക്കാത്തവര്‍ സ്വന്തമായി പത്രിക നല്‍കുകയും പത്രിക പിന്‍ വലിക്കണം എന്നുള്ള ഡി സി സി പ്രസിഡന്‍റ് ബാബു ജോര്‍ജിന്‍റെ അന്ത്യ... Read more »
error: Content is protected !!