കോന്നി മെഡിക്കല്‍ കോളേജ് : കിടത്തി ചികില്‍സ ഈ മാസം 10 മുതല്‍

തൃശൂർ, കോഴിക്കോട് ഉൾപ്പടെയുള്ള മെഡിക്കൽ കോളേജുകളിൽ നിന്നുംഉള്ള ജീവനക്കാർ ജോലിയില്‍ പ്രവേശിച്ചു . സംസ്ഥാനത്ത് ആദ്യമായി പെഷ്യന്‍റ് അലാം എല്ലാ കിടക്കയോടും ചേർന്ന് സ്ഥാപിച്ചു കോന്നി വാര്‍ത്ത :ഫെബ്രുവരി 15 ൽ നിന്നും പത്തിലേക്ക് മെഡിക്കൽ കോളേജ് കിടത്തി ചികില്‍സ ഉദ്ഘാടന തീയതി മാറിയതോടെ... Read more »

കളക്ടറുടെ അദാലത്തിലേക്ക് ലഭിച്ച പരാതികള്‍ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പരിഗണിക്കും

  ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാകളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകള്‍ റദ്ദ് ചെയ്തതിനാല്‍ ഈ അദാലത്തിലേക്ക് ലഭിച്ചിട്ടുള്ള മുഴുവന്‍ അപേക്ഷകളും ‘സാന്ത്വന സ്പര്‍ശം’ അദാലത്തുകളിലേക്ക് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ‘സാന്ത്വന സ്പര്‍ശം’ പരാതി പരിഹാര അദാലത്തുകള്‍... Read more »

എ ഐ എ ഡി എം കെ പത്തനംതിട്ട ജില്ല ഓഫീസ് ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത : എ ഐ എ ഡി എം കെയുടെ പത്തനംതിട്ട ജില്ല ഓഫീസ് കലഞ്ഞൂരിൽ എ ഐ എ ഡിഎം കെ കേരള ഘടകം സെക്രട്ടറി ജി. ശോഭ കുമാർ ഉത്ഘാടനം ചെയ്തു. ജനറൽ കൌൺസിൽ മെമ്പർ ഹരി ബാബു.... Read more »

ഇന്ത്യയില്‍ 100 പുതിയ സൈനിക സ്കൂളുകൾ‌ ആരംഭിക്കും

  സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാനങ്ങളുടെ കീഴിലുള്ള സ്കൂളുകൾ എന്നിവയുമായി സഹകരിച്ച് 100 പുതിയ സൈനിക് സ്കൂളുകൾ ആരംഭിക്കാൻ കേന്ദ്ര ബജറ്റ് 2021-22 നിർദ്ദേശിച്ചിട്ടുണ്ട്. ഈ 100 സ്കൂളുകളും സൈനിക് സ്കൂൾ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്യും. അങ്ങനെ അഫിലിയേറ്റ് ചെയ്‌ത സൈനിക് സ്കൂളുകൾക്ക്... Read more »

കോവിഡ് വ്യാപനം : കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘങ്ങളെ കേന്ദ്ര സർക്കാർ അയച്ചു

  കോവിഡ് 19 നിയന്ത്രണ നടപടികൾക്കായി കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് 2 ഉന്നതതല ബഹുമുഖ സംഘങ്ങളെ അയക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പൊതുജന ആരോഗ്യ നടപടികൾ ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന ആരോഗ്യ അധികാരകേന്ദ്രങ്ങളെ സഹായിക്കുകയാണ് സംഘങ്ങളുടെ ലക്ഷ്യം... Read more »

ഇഗ്നോയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ

ഇഗ്നോയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ കോന്നി വാര്‍ത്ത : ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13... Read more »

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി

  പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്‌സി റാങ്ക പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. റാങ്ക് പട്ടിക നീട്ടണമെന്ന് വിവിധ യുവജന സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.... Read more »

ചിക്കാഗോ സാഹിത്യവേദി യോഗം ഫെബ്രുവരി അഞ്ചിന്

  ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: 2021ലെ ആദ്യ സാഹിത്യ വേദി യോഗം ഫെബ്രുവരി മാസം അഞ്ചാം തീയതി, വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Meeting ID: 814 7525... Read more »

കോന്നി മെഡിക്കല്‍ കോളേജ് : കൂടുതല്‍ ഒ പി വിഭാഗം ആരംഭിക്കും

  കോന്നി വാര്‍ത്ത :കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയും, കൂടുതൽ ഒ.പി.വിഭാഗങ്ങളും ആരംഭിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ഓഫീസ് മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.പാർട്ടീഷൻ ജോലികൾ പൂർത്തീകരിച്ചാണ് ഓഫീസ് മാറ്റി സ്ഥാപിച്ചത്. ഓഫീസിനോടു ചേർന്നു തന്നെ മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ ക്യാബിനും ക്രമീകരിച്ചിട്ടുണ്ട്.... Read more »

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ചു

  ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരിയോയില്‍ ഒഴിച്ചത്. ഹൈക്കോടതി പരിസരത്തുവച്ചാണ് സംഭവം നടന്നത്.ഹൈക്കോടതിയുടെ എന്‍ട്രസ് ഗേറ്റില്‍ പ്ലക്കാര്‍ഡുമായി നിന്നയാളാണ് ജസ്റ്റിസ് ഷിര്‍സിയുടെ കാറിലേക്ക് കരി ഓയില്‍ ഒഴിച്ചത്. പൊലീസ് ഇയാളെ... Read more »
error: Content is protected !!