നാളെ (ഏപ്രില്‍ ആറിന്) പൊതു അവധി

  നിയമസഭാ ഇലക്ഷന്‍ വോട്ടിംഗ് ദിവസമായ ഏപ്രില്‍ ആറിന് പൊതു അവധി ആയിരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം ജീവനക്കാര്‍ക്ക് വേതനത്തോടുകൂടി അവധി നല്‍കേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സര്‍ക്കാരിന്റെ 22.03.2021-ലെ 229/2021 ഉത്തരവ്... Read more »

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

നാളെ (5) നിശബ്ദ പ്രചാരണം; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും ഇന്ന് വൈകിട്ട് ഏഴിന് കൊട്ടിക്കലാശം ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. നാളെ (ഏപ്രില്‍ 5) നിശബ്ദ പ്രചാരണം. രാവിലെ ഏഴിനു തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ എത്തിത്തുടങ്ങും. എട്ടിന്... Read more »

സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂർ 350, മലപ്പുറം 240, കോട്ടയം 230, തൃശൂർ 210, കാസർഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട... Read more »

22 സൈനികര്‍ക്ക് വീരമൃത്യു: 15ലധികം മാവോവാദികളും കൊല്ലപ്പെട്ടു

  ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു.ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും എസ്.പി പ്രതികരിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക്... Read more »

“കോന്നി വാര്‍ത്ത ഡോട്ട് കോം” അഡ്വൈസര്‍ ജോണ്‍ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

  ന്യുയോര്‍ക്ക്: മൂന്നാര്‍ പാലക്കുന്നേല്‍ ജോണ്‍ തോമസ്( 70) , റോക്ക്‌ലാന്‍ഡിലെ തീല്‍സില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ ജോണ്‍ . മക്കള്‍ എബി ജോണ്‍ (സൗണ്ട് എഞ്ചിനിയര്‍), നിഷ ജോഫ്രിന്‍. മരുമക്കള്‍: മെറിന്‍ എബി, ജോഫ്രിന്‍ ജോസ് (ഫോമാ മുന്‍ ജോ. ട്രഷറര്‍) കൊച്ചുമക്കള്‍... Read more »

പ്രിയ വായനക്കാര്‍ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ഈസ്റ്റര്‍ ആശംസകള്‍

ഉയിർപ്പിന്‍റെ ദിവ്യസ്മരണ പുതുക്കി ഇന്ന് ഈസ്റ്റർ; പ്രിയ വായനക്കാര്‍ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ഈസ്റ്റര്‍ ആശംസകള്‍ Read more »

വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം : കൂടുതല്‍ ശ്രദ്ധ വേണം

    കറവമാടുകളെ അത്യുഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വേനല്‍കാലത്തെ കടുത്ത ചൂട് വളര്‍ത്തുമൃഗങ്ങളിലും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. കരുതലയോടെയുള്ള പരിചരണത്തിലൂടെ വലിയൊരളവു ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും... Read more »

തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം നാളെ (ഏപ്രില്‍ നാലിന്) വൈകിട്ട് ഏഴ് മണി വരെ

  നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി

  നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് 84 ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച് റാന്‍ഡമൈസേഷന്‍ നടത്തി റിസര്‍വായി സജ്ജമാക്കി. അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ സുരേഷ് വസിഷ്ഠിന്റെയും കോന്നി, റാന്നി... Read more »

തെരഞ്ഞെടുപ്പ്: പോലീസ് ക്രമീകരണങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തിയായി 

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ജില്ലയിലാകെ 1530 പോളിംഗ് ബൂത്തുകളാണുള്ളത്. ഇവയില്‍ 39 പ്രശ്‌ന ബാധിത ബൂത്തുകളും, 125 സെന്‍സിറ്റീവ് ബൂത്തുകളും, എത്തിപ്പെടാനാവാത്ത ഒരു ബൂത്തും ഉള്‍പ്പെടുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക... Read more »
error: Content is protected !!