Trending Now

പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്‍റെ വാഹനത്തിനുനേരെ കല്ലേറ്

  പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്.കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ പത്താപുരത്തുനിന്ന് ചവറയിലെത്തിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വാഹനം തടഞ്ഞ്... Read more »

കോന്നിയില്‍ ഭൂമി കയ്യേറിയ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം;എ ഐ വൈ എഫ്

കോന്നി വാര്‍ത്ത: കോന്നി മെഡിക്കൽ കോളേജിന് സമീപം  റവന്യൂ,കൃഷി വകുപ്പുകളുടെ ഭൂമി അനധികൃതമായി കയ്യേറി റോഡ് നിർമ്മിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയിലൂടെ അനധികൃതമായി റോഡ്... Read more »

കോന്നിയില്‍ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിനരികിൽ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കണമെന്ന് വിജിൽ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കൺവീനർ ആവശ്യപ്പട്ടു. ഭൂമി കയ്യേറ്റ വിവരം യഥാസമയം അറിയിച്ച മാധ്യമങ്ങളെ പ്രത്യേകിച്ച് “കോന്നി വാർത്തയെ”... Read more »

കലഞ്ഞൂരിൽ പുതിയ ക്വാറി അനുവദിക്കാനുള്ള പരിശ്രമത്തെ ശക്തമായി നേരിടും

  കോന്നി വാര്‍ത്ത :കലഞ്ഞൂർ പഞ്ചായത്തിൽ പുതുതായി കരിങ്കൽ ക്വാറി അനുവദിപ്പിക്കാനുള്ള നീക്കത്തെ നിയമപരമായും, ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എപറഞ്ഞു. അദാനിക്കുവേണ്ടി പുതിയ കരിങ്കൽ ക്വാറി അനുവദിക്കാൻ ഈ മാസം 27 ന് പൊതു തെളിവെടുപ്പിനായി നോട്ടിഫിക്കേഷൻ നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഗ്രാമ... Read more »

കോവിഡ് പ്രതിരോധ വാക്സിൻ വിതരണം: കോന്നി താലൂക്ക് ആശുപത്രിയില്‍ ക്രമീകരണം വിജയകരം

  കോന്നി വാര്‍ത്ത :കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നടന്ന കോന്നി താലൂക്ക് ആശുപത്രി അഡ്വ.കെ.യു.ജനീഷ് കുമാർ സന്ദർശിച്ചു. വാക്സിനേഷൻ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ താലൂക്ക് ആശുപത്രിയിലെ ക്രമീകരണങ്ങൾ വിജയകരമായതായി എം.എൽ.എ പറഞ്ഞു. ആദ്യ ദിനത്തിൽ 57 ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നല്കിയത്. കോന്നി... Read more »

കോവിഡ് പ്രതിരോധ വാക്സിൻ വിതരണം: കോന്നി താലൂക്ക് ആശുപത്രിയില്‍ ക്രമീകരണം വിജയകരം

  കോന്നി വാര്‍ത്ത :കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നടന്ന കോന്നി താലൂക്ക് ആശുപത്രി അഡ്വ.കെ.യു.ജനീഷ് കുമാർ സന്ദർശിച്ചു. വാക്സിനേഷൻ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ താലൂക്ക് ആശുപത്രിയിലെ ക്രമീകരണങ്ങൾ വിജയകരമായതായി എം.എൽ.എ പറഞ്ഞു. ആദ്യ ദിനത്തിൽ 57 ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നല്കിയത്. കോന്നി... Read more »

അടൂര്‍ പോലീസ് കാന്‍റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

“കെ.എ.പി മൂന്നാം ദളം അടൂര്‍” അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ ജയനാഥ് ഐപിഎസ് ഡിജിപിക്ക് കൈമാറി.അരക്കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. മറ്റ് കാന്റീനുകളിലും ക്രമേക്കേടിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമില്ലാതെ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നതും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 413 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  *നെടുമ്പ്രം, പന്തളം, സീതത്തോട്, മല്ലപ്പുഴശേരി,തോട്ടപ്പുഴശ്ശേരി, വള്ളിക്കോട്, പ്രമാടം, വടശേരിക്കര, എന്നീ മേഖലയിലെ വിവിധ ഭാഗങ്ങള്‍* നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, 10, പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 31, 32 (ചേരിക്കല്‍ ഐടിഐ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറ് ചൂരക്കോട് ഭാഗം വരേയും, തെക്ക് പനിക്കുഴത്തില്‍... Read more »

പത്തനാപുരത്ത് നാളെ ഹര്‍ത്താല്‍(18/01/2021 )

  പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാന്... Read more »
error: Content is protected !!