ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്‍

ശബരിമല തീര്‍ഥാടനം:ഭക്ഷണശാലകളില്‍ വിവിധ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം 2021-22 ശബരിമല തീര്‍ഥാടന കാലയളവില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷയിലുള്ള വിലവിവര പട്ടിക തീര്‍ത്ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി ശബരിമല... Read more »

മണ്ഡല-മകരവിളക്ക് തീര്‍ഥാടനം: ശബരിമല പാത ഉള്‍പ്പെടെയുള്ള റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല പാതയിലെ പിഡബ്ല്യുഡി റോഡുകള്‍, മലയോര ഹൈവേ, മറ്റ് അനുബന്ധ റോഡുകളുടെ നിര്‍മാണം തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ ശബരിമല... Read more »

ശബരിമല തീര്‍ഥാടനം: സുരക്ഷാ യാത്ര ഒന്നിന്

ശബരിമല തീര്‍ഥാടനം: സുരക്ഷാ യാത്ര ഒന്നിന് ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി നടത്തുന്ന സുരക്ഷാ യാത്ര ഒക്ടോബര്‍ ഒന്നിന് നടക്കും. രാവിലെ ഒന്‍പതിന് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്കാണ് സുരക്ഷാ യാത്ര നടത്തുക. ശബരിമല മണ്ഡല മകരവിളക്ക്:... Read more »

ശബരിമല വെർച്വൽ ക്യൂ സംവിധാനം രണ്ട് മാസത്തിന് മുമ്പേ ആരംഭിക്കണം: പ്രമോദ് നാരായൺ എംഎൽഎ

ശബരിമല വെർച്വൽ ക്യൂ സംവിധാനം രണ്ട് മാസത്തിന് മുമ്പേ ആരംഭിക്കണം: പ്രമോദ് നാരായൺ എംഎൽഎ അനില്‍ കുമാര്‍ ചെറുകോല്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത  കോന്നി വാര്‍ത്ത ഡോട്ട് കോം (konnivartha.com ) :ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിം​ഗ് സംവിധാനം മണ്ഡലകാലത്തിന് രണ്ട് മാസം... Read more »

കര്‍ക്കടക മാസ പൂജ: ശബരിമല ക്ഷേത്ര നട തുറന്നു

കര്‍ക്കടക മാസ പൂജ: ശബരിമല ക്ഷേത്ര നട തുറന്നു   അനില്‍ കുമാര്‍ ചെറുകോല്‍ / ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത വാര്‍ത്ത ഡോട്ട് കോം  കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു.... Read more »

പമ്പയിലും പരിസരപ്രദേശങ്ങളിലും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാം

konnivartha.com : കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്നതിനോടനുബന്ധിച്ച് വടശേരിക്കര, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ... Read more »

മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും

  മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ്... Read more »

ശബരിമല, പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കും

  ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിഎഎ പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. ഇന്നും ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്... Read more »

ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച്മഹാഗുരുതി നടന്നു

  ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് സമീപം നടത്തിയ മഹാഗുരുതി@കോന്നി വാര്‍ത്ത ഡോട്ട് കോം Read more »
error: Content is protected !!