Trending Now

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ ഏഴ് ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ ഏഴ് ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം konnivartha.com : പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകളിലും 20 നഗരസഭാ വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി (തണ്ണിത്തോട്, മെഴുവേലി, ആറന്മുള, കോന്നി, ചെന്നീര്‍ക്കര, വള്ളിക്കോട്, പ്രമാടം, കൊറ്റനാട്, വടശേരിക്കര, നാരങ്ങാനം,... Read more »

പെരുന്തേനരുവി – മണക്കയം റോഡ് ഉയര്‍ത്താന്‍ നടപടിയായി

  കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി പെരുന്തേനരുവി – മണക്കയം റോഡ് ഉയര്‍ത്താന്‍ നടപടിയായതായി അഡ്വ.. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റോഡ് താല്‍ക്കാലികമായി മക്കിട്ട് ഉയര്‍ത്തുന്നതിന് പട്ടികവര്‍ഗ വകുപ്പ് അഞ്ചു ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്. മഴ കനക്കുന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 634 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ( 30.08.2021 )

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423,... Read more »

ആചാരപ്പെരുമയില്‍ അഷ്ടമിരോഹിണി വള്ളസദ്യ നടന്നു

  ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപ്പെരുമയില്‍ നടന്നു. കീഴ്‌വന്മഴി, മാരാമണ്‍, കോഴഞ്ചേരി എന്നീ മൂന്ന് പള്ളിയോടങ്ങള്‍ക്കായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് യഥാക്രമം ഇടശേരിമല എന്‍എസ്എസ് കരയോഗ മന്ദിരം, പാഞ്ചജന്യം ഓഡിറ്റോറിയം, വിനായക ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരുന്നു... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സെപ്റ്റംബര്‍ ഒന്നിന് നിക്ഷേപകര്‍ സമരത്തിലേക്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ... Read more »

പോപ്പുലര്‍ ഫിനാന്‍സ് മുക്കിയ കോടികള്‍ തിരികെ പിടിക്കാന്‍ അന്വേഷണസംഘത്തിന് കഴിയില്ലേ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുമായി മുങ്ങും എന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് കോന്നി വാര്‍ത്ത ഡോട്ട് കോം ആണെന്ന് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് അറിയാം . സ്ഥാപനം ഉടമകള്‍ മുങ്ങിയ വിവരവും കോന്നി... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 12 (പൂര്‍ണമായും ദീര്‍ഘിപ്പിക്കുന്നു) കോന്നി വാര്‍ത്ത ഡോട്ട് കോം : കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (മുല്ലവേലി അംഗന്‍വാടി മുതല്‍ ജംഗ്ഷന്‍ വരെ), വാര്‍ഡ് 10 (ഏനാത്ത് – കടമ്പനാട് റോഡിന് തെക്കുവശം ഗണപതി ക്ഷേത്രം –... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു( 29.08.2021 )

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു( 29.08.2021 ) പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി : 29.08.2021 കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1178 പേര്‍ക്ക് കോവിഡ് 19... Read more »

‘കോട്ടയംകാരന്‍ ആന്‍റോ പത്തനംതിട്ടയുടെ അന്തകന്‍ സേവ് ഡി സി സി’

‘കോട്ടയംകാരന്‍ ആന്‍റോ പത്തനംതിട്ടയുടെ അന്തകന്‍ സേവ് ഡി സി സി’ ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിച്ചതിന് പിന്നാലെ പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി. പി.ജെ.കുര്യനും ആന്റോ ആന്റണി എം.പിക്കുമെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നും തിരുവല്ലയിലെ യു ഡി... Read more »

ദേശീയ കായിക ദിനാഘോഷവും ആദരിക്കലും നടത്തി

  konnivartha.com : ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് സിംഗിന്റെ ജന്മദിനമായ ദേശീയ കായികദിനത്തിൽ ദേശീയ കായികവേദിയുടെ ആഭിമുഖ്യത്തിൽ മലയാലപ്പുഴയിൽ നടന്ന ദേശീയ കായികദിനാഘോഷം ദേശീയ കായികവേദി ജില്ല രക്ഷാധികാരി ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.   ജില്ലയിലെ ഹോക്കിയുടെ പിതാവ് മലയാലപ്പുഴ ഹോക്കി ഗ്രാമത്തിലെ... Read more »