ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്:എല്ലാ റോഡുകളിലേയും ഗതാഗതം പുന:സ്ഥാപിച്ചു

  ശക്തമായ മഴ സാഹചര്യത്തില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഗതാഗതം തടസപ്പെട്ട റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊച്ചാലുംമൂട്-പന്തളം റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ... Read more »

ശബരിമലയില്‍ കനത്ത മഴ

ശബരിമലയില്‍ കനത്ത മഴ കോന്നി വാര്‍ത്ത : രണ്ടു ദിവസം വെയില്‍ കിട്ടിയതു ഒറ്റ ദിവസം കൊണ്ട് മാറി . ശബരിമലയിലും വന ഭാഗത്തും കനത്ത മഴ പെയ്യുന്നു . ശക്തമായ മഴയാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായത് Read more »

ശബരിമല തീര്‍ഥാടനം: പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ  പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

ശബരിമല തീര്‍ഥാടകര്‍ക്ക് ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അധിക സൗകര്യം ഉറപ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും പമ്പയിലും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിലവിലെ... Read more »

പമ്പയില്‍ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ സൗകര്യം

  konnivartha.com : ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം പുലര്‍ച്ച 2.30 മുതല്‍ രാത്രി എട്ട് വരെ ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള കെട്ടുനിറ മണ്ഡപത്തില്‍ 250 രൂപ അടച്ച് കെട്ടു നിറയ്ക്കുന്നതിനുള്ള... Read more »

കലഞ്ഞൂരില്‍ ശബരിമല തീർഥാടകർക്ക് അന്നദാനം ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃക്കലഞ്ഞൂർ ശ്രീ മഹാദേവർ ക്ഷേത്ര ആൽത്തറ മൈതാനിയിൽ ശബരിമല തീർഥാടകർക്ക് അന്നദാനം ആരംഭിച്ചു. തൃക്കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജിതേഷ് രാമൻ പോറ്റി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌... Read more »

ശബരിമല : വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ,അറിയിപ്പുകള്‍ (18/11/2021 )

konnivartha.com : റാന്നി താലൂക്ക് ആശുപത്രിയില്‍ അഞ്ച് കിടക്കകളോടുകൂടിയ ശബരിമല വാര്‍ഡ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം സജ്ജമാക്കാനാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി  പഞ്ചായത്ത് പ്രസിഡന്റ്... Read more »

ശബരിമല : ഏറ്റവും പുതിയ വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , വിശേഷങ്ങള്‍ (17/11/2021 )

  ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ്; 10 കേന്ദ്രങ്ങള്‍ സജ്ജം കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ് ആരംഭിക്കും. പത്ത് ഇടത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. വെര്‍ച്ച്വല്‍ ക്യൂവിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത... Read more »

ശബരിമല ഹബ്: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി  സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് 22ന്

     konni vartha.com : കെ.എസ്.ആര്‍.ടി.സി യുടെ പമ്പ സ്‌പെഷല്‍ സര്‍വീസുകളുടെ ഹബായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ... Read more »

ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്: പന്തളം-കൈപ്പട്ടൂര്‍ റോഡ് ഗതാഗതയോഗ്യം; പന്തളം-ഓമല്ലൂര്‍, കൊച്ചാലുംമൂട്- പന്തളം  റോഡുകളില്‍ തടസമുണ്ട് 

ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്:   പന്തളം-കൈപ്പട്ടൂര്‍ റോഡ് ഗതാഗതയോഗ്യം; പന്തളം-ഓമല്ലൂര്‍, കൊച്ചാലുംമൂട്- പന്തളം  റോഡുകളില്‍ തടസമുണ്ട്  ശക്തമായ മഴ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ  വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിതിരിച്ചുവിട്ടിരുന്നു. അതില്‍ മൂന്നു... Read more »

ശബരിമല : ഏറ്റവും പുതിയ വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (16/11,2021 )

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനം തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത... Read more »
error: Content is protected !!