Trending Now

മലയാള നടൻ ജനാർദ്ദനൻ മരിച്ചുവെന്ന് വ്യാജ പ്രചരണം

മലയാള നടൻ ജനാർദ്ദനൻ മരിച്ചുവെന്ന് വ്യാജ പ്രചരണം : മരണപ്പെട്ടത് കന്നഡ നടന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാള നടന്‍ ജനാര്‍ദ്ദനന്‍ മരണപ്പെട്ടു എന്ന തരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഇന്നലെ വൈകിട്ട് മുതല്‍ സോഷ്യല്‍ മീഡിയാകളില്‍ വ്യാജ പ്രചാരണം നടക്കുന്നു... Read more »

മില്‍മയുടെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു

  മില്‍മയുടെ ഭരണം ഇടതുപക്ഷത്തിന്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി പി ഐ എമ്മിന്റെ കെ എസ് മണിയാണ് ജയിച്ചത്. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് മണിയുടെ വിജയം. ചെയര്‍മാനായിരുന്ന പി എ ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.38 വര്‍ഷത്തിനിടെ ആദ്യമായാണ്... Read more »

കോന്നി റീജിയണൽ സഹ.ബാങ്കിലെ ഏഴ് കോടിയുടെ തട്ടിപ്പ് : ഭരണസമിതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി റീജിയണൽ സഹകരണ ബാങ്ക് മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന 7 കോടി രൂപയുടെ തട്ടിപ്പിന്റെ അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യം ഉന്നയിച്ച് കൊണ്ട് നിലവിലെ സി പി എം ഭരണസമിതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് ( ആവോലിക്കുഴി -കാക്കരഭാഗം ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 14 (കാളഞ്ചിറ മരുതിമൂട് ഭാഗം മുതല്‍ കാളഞ്ചിറ മുരുപ്പ് വരെയുള്ള പ്രദേശം) അരുവാപ്പുലം 3,4,12... Read more »

ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യത

ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യത 2022-ന്റെ മൂന്നാം പാദത്തിൽ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യത എന്ന് ഡോ. ജിതേന്ദ്ര സിങ് കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടർന്നാൽ 2022-ന്റെ മൂന്നാം പാദത്തിൽ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യതയെന്ന് ആണവോർജ്ജ... Read more »

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 131 മരണം

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 131 മരണം സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101,... Read more »

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യം

പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യം   കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ... Read more »

കോന്നിയില്‍ 33 ഉം അരുവാപ്പുലത്ത് 26 പേര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു (28.07.2021)

കോന്നിയില്‍ 33 ഉം അരുവാപ്പുലത്ത് 26 പേര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു (28.07.2021) പത്തനംതിട്ട ജില്ലയില്‍ ഇന്ന് 549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (28.07.2021)   പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 28.07.2021 …………………………………………………………………….. konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഇന്ന്... Read more »

പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം

പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം konnivartha.com : സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. (... Read more »

റവന്യു വകുപ്പിന് കീഴില്‍ പരിഹരിക്കാന്‍ കഴിയുന്ന പട്ടയ വിഷയങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

റവന്യു വകുപ്പിന് കീഴില്‍ പരിഹരിക്കാന്‍ കഴിയുന്ന പട്ടയ വിഷയങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം റവന്യു വകുപ്പിന് കീഴില്‍ പരിഹാരം കാണാന്‍ സാധിക്കുന്ന പത്തനംതിട്ട ജില്ലയിലെ പട്ടയ വിഷയങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ തഹസില്‍ദാര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയിലെ... Read more »