Trending Now

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ 4 ദിവസങ്ങളിൽ

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ 4 ദിവസങ്ങളിൽ *തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രം *രജിസ്ട്രേഷൻ ചെയ്തവർ തീരുന്ന മുറയ്ക്ക് പുതിയ കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്ത് തുടർച്ചയായ കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ... Read more »

ക്രിസ്മസ് – പുതുവത്സര ബമ്പര്‍; ഒന്നാം സമ്മാനം 12 കോടി: XG-358753

  സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തിരുവനന്തപുരം ജില്ലയില്‍. XG-358753 നമ്പര്‍ ലോട്ടറിക്കാണ് 12 കോടി അടിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോര്‍ഗി ഭവനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നറുക്കെടുത്തത്. 1st Price –... Read more »

പത്തനംതിട്ട ജില്ലയിലെ ആദ്യഘട്ട കോവിഡ് വാക്സിനേഷന്‍ വിജയകരം

പത്തനംതിട്ട ജില്ലയിലെ ആദ്യഘട്ട കോവിഡ് വാക്സിനേഷന്‍ വിജയകരം; ആദ്യ ഡോസ് സ്വീകരിച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോന്നി വാര്‍ത്ത ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ ആദ്യ ഘട്ട കോവിഡ് വാക്സിനേഷന്റെ ആദ്യദിനം വിജയകരമായി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ആദ്യ ദിവസം ഒന്‍പത് വാക്‌സിനേഷന്‍ സെന്ററുകളിലുമായി 592... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി... Read more »

ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കി

  മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്ന ബെവ്ക്യൂ ആപ് ഒഴിവാക്കി. ടോക്കണില്ലാതെ മദ്യം നൽകാമെന്ന് ചൂണ്ടികാട്ടി സർക്കാർ ഉത്തരവിറക്കി. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയത്താണ് മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്തിയത്. ബാറുകൾ തുറന്നതോടെ മദ്യവിൽപന ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ വഴി മാത്രമാക്കിയിരുന്നു. ആപ്പ്... Read more »

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നേഴ്സറിയുടെ പ്രവര്‍ത്തനം തുടങ്ങി

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നേഴ്സറിയുടെ പ്രവര്‍ത്തനം തുടങ്ങി കോന്നി വാര്‍ത്ത :കേരളത്തിൽ നടക്കുന്ന പൊതു വികസനത്തിനപ്പുറമുള്ള എടുത്തുപറയത്തക്ക വികസന മുന്നേറ്റമാണ് കോന്നി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി നടക്കുന്നതെന്ന് വനം വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കലഞ്ഞൂര്‍ വാഴപ്പാറയില്‍ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൻ്റെ... Read more »

ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ (17)

  ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി 2020-21 നാളെ (17)നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഓഫീസുകളിൽ നിന്നും വിറ്റഴിഞ്ഞു. 12 കോടി രൂപയാണ് ഒന്നാം... Read more »

ഹജ്ജ് തീർത്ഥാടനം: ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം

  2021-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. മുസ്ലീം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. കേന്ദ്ര/സംസ്ഥാന/യൂണിയൻ ടെറിട്ടറി/പി.എസ്.യു/ സ്വയംഭരണ സ്ഥാപനങ്ങൾ/ഓട്ടോണമസ് ബോഡീസ് എന്നിവയിലെ സ്ഥിരം ജീവനക്കാരായിരിക്കണം. രണ്ട് മുതൽ... Read more »

ജോലി ഒഴിവ്

  കോന്നി വാര്‍ത്ത : പത്തനംതിട്ട കുടുംബശ്രീ ബോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. മാര്‍ക്കറ്റിംഗ്എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അഞ്ച് ഒഴിവാണുളളത്. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും... Read more »

കോന്നി പഞ്ചായത്ത് ഓഫീസില്‍ തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്ത് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ , അക്കൌണ്ടേന്‍റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു . താല്‍ക്കാലിക ഒഴിവാണ് . മൂന്ന് വര്‍ഷ പോളി ടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍... Read more »
error: Content is protected !!