വാക്സിന്‍ ചലഞ്ച്: പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ

വാക്സിന്‍ ചലഞ്ച്: പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ. മേയ് 30 വരെയുള്ള കണക്കുപ്രകാരം പത്തനംതിട്ട കളക്ടറേറ്റിലെ ധനകാര്യ വിഭാഗത്തില്‍ നേരിട്ട് ലഭിച്ച തുകയാണിത്. അടൂര്‍... Read more »

കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍ : കലഞ്ഞൂര്‍ , പ്രമാടം മേഖലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ല

കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍ : കലഞ്ഞൂര്‍ , പ്രമാടം മേഖലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ല ടി.പി.ആര്‍ കൂടുതലുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കര്‍ശന നിയന്ത്രണം തുടരും കോന്നി വാര്‍ത്ത... Read more »

ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട എക്സൈസും ഇലവുംതിട്ട പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മെഴുവേലി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആലക്കോട് കുറുമുട്ടത്തെ കണ്ടത്തിലും ഒഴിഞ്ഞ പറമ്പുകളിലും കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്.... Read more »

അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള  സംവിധാനം  വരുന്നു

അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള  സംവിധാനം  വരുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവർഷത്തിൽ അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു . കഴിഞ്ഞ കാലത്ത് അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല .... Read more »

ഫസ്റ്റ്‌ബെൽ 2.0′ ഡിജിറ്റൽ പ്രവേശനോത്സവം ജൂൺ ഒന്നിന്

2021-22 വിദ്യാഭ്യാസ വര്‍ഷാരംഭം കുറിക്കുന്ന പ്രവേശനോത്സവ ഗീതം ‘ഫസ്റ്റ്‌ബെൽ 2.0’ -ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതൽ സംപ്രേഷണം ചെയ്യുക. രാവിലെ 10.30-ന് അംഗനവാടി കുട്ടികൾക്കുള്ള പുതിയ... Read more »

ബിജെപിയുടെ നേതൃത്വത്തിൽ കോന്നി മേഖലകളില്‍ സേവന പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടന്നു

ബിജെപിയുടെ നേതൃത്വത്തിൽ കോന്നി മേഖലകളില്‍ സേവന പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടന്നു   കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സേവനമാണ് സംഘടന എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ കോന്നി മേഖലകളില്‍ സേവന... Read more »

മലയാലപ്പുഴ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : : മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. 97... Read more »

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 186 മരണം

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 186 മരണം   പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (സിയോണ്‍കുന്ന്,  ഇലവിനാല്‍ കുഴി, ആറ്റുവശ്ശേരി പ്രദേശങ്ങള്‍) പ്രദേശങ്ങളില്‍ മേയ് 30 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു   പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 30.05.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, മൂന്നു... Read more »

മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്‍റര്‍ കോവിഡ് ബോധവൽക്കരണ ക്ലാസ്സ്‌ ജൂണ്‍ ആറിന്

കോന്നി വാര്‍ത്ത ഡോട്ട് കോം : മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്‍റര്‍ 2021- 2022 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും കോവിഡ് ബോധവൽക്കരണവും ജൂൺ ആറിന് വൈകിട്ടു 6 മണിക്ക് സൂം ഫ്ലാറ്റ്ഫോം വഴി നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. റാന്നി-നിലയ്ക്കൽ ഭദ്രസന അധിപൻ അഭിവന്ദ്യ.... Read more »
error: Content is protected !!