Trending Now

കുടുംബ ശ്രീയില്‍ ഒഴിവ്

  കുടുംബശ്രീ കൊല്ലം ജില്ലാ മിഷനില്‍ ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 27. വിഞ്ജാപനത്തിനും വിശദ വിവരങ്ങള്‍ക്കും www.keralachicken.org.in  സന്ദര്‍ശിക്കുക. ഫോണ്‍: 0474-2794692. Read more »

പ്രിന്‍ററുകള്‍ ആവശ്യമുണ്ട്

  കൊല്ലം ജില്ലയിലെ വിവിധ കോടതികളിലേക്ക് ആവശ്യമുള്ള പ്രിന്‍ററുകള്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/kollam സൈറ്റിലും 0474-2794536 നമ്പരിലും ലഭിക്കും. Read more »

ലാപ് ടോപ്പ് വിതരണ പദ്ധതി; അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് കൊല്ലം ജില്ലയില്‍ ലാപ് ടോപ്പ് നല്‍കും. എം ബി ബി എസ്, എം ബി എ, എം സി എ, ബി ടെക്, എം ടെക്, എം ഫാം, ബി എ... Read more »

കോന്നി താലൂക്കായിട്ട് നാളെ ഏഴ് വർഷം: പട്ടയം കാത്ത് മലയോര കര്‍ഷകര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് രൂപീകൃതമായിട്ട് നാളെ ഏഴ് വർഷം തികയും.2014 ജനുവരി 13-ന് അന്നത്തെ റവന്യൂ മന്ത്രിയും കോന്നി എം എല്‍ എയുമായിരുന്ന അടൂർ പ്രകാശ് ആണ് കോന്നി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചതും ഉദ്ഘാടനം ചെയ്തതും... Read more »

പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : ലോക കേരളസഭയുടെ മുഖപത്രമായ ‘ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം. [email protected], [email protected], [email protected] വിലാസത്തിൽ ഈ മാസം... Read more »

സ്റ്റോർ കീപ്പർ ഒഴിവ്

  കോന്നി വാര്‍ത്ത : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ സ്റ്റോർ കീപ്പർ (ഗ്രേഡ്-3 ) തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉള്ളവർക്ക്... Read more »

കുസാറ്റിൽ അധ്യാപക നിയമനം അപേക്ഷകൾ 18 വരെ

  കോന്നി വാര്‍ത്ത : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് ഓൺലൈനായി ജനുവരി 18 വരെ അപേക്ഷിക്കാം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപ്ലൈഡ് കെമിസ്ട്രി ,അപ്ലൈഡ് ഇക്കണോമിക്സ്, ഫിസിക്കൽ ഓഷ്യാനോഗ്രഫി, പോളിമർ... Read more »

ഷിഗല്ല – എറണാകുളം ജില്ലയിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു

  എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർപരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും ,ഗവ: മെഡിക്കൽ കോളേജ് കളമശ്ശേരിയിലും നടത്തിയതിലൂടെ ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടർന്ന്... Read more »

ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും ഈ യാത്രയില്‍ എങ്കിലും പിരിവ് നിര്‍ത്തുക

ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും ഈ യാത്രയില്‍ എങ്കിലും പിരിവ് നിര്‍ത്തുക   സർക്കാറിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൊവിഡാനന്തരം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എല്ലാ രംഗത്തും... Read more »

പ്രോജക്ട് എൻജിനിയർ നിയമനം

  കോന്നി വാര്‍ത്ത : തിരുവനന്തപുരം ജില്ലയിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം, വട്ടിയൂർക്കാവിനു കീഴിൽ നടപ്പിലാക്കുന്ന റർബൻ മിഷനിലേക്ക് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.ടെക്(സിവിൽ) ആണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 26,750 രൂപ. നിശ്ചിത യോഗ്യതയുള്ളവർ... Read more »
error: Content is protected !!