19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ ; ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ

  തിരുവനന്തപുരം; ;ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ. അ‍ഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാൻ ( വയനാട്), സ്റ്റെഫി സജി ( പത്തനംതിട്ട) എന്നിവരാണ് ഇന്ത്യൻ ടീമിൽ... Read more »

ഒളിമ്പിക് ദിന വാരാഘോഷം ഉദ്ഘാടനം നിര്‍വഹിച്ചു

  ഒളിമ്പിക് ദിന വാരാഘോഷം അടൂര്‍ മേഖലാതല ഉദ്ഘാടനം അടൂര്‍ ഗ്രീന്‍വാലിയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ജില്ലയെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പം മുന്നേറുകയാണ് അടൂര്‍ മണ്ഡലം. കൊടുമണ്‍ സ്റ്റേഡിയം കൂടാതെ അടൂര്‍ നഗരസഭാ സ്റ്റേഡിയം, പന്തളം, കടമ്പനാട്... Read more »

ലോക അണ്ടർ 21 വോളിബാൾ ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ ക്യാമ്പിലേക്ക് സായി എൽ എൻ സി പി ഇ യിൽ നിന്ന് രണ്ട് താരങ്ങൾ

      konnivartha.com : ബഹ്റിനിലെ മാനാമയിൽ നടക്കുന്ന എഫ്.ഐ.വി.ബി ലോക അണ്ടർ 21 പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പിലേക്കുളള ഇന്ത്യൻ ക്യാമ്പിലേക്ക് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (സായി എൽ.എൻ.സി.പി) കേന്ദ്രത്തിലെ... Read more »

കെ 83 ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു; ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നി

  കെ 83 ഫുട്ബോള്‍ പരിശീലന സെലക്ഷന്‍  ക്യാമ്പ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ചുറുചുറുക്കുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍  കെ 83 എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്.   പദ്ധതിയുടെ ആദ്യഘട്ടമായ... Read more »

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 2023 വർഷത്തെ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിനാണ് തുടക്കമായത് അത്‌ലറ്റിക്സ്,  ഫുട്ബോൾ,  യോഗ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, സോഫ്റ്റ് ബോൾ, ഫെൻസിംഗ്, നീന്തൽ, കരാട്ടെ, എന്നീ ഇനങ്ങളിലായി നടക്കുന്ന ക്യാമ്പ് പത്തനംതിട്ട... Read more »

കേരള സീനിയർ വനിതാ ഫുട്ബോൾ ടീം യാത്ര തിരിച്ചു

  konnivartha.com : കേരള സീനിയർ വനിതാ ഫുട്ബോൾ ടീം 27-ാമത് ഉത്തരാഖണ്ഡിൽ നടക്കാനിരിക്കുന്ന സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി യാത്ര തിരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷ൯ (സായി –... Read more »

ഖേലോ ഇന്ത്യ വനിതാ അത്‌ലറ്റിക് മത്സരങ്ങൾ സംഘടിപ്പിച്ചു

  കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയവും സ്‌പോർട്‌സ് അതോറിറ്റിയും രാജ്യത്തുടനീളംസംഘടിപ്പിച്ചു വരുന്ന ഖേലോ ഇന്ത്യ “ദസ് കാ ദം” പരിപാടി ഭാഗമായി സ്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്), കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് വനിതക്കൾക്കായുള്ള അത്‌ലറ്റിക് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം സ്പോ൪ട്സ്... Read more »

സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി

  വിവ കേരളത്തിന്റേയും ലോകവനിതാദിനത്തിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്‌ക്വയര്‍, സ്റ്റേഡിയം ജംഗ്ഷന്‍ വഴി ജനറല്‍ ആശുപത്രിയില്‍ തിരിച്ചെത്തും വിധമായിരുന്നു സൈക്ലത്തോണും... Read more »

ഖേലോ ഇന്ത്യ വനിത സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

  ഖേലോ ഇന്ത്യ വനിതാ ലീഗ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ട്രാക്ക് ഇനങ്ങൾ തിരുവനന്തപുരം കാര്യവട്ടം സായി എൽ എൻ സി പി ഇയിൽ ആരംഭിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി സൈക്ലിംഗ് വെലോഡ്റോമിൽ ഉദ്ഘാടനം നിർവഹിച്ചു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി... Read more »

ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022 പുരസ്‍കാരം മെസിക്ക്

  ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2022 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തെരെഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ലോകകപ്പില്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡന്‍ ബോളും... Read more »
error: Content is protected !!