Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം
ഫിലാഡല്‍ഫിയ: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടന്നു വരുന്നതായി പ്രസിഡന്റ് സുരേഷ് നായര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകിട്ട് 5 :30 നു ഫിലാഡല്‍ഫിയ യിലുള്ള അസെന്‍ഷന്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ ആണ് ആഘോഷം നടത്തപ്പെടുക. ഓണാഘോഷ പരിപാടികള്‍ക്കായി... Read more »
ന്യൂജേഴ്സി: വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖ നായരെ എന്‍ എസ് എസ് ന്യൂ ജേഴ്സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു.സെപ്റ്റംബര്‍ പത്തിന് എഡിസണ് ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് രേഖാനായരെ എന്‍ എസ് എസ് ന്യൂജേഴ്സി ആദരിക്കുന്നതെന്നു ചെയര്മാന്... Read more »
ബ്രാംപ്ടന്‍: കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു. ജീവകാരുണ്യപ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര ആക്കി മാറ്റി മാതൃക കാട്ടിയ സമാജം അതിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്കുന്നു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന സമാജത്തിന്റെ... Read more »
ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന് (പി.ഡി.എ) ഈവര്‍ഷത്തെ ഓണം ആഘോഷപൂര്‍വ്വമായി നടത്തി. ഓഗസ്റ്റ് 26-നു ശനിയാഴ്ച ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടിയില്‍ പത്തനംതിട്ട നിവാസികളെ കൂടാതെ ധാരാളം സുഹൃത്തുക്കളും പങ്കെടുത്തു. 10.30-നു ആരംഭിച്ച പൊതുസമ്മേളനത്തിന്റെ എം.സിയായി... Read more »
ജോയിച്ചന്‍ പുതുക്കുളം അറ്റ്ലാന്റ: അറ്റ്ലാന്റ മഹാനഗരത്തിന്റെ മടിത്തട്ടില്‍ ഓണത്തപ്പനും ഓണത്തുമ്പിയും വിരുന്നിനെത്തി. പൂക്കളിറുത്ത് പൂക്കളമിട്ട് ഗൃഹാതുരത്വത്തിന്റെ കിളിവാതിലിലൂടെ ഗാമയുടെ കുടുംബാംഗങ്ങള്‍ ഇവരെ വരവേറ്റു. ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന് (ഗാമ) യുടെ ആഭിമുഖ്യത്തില്‍ 1500 ല്‍ പരം മലയാളികളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഓണവിരുന്നാണ്... Read more »
ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായി അനുവദിക്കപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ സമൂഹം ഉത്തരവാദിത്തം പുലര്‍ത്തണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള നിരാമയ ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.... Read more »
ഈദുൽ ഫിത്തർ പ്രമാണിച്ച് 26ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതേദിവസം അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖലാ പാസ്പോർട്ട് ഓഫീസിനും വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിനും തിങ്കളാഴ്ച... Read more »
ജില്ലാ കലക്ടര്‍ ആര്.ഗിരിജ ഉള്‍പ്പടെ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തില്‍ നടന്ന യോഗ ദിനാചരണം അവിസ്മരണീയമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി കലക്ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും യോഗ ചെയ്തത്. ഔദ്യോഗിക ചര്‍ച്ചകളും ഫയല്‍ തീര്‍പ്പാക്കലും മാത്രമല്ല... Read more »
പത്തനംതിട്ട ഞക്കുനിലയം സ്വദേശി പുഷ്പമംഗലത്ത് പുഷ്പാംഗതന് (65) കാന്‍സര്‍ ചികിത്സാ സഹായം തേടുന്നു. ജന്മന കാലുകള്‍ തളര്‍ന്ന് ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് അര്‍ബുദം പിടികൂടന്നത്. ഒരു കൊച്ചു മാടക്കടിയല്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഭാര്യ ശാന്തമ്മയും മകളുമടങ്ങുന്ന കുടുംബത്തെ ഇദ്ദേഹം പോറ്റിയിരുന്നത്.... Read more »
ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട് 5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് കുവൈറ്റ് ആലപ്പുഴ ഡിസ്ട്രിക്ട് ഇഫ്താര്‍ സംഗമം നടക്കുന്നു . സംഗമത്തില്‍ ശ്രീ ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണവും ശ്രീ മുഹമ്മദ് അരീപ്ര ഇഫ്താര്‍ സന്ദേശവും നല്കുന്നു. കുവൈറ്റിലെ... Read more »