പത്തനംതിട്ട ജില്ലയില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി

സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി പത്തനംതിട്ട ജില്ലയില്‍ കടപ്ര പഞ്ചായത്തില്‍ കോവിഡ് 19 ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തി: ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട... Read more »

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021... Read more »

പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട

പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട കോന്നി വാര്‍ത്ത ഡോട്ട് കോം : പി.എസ്.സി മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന... Read more »

അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്

അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ : പി റ്റി :148) ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251,9446363111 , ബ്രാഞ്ചുകള്‍ : അരുവാപ്പുലം(2342351 ) ഐരവണ്‍ (2342251) കോന്നി (2341651 ) കൊക്കാത്തോട് (2395151 ) കാര്‍ഷിക ,കാര്‍ഷികേതര... Read more »

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114,... Read more »

പൊതുജനങ്ങളെ ജില്ലാ പോലീസ് മേധാവി കേള്‍ക്കും… ദൃഷ്ടി പദ്ധതിയിലൂടെ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുജനങ്ങളുമായി ജില്ലാ പോലീസ് മേധാവിമാര്‍ ഇനിമുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കാം. ‘ദൃഷ്ടി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ വീഡിയോ കോള്‍... Read more »

സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി  ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു

സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി  ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു   കോന്നി വാര്‍ത്ത ഡോട്ട് കോം :സി പി ഐ എം കോന്നി എരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സി ഐ... Read more »

ലൈബ്രറി പുസ്തകങ്ങളുമായി പുസ്തക വണ്ടി കുട്ടികളുടെ അടുത്തേക്ക്

konnivartha.com : (കോന്നി വാര്‍ത്ത ഡോട്ട് കോം ): ലോക് ഡൗൺ വിരസതകളിൽ വീടിനുള്ളിൽ പൂട്ടി ഇരിക്കാൻ വിധിക്കപ്പെട്ട കുട്ടികൾക്ക് വായനക്ക് അവസരമൊരുക്കി പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിക്കുന്ന പുസ്തകവണ്ടി മനോഹരവും നവീനവുമായ ആശയമാണന്നും മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാണന്നും കോന്നി എം.എൽ.എ. കെ.യു.ജനീഷ് കുമാർ പറഞ്ഞു.... Read more »

ആരോഗ്യവകുപ്പിന്‍റെ കോവിഡ് സുരക്ഷാ മാനദണ്ഡം കെ എസ്സ് ആര്‍ ടി സി ലംഘിച്ചു

  ആരോഗ്യവകുപ്പിന്‍റെ കോവിഡ് സുരക്ഷാ മാനദണ്ഡം കെ എസ്സ് ആര്‍ ടി സി ലംഘിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ വകുപ്പ്നല്‍കിയ കോവിഡ് സുരക്ഷാ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് കെ.എസ്.ആർ.ടി.സി.ബസ്സുകൾ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്തു . കോവിഡ് വ്യാപന സാഹചര്യത്തിൽ... Read more »

വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിയമനം

വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിയമനം konnivartha.com :വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. ക്ലാർക്ക് – രണ്ട്, ഓഫിസ് അസിസ്റ്റന്റ് – ഒന്ന് എന്നിങ്ങനെയാണു തസ്തികകൾ.... Read more »