പയ്യനാമണ്ണില്‍ നിന്നും കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പയ്യനാമണ്ണ് മൂന്നു മുക്ക് ഭാഗത്തു കോന്നി എക്സ്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കന്നാസുകളിലും, പാത്രങ്ങളിലുമായി സൂക്ഷിച്ചു വന്നിരുന്ന 720 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. എക്സ്സൈസ് ഇന്റലിജിൻസ് നൽകിയ വിവരത്തിന്റെ... Read more »

സേവാഭാരതി പ്രവര്‍ത്തകര്‍ കല്ലേലി ഭാഗത്തെ മാലിന്യം നീക്കം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം സേവാഭാരതിയുടെ നേതൃത്വത്തിൽ കല്ലേലി ചെക്ക്പോസ്റ്റ് മുതൽ വയക്കര പാലം വരെയുള്ള റോഡിലെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു. വോളന്റിയർമാരായ അഖിൽ,അനന്തു, പ്രസി, സന്ദീപ്, വിജീഷ്, അരുൺ, രാജേഷ്, വിവേക് എന്നിവരോടൊപ്പം ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ... Read more »

പാർട്ട് ടൈം ഹിന്ദി ടീച്ചർ

പാർട്ട് ടൈം ഹിന്ദി ടീച്ചർ കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഒന്നാം ക്ലാസോടെ എം.എ ഹിന്ദി യോഗ്യതയുള്ള... Read more »

ഗ്രാഫിക് ഡിസൈനർ നിയമനം

  ഗ്രാഫിക് ഡിസൈനർ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം... Read more »

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണം: മന്ത്രി വീണാ ജോർജ് അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി... Read more »

വായനാദിനത്തില്‍ മാത്രമാകേണ്ടതല്ല വായന;അവ ജീവിതത്തില്‍ പകര്‍ത്തണം

വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ഭൗതികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് വായന അനിവാര്യം: മന്ത്രി വീണാ ജോര്‍ജ് മനുഷ്യന്റെ ഭൗതികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു വായന അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ... Read more »

ഓൺലൈൻ പഠന സഹായവുമായി ടീം ഗോൾഡൻ ബോയ്സ്

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ ദുരിതക്കാലത്ത് ഓണ്‍ലൈന്‍ പഠനസഹായ രംഗത്ത് ഈ വര്‍ഷവും ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സംഘം സഹായമെത്തിച്ചു നൽകി. സുമനസുകളുടെ സഹായത്തോടെ പഠനത്തില്‍ മികച്ചുനില്‍ക്കുന്ന അർഹരായ അഞ്ച് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകൾ വിതരണം ചെയ്തു. കഴിഞ്ഞ... Read more »

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 112 മരണം

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234,... Read more »

കൊക്കാത്തോട്ടിൽ വൻ ചാരായ വേട്ട;കോടയും ചാരായവും പിടിച്ചെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായവും  കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.കൊക്കാത്തോട് കൊച്ചപ്പൂപ്പൻതോട് അനീഷ് ഭവനത്തിൽ രോഹിണി രാജൻ എന്ന് അറിയപ്പെടുന്ന ശ്രീകുമാരൻ നായരുടെ ( 65) വീട്ടിൽ നിന്നുമാണ് കോന്നി എക്സൈസ് റേഞ്ച്... Read more »

വിഷമുക്തമായ 20 തരം കറി മസാല കിറ്റിന് വെറും 1999 രൂപ മാത്രം

വിഷമുക്തമായ 20 തരം കറി മസാല കിറ്റിന് വെറും 1999 രൂപ മാത്രം കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഇന്ന് മുതല്‍ തുടക്കം കുറിച്ച കോന്നി വാര്‍ത്ത ഡോട്ട് കോം ജീവകാരുണ്യ ഫൌണ്ടേഷനില്‍ നിന്നും പൂര്‍ണ്ണമായും ജൈവ രീതിയില്‍ വിളയിച്ചെടുത്ത് മാലിന്യങ്ങള്‍... Read more »