കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട കടപ്ര പഞ്ചായത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. പോലീസിന്... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 13 (പൂര്‍ണ്ണമായും), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കരേത്ത് ഭാഗം), വാര്‍ഡ് 16 (എഴിക്കാട് കോളനി ഭാഗം), വാര്‍ഡ് 18 (പേരങ്ങാട്ട് കോളനി ഭാഗം),... Read more »

കോന്നിയില്‍ നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നദിയില്‍ നിക്ഷേപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നദികള്‍, പൊതു ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യ ഉല്‍പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംങ് പദ്ധതി 2021-22-ന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ മുരിങ്ങമംഗലം ക്ഷേത്രക്കടവില്‍ മത്സ്യവിത്ത്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189,... Read more »

അനര്‍ഹമായ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ 30 നകം പൊതു വിഭാഗത്തിലേക്ക് മാറ്റണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30 നകം പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഊര്‍ജിതനടപടികള്‍ പത്തനംതിട്ട ജില്ലയില്‍ നടന്നുവരുന്നു. പിഴയോ ശിക്ഷയോ ഇല്ലാതെ മുന്‍ഗണന കാര്‍ഡുകള്‍ (പിഎച്ച്എച്ച് പിങ്ക്, എഎവൈ മഞ്ഞ) കാര്‍ഡുകള്‍ മാറ്റുന്നതിനുള്ള... Read more »

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി konnivartha.com : സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഈ പദ്ധതി പ്രകാരം ലഭ്യമാകും. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക്kathorthu.wcd.kerala.gov.in  എന്ന വെബ്‌സൈറ്റ്... Read more »

റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് ഒഴിവ്

  konnivartha.com : ഡെന്റല്‍ ഹൈജിനിസ്റ്റ്(റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഒഴിവുണ്ട്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍. വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (കളത്തട്ട് പ്രദേശം, മണക്കാല പ്രദേശം), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (മലയില്‍ തോപ്പില്‍ കോളനി പ്രദേശം ), വാര്‍ഡ് 10 (ഇലഞ്ഞിമാമ്പള്ളത്ത് പ്രദേശം), റാന്നി... Read more »

ആറന്മുള പഞ്ചായത്തിനെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും

ആറന്മുള പഞ്ചായത്തിനെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും konnivartha.com : വര്‍ധിച്ച കോവിഡ് വ്യാപനവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കണക്കിലെടുത്ത് ആറന്മുള ഗ്രാമപഞ്ചായത്തിനെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ... Read more »

ജൂണ്‍ മാസത്തെ കെ.എസ്.ആർ.ടി.സി പെൻഷൻ തുക ഇതുവരെ വിതരണം ചെയ്തില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : 25 ദിവസം കഴിഞ്ഞിട്ടും ജൂണ്‍  മാസത്തെ കെ.എസ്.ആർ.ടി.സി പെൻഷൻ തുക നൽകാത്തത് നിലവിലുള്ള സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കൺവീനർ പറഞ്ഞു. പെൻഷൻ തുക... Read more »