Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ്... Read more »

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി അഗ്‌നി സുരക്ഷാസേന

  അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ഡെസ്ക് സുരക്ഷിതമായ തീര്‍ഥാടനകാലം ഒരുക്കുന്നതിന്റെ ഭാഗമായി ശബരിമലയിലും പമ്പയിലേക്കുള്ള വഴിയിലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിപുലവും ശാസ്ത്രീയവുമായ വിവിധ പ്രവര്‍ത്തനങ്ങളാണ് അഗ്‌നി സുരക്ഷാസേന നടത്തുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ്, സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍.... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ വിതരണ കേന്ദ്രത്തിലേക്ക് മാറ്റി തുടങ്ങി

  തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനായി ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ പത്തനംതിട്ട കളക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ബ്ലോക്ക്തല, മുനിസിപ്പല്‍തല വിതരണ കേന്ദ്രങ്ങളിലേക്കു മാറ്റി തുടങ്ങി. ഇലന്തൂര്‍, കോയിപ്രം, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ ബ്ലോക്കുകളിലേക്കുള്ള... Read more »

ശബരിമല ദര്‍ശനം : ബുക്കിങ് പുന:രാരംഭിച്ചു

ശബരിമല ദര്‍ശനം : ബുക്കിങ് പുന :രാരംഭിച്ചു എട്ടാം തീയതി വരെ ബുക്കിങ് പൂര്‍ത്തിയായി ദിനവും 2000 പേര്‍ക്ക്ദര്‍ശന സൌകര്യം കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് ഉച്ചക്ക് 12 മണി മുതൽ ആരംഭിച്ചു .എട്ടാം തീയതി... Read more »

വാര്‍ഡ് തിരഞ്ഞെടുപ്പ് റദ്ദാക്കി

  സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന്  കൊച്ചി കളമശേരി മുനിസിപ്പാലിറ്റി 37 നമ്പര്‍ മുനിസിപ്പല്‍ വാര്‍ഡിലെ ഡിസംബര്‍ 10-ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. Read more »

ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം വെച്വര്‍ ക്യൂ ബുക്കിങ് ഇന്ന് ഉച്ചയ്ക്ക് പുന:രാരംഭിക്കും

ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം വെച്വര്‍ ക്യൂ ബുക്കിങ് ഇന്ന് ഉച്ചയ്ക്ക് പുന:രാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം നല്‍കുവാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കി . ഏറെ ദിവസമായി ബുക്കിങ് നിര്‍ത്തി വെച്ചിരുന്നു... Read more »

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ : നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു നാടിന്‍റെ ഓരോ മുക്കിലും മൂലയിലും റഷീദ് മുളന്തറ എന്ന നാമം ജന ഹൃദയത്തില്‍ എഴുതി സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ ബന്ധങ്ങള്‍ക്ക് ഇന്നും പത്തര മാറ്റ് . അറിഞ്ഞു... Read more »

വീട്ടുപടിക്കൽ ശബരിമല ‘സ്വാമി പ്രസാദം’ എത്തിക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് അവരുടെ വീട്ടുപടിക്കൽ ശബരിമല ‘സ്വാമി പ്രസാദം’ എത്തിക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു. “സ്വാമി പ്രസാദം” വിതരണം ചെയ്യുന്നതിനായി, തപാൽ വകുപ്പ് ഒരു സമഗ്ര ബുക്കിംഗ് – ഡെലിവറി പാക്കേജിന് രൂപം നൽകുകയും,പദ്ധതി നടപ്പിലാക്കുകയും... Read more »

പ്രകൃതിയാണ് ദൈവം

  Read more »

ലോക എയ്ഡ്സ് ദിനാചരണം:എച്ച്.ഐ.വി ബാധിതരോട് വിവേചനം പാടില്ല: ജില്ലാ കളക്ടര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : എച്ച്.ഐ.വി ബാധിതരായ രോഗികളോടുളള വിവേചനം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവരെ സാധാരണ രോഗികളെപോലെ തന്നെ കാണുന്നതിന് നമുക്ക് സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍... Read more »
error: Content is protected !!