Trending Now

ഇന്ന് ലോക ഗജ ദിനം: കോന്നിയുടെ ആനക്കാര്യം…ഈ പ്രതാപകാലം ഇനി മടങ്ങി വരുമോ

കോന്നിയുടെ ആനക്കാര്യം…ഈ പ്രതാപകാലം ഇനി മടങ്ങി വരുമോ കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് ലോക ഗജ ദിനം. കേരളത്തിൽ ആദ്യമായി ഗജ ദിനം ആരംഭിക്കുന്നത് കോന്നിയിലാണ്. കോന്നി ഡി.എഫ്.ഒ.ആയിരുന്ന പ്രദീപ് കുമാറിനോട് അന്നത്തെ ഫോറസ്റ്റര്‍ ചിറ്റാര്‍ ആനന്ദനാണ് ഇങ്ങനെ ഒരു പ്രധാന... Read more »

പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം

പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം നാൽപത്തൊൻപത് വർഷങ്ങൾക്കു ശേഷം കേരളത്തിന് ഒളിമ്പിക് മെഡൽ സമ്മാനിച്ച പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ്... Read more »

സഹകരണ ഓണം വിപണി : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു

സഹകരണ ഓണം വിപണി : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ സഹകരണ സംഘങ്ങള്‍ വഴി ആഗസ്ത് 11 മുതല്‍ ആരംഭിച്ച സഹകരണ ഓണം വിപണിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കുമ്പഴ... Read more »

സപ്ലൈക്കോ ഓണം ഫെയറിന് പത്തനംതിട്ടയില്‍ തുടക്കം

സപ്ലൈക്കോ ഓണം ഫെയറിന് പത്തനംതിട്ടയില്‍ തുടക്കം ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകരുത്: മന്ത്രി വീണാ ജോര്‍ജ് ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ... Read more »

കോന്നി പഞ്ചായത്തിലെ 5 വാര്‍ഡ് പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി പഞ്ചായത്തിലെ 5 വാര്‍ഡ് പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് വാര്‍ഡ് 01 (മണിയന്‍പാറ, കാവുംപുറത്ത് കോളനി ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 04 (പത്തലുകുത്തി, പാലമുക്ക് ഉള്‍പ്പെടുന്ന ഭാഗം),... Read more »

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 116 മരണം

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 116 മരണം സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227,... Read more »

കോന്നിയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുപത്തനംതിട്ട ജില്ലയില്‍ ഇന്ന് 696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുപത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 11.08.2021 ……………………………………………………………………… കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍ ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പന്തളം... Read more »

മൂര്‍ഖനും അണലിയും : കോന്നിയിലെ ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരം കാട് മൂടി

മൂര്‍ഖനും അണലിയും : കോന്നിയിലെ ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരം കാട് മൂടി കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി മാര്‍ക്കറ്റിങ് സൊസൈറ്റി നിയന്ത്രിയ്ക്കുന്ന ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്ത് അണലിയും മൂര്‍ഖന്‍  പാമ്പും യഥേഷ്ടം വിളയാടുന്നു . കോന്നി ചാങ്കൂര്‍ മുക്കിനും അട്ടച്ചാക്കലിനും... Read more »

മൂന്നാം തരംഗമെന്ന് സൂചന; ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് ബാധ

മൂന്നാം തരംഗമെന്ന് സൂചന; ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് ബാധ ബെംഗളൂരുവിൽ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികൾക്കും 9-നും 19-നും ഇടയില്‍ പ്രായമുള്ള136 കുട്ടികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കോവിഡ്... Read more »