Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238,... Read more »

നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണം തട്ടുന്ന സംഘം വ്യാപകം; ജാഗ്രത പുലര്‍ത്തുക

  കോന്നി വാര്‍ത്ത : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതി പ്രകാരം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ബള്‍ബുകള്‍ വിതരണം... Read more »

പത്തനംതിട്ടയില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവ്

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്റ് ഇന്‍ഫര്‍മേഷ ന്‍ ഓഫീസറുടെ ഒരു താല്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: 1.ബിഎ/ബിഎസ്‌സി/ബി.കോം ഡിഗ്രി. 2. ഗവ. /പ്രൈവറ്റ് പബ്ലിസിറ്റി വിഭാഗത്തില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി... Read more »

വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായിട്ടുളള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും... Read more »

കൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തുകൂടുന്നു

നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതോടെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും നെല്‍കൃഷി വര്‍ധിച്ചു. പഞ്ചായത്തില്‍ കൃഷി യോഗ്യമായ ധാരാളം നെല്‍വയലുകള്‍ തരിശായി കിടന്നിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കൊടുമണ്‍ പഞ്ചായത്തിലെ 158 ഹെക്ടര്‍ വരുന്ന തരിശ് നിലങ്ങള്‍ മൂന്നു വര്‍ഷംകൊണ്ട്... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ഈ മാസം 28 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും... Read more »

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം

Massive fire in Serum Institute new plant in Pune പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. പൂനെ സിറം ഇന്‍സിറ്റിയൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന മേഖലയിലാണ് തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തീ അണയ്ക്കാനുള്ള... Read more »

കർഷക വിരുദ്ധ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻ വാങ്ങണം. വിക്ടർ ടി തോമസ്

    കോന്നി വാര്‍ത്ത : കേന്ദ്ര ഗവൺമെൻറ് പുതുതായി നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് .കേരളാ കോൺഗ്രസ് ( J ) കോന്നി നിയോജക മണ്ഡലം കമ്മറ്റി കോന്നി ബി എസ്സ് എന്‍... Read more »

കോന്നി വി – കോട്ടയം ക്ഷേത്രത്തിലേക്ക് ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത : വി കോട്ടയം മാളികപ്പുറം ഭഗവതി ക്ഷേത്രത്തിലേക്ക് കഴകം (പുരുഷന്‍മാര്‍ ) ,കമ്പ്യൂട്ടർ ഓപ്പറേറ്റർ ( വനിതകള്‍ക്കും അപേക്ഷിക്കാം ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .താല്‍പര്യം ഉള്ളവര്‍ ഉടന്‍ ബന്ധപ്പെടുക പ്രസിഡന്‍റ് : 9495542632 സെക്രട്ടറി : 9846914048 Read more »

യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനെയും കൺവീനറെയും തിരഞ്ഞെടുത്തു

  കോന്നി വാര്‍ത്ത : യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനായി സന്തോഷ് കുമാറിനെയും, കൺവീനറായി ഉമ്മൻ മാത്യു വടക്കേടത്തിനെയും ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തു . Read more »
error: Content is protected !!