എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറുടെ ചുമതല ഡോ. സി.എസ്. നന്ദിനിക്ക്

എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറുടെ ചുമതല ഡോ. സി.എസ്. നന്ദിനിക്ക് പത്തനംതിട്ട നാഷണല്‍ ഹെല്‍ത്ത് മിഷന്റെ(എന്‍എച്ച്എം) ജില്ലാ പ്രോഗ്രാം മാനേജറുടെ(ഡിപിഎം) താല്‍ക്കാലിക ചുമതല ഡോ. സി.എസ്. നന്ദിനിക്ക് നല്‍കി. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. എബി സുഷന്‍ ഉപരിപഠനത്തിനായി പോയതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി ഡിഎംഒയായ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (പൂര്‍ണ്ണമായും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (വായനശാലയ്ക്ക് സമീപം, തകിടിപ്പുറത്ത് ഭാഗം), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൊങ്ങലടി, രണ്ടാലുംമൂട് വിളയില്‍ റോഡ് മുതല്‍ കുറവന്‍ചിറ ഭാഗം, വല്യയ്യത്ത് ജംഗ്ഷന്‍ വരെയുള്ളഭാഗം) എന്നീ പ്രദേശങ്ങളില്‍... Read more »

കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം ശക്തമാക്കി . ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത് . നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് എന്നും വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ്സ്... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ പാമ്പിന്‍ വിഷത്തിനെതിരായ ആന്റി വെനം (Anti Venom) ഉറപ്പാക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിൽ രാജവെമ്പാലയുടെ വിഷത്തിനെതിരായ ആന്റി വെനം (Anti Venom)ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം . മലയോരമേഖലയായ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പലതവണ രാജവെമ്പാലയെ പിടിച്ച് വനത്തിൽ വിട്ടിട്ടുണ്ട് .അരുവാപ്പുലം തണ്ണിത്തോട്. മലയാലപ്പുഴ കോന്നിഎന്നീ... Read more »

ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യ കിറ്റും കൈമാറി

  konnivartha.com : പുനലൂർ ശ്രീ നാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി കൂടിയായ ബ്ലോക്ക് പഞ്ചായത്ത് അംഗമായ പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ കാര്‍ത്തിക്ക്  സ്പർശം എന്ന പേരിൽ കൊക്കാത്തോട് കോട്ടാമ്പാറ ഗിരിവർഗ്ഗ കോളനിയിലെ 2017 ൽ ആരംഭിച്ച ഊര് വിദ്യാ... Read more »

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 76 മരണം

  സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട്... Read more »

സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾക്ക് സംസ്ഥാന ഗവൺമെന്റ് പലിശ സബ്‌സിഡി നൽകണം – വി.ഡി.സതീശൻ

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണജനങ്ങൾക്ക് സഹായകരമാകും വിധം സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകാരികൾ എടുത്തിട്ടുള്ള വായ്പകൾക്ക് സംസ്ഥാന സർക്കാർ പലിശ സബ് സിഡി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ കേരള കോ... Read more »

കിളിക്കൊഞ്ചല്‍ എല്ലാ വീട്ടിലും: 14,102 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടിവി സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ... Read more »

കോന്നി, പ്രമാടം, ഏനാദിമംഗലം സര്‍ക്കാര്‍ ആശുപത്രികളില്‍ 4.25 കോടിയുടെ മൂന്ന് ഐസൊലേഷന്‍ വാര്‍ഡുകള്‍ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാംക്രമിക രോഗബാധ ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹ്യ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 04.07.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നവരും, മൂന്നു പേര്‍... Read more »