ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്: പന്തളം-കൈപ്പട്ടൂര്‍ റോഡ് ഗതാഗതയോഗ്യം; പന്തളം-ഓമല്ലൂര്‍, കൊച്ചാലുംമൂട്- പന്തളം  റോഡുകളില്‍ തടസമുണ്ട് 

ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്:   പന്തളം-കൈപ്പട്ടൂര്‍ റോഡ് ഗതാഗതയോഗ്യം; പന്തളം-ഓമല്ലൂര്‍, കൊച്ചാലുംമൂട്- പന്തളം  റോഡുകളില്‍ തടസമുണ്ട്  ശക്തമായ മഴ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ  വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിതിരിച്ചുവിട്ടിരുന്നു. അതില്‍ മൂന്നു... Read more »

ശബരിമല : ഏറ്റവും പുതിയ വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (16/11,2021 )

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനം തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത... Read more »

കോന്നിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

  konnivartha.com : : ഈ വർഷത്തെ മണ്ഡല മഹോത്സവ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സേവനം നൽകുന്നതിനായി കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവൃത്തിക്കുന്ന എയ്ഡ് പോസ്റ്റ് ദീപാരാധന സമയത്തു കോന്നി ഡിവൈഎസ്പി കെ.ബൈജു... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക വാര്‍ഡ് ആരംഭിച്ചു

  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ശബരിമല വാര്‍ഡ് ആരംഭിച്ചു. തീര്‍ഥാടന കാലയളവിലെ ബേയ്സ് ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്ന പ്രത്യേക വാര്‍ഡില്‍ 18 കിടക്കകളും നാല് ഐ.സി.യു... Read more »

പത്താം വര്‍ഷത്തിന്റെആഘോഷത്തില്‍ പുണ്യം പൂങ്കാവനം

ശബരിമല തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍ ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ അനുകൂലമാകുന്നതോടെ... Read more »

മന്ത്രിയും, പ്രസിഡന്റും എം എൽ എ യും ശബരിമലയിൽ എത്തി

മന്ത്രിയും, പ്രസിഡന്റും എം എൽ എ യും ശബരിമലയിൽ എത്തി കോന്നി വാർത്ത ഡോട്ട് കോം :വൃശ്ചികം ഒന്നായ നാളെ ശബരിമല നട തുറക്കുന്നതിനോടനുബന്ധിച്ചു ദേവസ്വം വകുപ്പ് മന്ത്രി. കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, കോന്നി എം എൽ... Read more »

ശബരിമല തീര്‍ഥാടനം: മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ആരംഭിച്ചു

ശബരിമല തീര്‍ഥാടനം: മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ആരംഭിച്ചു സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ സെന്ററുകള്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍   konnivartha.com : ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ്... Read more »

ശബരിമലയിലെ നാളത്തെ (16.11.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം 7.30 ന് ഉഷപൂജ 8 മണി മുതല്‍ ഉദയാസ്തമന പൂജ 11.30... Read more »

പമ്പയിൽ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തർക്ക് കെ എസ് ആർ ടി സിയുടെ ചാർട്ടേർഡ് ട്രിപ്പുകൾ ഒരുങ്ങുന്നു

konnivartha.com : അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും, റയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സർവ്വീസുകളുടെ വിവരങ്ങളുo ചാർജ്ജുo ചുവടെ കൊടുക്കുന്നു. CHARTERED TRIP PAMBA CHENGANNUR – RS 9500 PAMBA CHENGANNUR(VIA PANDALAM) RS 12000 PAMBA-KOTTAYAM(VIA ERUMELY) RS 10000 PAMBA-KOTTAYAM(VIA... Read more »

അഡ്വ. കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു

  konnivartha.com : അഡ്വക്കേറ്റ് കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു. ദേവസ്വം ബോര്‍ഡിന്റെ ഭൂമി ഉള്‍പ്പെടെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുമെന്ന് കെ അനന്തഗോപന്‍ പറഞ്ഞു. ക്ഷേത്രവരുമാനം കൊണ്ട് മാത്രം ദേവസ്വം ബോര്‍ഡിന്റെ പ്രൗഢി വീണ്ടെടുക്കാനാകില്ല. പ്രതിസന്ധി ഘട്ടത്തിലും ശബരിമല തീര്‍ത്ഥാടനം ഭംഗിയാക്കുമെന്ന് പുതിയ... Read more »
error: Content is protected !!