Trending Now

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : 1368 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്

  കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരെ വഞ്ചിച്ചു പണം തട്ടിയെന്ന പരാതില്‍ മേല്‍ പോലീസ് ഇതുവരെ 1368 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പതിനായിരത്തിന് അടുത്തു പരാതികള്‍ സംസ്ഥാനത്തും പുറം സംസ്ഥാനത്തുമായി പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട് . കേസ്സ് സി... Read more »

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാർത്ഥികൾ

  തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ. 38,593 പുരുഷൻമാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാർത്ഥികളും... Read more »

ഞാന്‍ സ്ഥാനാര്‍ഥി

ഞാന്‍ സ്ഥാനാര്‍ഥി കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ തിരഞ്ഞെടുപ്പ് പ്രചരണ പാക്കേജ് പരസ്യങ്ങൾ ആരംഭിക്കുകയാണ്. (1/12/2020 മുതല്‍ 6/12/2020 വരെ ) സ്ഥാനാർത്ഥിയുടെ ചിത്രം , പോസ്റ്ററുകൾ, ചിഹ്നം, വ്യക്തി വിവരങ്ങൾ, തിരഞ്ഞെടുപ്പ് പ്രസ്താവന തുടങ്ങിയവ കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും വിവിധ കോന്നി... Read more »

നിയമം എന്തെന്ന് തീരുമാനിക്കുന്നത് വിജിലന്‍സ്സല്ല : ധനമന്ത്രി

  കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ പൊട്ടിത്തെറിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. വിജിലന്‍സ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നിയമം എന്തെന്ന് തീരുമാനിക്കുന്നതു വിജിലന്‍സല്ലെന്നും തോമസ് ഐസക് പറഞ്ഞു. സുതാര്യമായ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയിലെ ദിവസേനയുള്ള വരുമാനം ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. ലോട്ടറി പോലെ പണം അടയ്ക്കണമെന്ന് പറയുന്നത്... Read more »

BIS standards revised for two wheeler helmets

  Protective Helmets for Two Wheeler Riders have been included under compulsory BIS certification and the publication of the Quality Control Order. As per the directions of the Supreme Court Committee on... Read more »

നല്ല നടപ്പിന് ആദ്യം “തലയെ” പോലീസ് ക്യാമ്പില്‍ അയക്കുക

നല്ല നടപ്പിന് ആദ്യം “തലയെ” പോലീസ് ക്യാമ്പില്‍ അയക്കുക പോലീസ് എന്നാല്‍ എന്ത് . സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർ‌വഹണവും നടത്തേണ്ടതിന്‍റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസം‌വിധാനത്തിന്‍റെ ഒരു വിഭാഗമാണ്‌ പോലീസ്. ആ ഭരണ സംവിധാനത്തിന്‍റെ താളം പിഴക്കുമ്പോള്‍ അതിനു കീഴില്‍ ഉള്ള എല്ലാ... Read more »

പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തില്‍ എ.എസ്.ഐയെ സസ്പെന്‍റ് ചെയ്തു : ഡ്യൂട്ടിയിലാണെന്നിരിക്കെ ഗോപകുമാര്‍ സിവില്‍ ഡ്രസില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ മന്ത്രിയുടെ... Read more »

ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് വഴിയൊരുങ്ങും; തീരുമാനം ഉടന്‍ : ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

  അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് സെസ്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ശബരിമല ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്് അഡ്വ. എന്‍. വാസു പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »

അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും, ഡിസംബർ 2ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ... Read more »

വകുപ്പുതല പരീക്ഷ മാറ്റി

  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുളള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ നവംബർ 30, ഡിസംബർ മൂന്ന് തീയതികളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു. Read more »
error: Content is protected !!