ചുഴലിക്കാറ്റ്: സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു

  അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ന്യൂസ് ഡെസ്ക് ബുറേവി ചുഴലിക്കാറ്റ് കേരളതീരത്തോട് അടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു. സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലയിലെ വിവിധ... Read more »

ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി

  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ നിലവിലെ... Read more »

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി അഗ്‌നി സുരക്ഷാസേന

  അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ഡെസ്ക് സുരക്ഷിതമായ തീര്‍ഥാടനകാലം ഒരുക്കുന്നതിന്റെ ഭാഗമായി ശബരിമലയിലും പമ്പയിലേക്കുള്ള വഴിയിലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിപുലവും ശാസ്ത്രീയവുമായ വിവിധ പ്രവര്‍ത്തനങ്ങളാണ് അഗ്‌നി സുരക്ഷാസേന നടത്തുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ്, സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍.... Read more »

ശബരിമല ദര്‍ശനം : ബുക്കിങ് പുന:രാരംഭിച്ചു

ശബരിമല ദര്‍ശനം : ബുക്കിങ് പുന :രാരംഭിച്ചു എട്ടാം തീയതി വരെ ബുക്കിങ് പൂര്‍ത്തിയായി ദിനവും 2000 പേര്‍ക്ക്ദര്‍ശന സൌകര്യം കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് ഉച്ചക്ക് 12 മണി മുതൽ ആരംഭിച്ചു .എട്ടാം തീയതി... Read more »

ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം വെച്വര്‍ ക്യൂ ബുക്കിങ് ഇന്ന് ഉച്ചയ്ക്ക് പുന:രാരംഭിക്കും

ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം വെച്വര്‍ ക്യൂ ബുക്കിങ് ഇന്ന് ഉച്ചയ്ക്ക് പുന:രാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം നല്‍കുവാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കി . ഏറെ ദിവസമായി ബുക്കിങ് നിര്‍ത്തി വെച്ചിരുന്നു... Read more »

വീട്ടുപടിക്കൽ ശബരിമല ‘സ്വാമി പ്രസാദം’ എത്തിക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് അവരുടെ വീട്ടുപടിക്കൽ ശബരിമല ‘സ്വാമി പ്രസാദം’ എത്തിക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു. “സ്വാമി പ്രസാദം” വിതരണം ചെയ്യുന്നതിനായി, തപാൽ വകുപ്പ് ഒരു സമഗ്ര ബുക്കിംഗ് – ഡെലിവറി പാക്കേജിന് രൂപം നൽകുകയും,പദ്ധതി നടപ്പിലാക്കുകയും... Read more »

ശബരിമലയില്‍ കോവിഡ് ആന്‍റീജന്‍ പരിശോധന ശക്തമാക്കി

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ശബരിമല സന്നിധാനത്തും പമ്പയിലും 14 ദിവസത്തില്‍ അധികം സേവനം അനുഷ്ഠിക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും സന്നദ്ധ സേവകര്‍ക്കും ആരോഗ്യവകുപ്പിന്റെ കോവിഡ് 19 ആന്റിജന്‍ പരിശോധന ആരംഭിച്ചു. പ്രതിദിനം 200 പേരെ വീതമാണ് പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ പരിശോധിക്കുന്നത്.... Read more »

തീര്‍ഥാടകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം: തന്ത്രി കണ്ഠരര് രാജീവര്

  ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാ തീര്‍ഥാടകരും പാലിക്കണം. സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടതിനാല്‍ നെയ്യഭിഷേകം മുന്‍വര്‍ഷങ്ങളിലെ പോലെ നടത്താന്‍... Read more »

ശബരിമല സന്നിധാനത്ത് പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

  അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ഡെസ്ക് ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ പുതിയ ബാച്ച് തിങ്കളാഴ്ച സേവനം ആരംഭിച്ചു. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്. ഒരു ഡിവൈഎസ്പി,... Read more »

ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ഡെസ്ക് കോന്നി വാര്‍ത്ത ഡോട്ട് കോം: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് എഡിഎം അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല... Read more »
error: Content is protected !!