Trending Now

പൂ​ന​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ കൊല്ലപ്പെട്ടു

മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ രാ​ധാ മാ​ധ​വ​ൻ നാ​യ​ർ(65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​ശ്രാ​ന്ത് വാ​ഡി​യി​ലെ വീ​ട്ട​ൽ ക​ഴു​ത്തു​മു​റി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​ധ​യു​ടെ ര​ണ്ടു മ​ക്ക​ൾ പൂ​ന​യി​ലു​ണ്ടെ​ങ്കി​ലും ഇ​വ​ർ വേ​റെ വീ​ട്ടി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക​ൻ നി​ര​ന്ത​രം ഫോ​ണ്‍... Read more »

കോന്നി മയൂര്‍ തോടും ഏലായും തിരിച്ചു പിടിക്കുവാന്‍ നടപടി ഇല്ല : ഭൂരേഖ മായിക്കുന്ന ജാല വിദ്യക്കാരന്‍ വില്ലേജിലും

കോന്നി മയൂര്‍ തോട് ഒഴുകിയിരുന്നത്‌ കോന്നി യുടെ ഹൃദയ ഭാഗത്ത്‌ കൂടിയായിരുന്നു .കോന്നി ചൈനാമുക്കില്‍ തുടങ്ങി നാരായണ പുരം ചന്തയിലൂടെ മയൂര്‍ എലായില്‍ കൂടി വള്ളാട്ട് തോട്ടില്‍ കൂടി അച്ചന്‍കോവില്‍ നദിയില്‍ എത്തിയിരുന്ന ഈ തോട് ഇന്ന് വെറും ഒരു കൈ വഴി യായി... Read more »

മ​ല​പ്പു​റ​ത്തെ വേ​ങ്ങ​ര​ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പില്‍” വി​വി​പാ​റ്റ്” ഉ​പ​യോ​ഗി​ക്കും

  ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വി​വി​പാ​റ്റ്( പേ​പ്പ​ര്‍ ര​സീ​തു​ക​ള്‍ ന​ല്‍​കു​ന്ന സം​വി​ധാ​നം )() Voter Verifiable Paper Audit Trail (VVPAT) ഘ​ടി​പ്പി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു.മ​ല​പ്പു​റ​ത്തെ വേ​ങ്ങ​ര​യി​ല്‍ നടക്കുന്ന ഉ​പ തെ​ര​ഞ്ഞെ​ടു​പ്പില്‍ വി​വി​പാ​റ്റ് ഉ​പ​യോ​ഗി​ക്കും,... Read more »

സൗ​ദി​യി​ല്‍ വാ​ഹ​നാ​പ​കടം: ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

  ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി അ​ജി​ത്, മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി അ​ജി​ത്, എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സൗ​ദി യു​എ​ഇ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ സ​ൽ​വ​യി​ലായിരുന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന പ്ര​സാ​ദി​നും കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന വി​നോ​ദി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ൽ അ​ഹ്സ, സാ​ൽ​വ ആ​ശു​പ​ത്രി​ക​ളി​ൽ... Read more »

മുന്നൊരുക്കങ്ങള്‍ നടത്താതെ പദ്ധതികള്‍ തുടങ്ങരുത്: അഴിമതി നടത്തിയാല്‍ രക്ഷപെടില്ല

വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്ന നടപടി തുടരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ പശ്ചാത്തല വികസനത്തില്‍ പ്രധാന പങ്കു വഹിക്കുന്ന വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്.... Read more »

ഗുരു ദക്ഷിണ ചികിത്സാ സഹായമായി നല്‍കി മാതൃകയായി

ജാതിയുടെയും മതത്തിന്‍റെയും വേര്‍തിരിവ് ഇല്ലാത്തത് അക്ഷരങ്ങള്‍ക്ക് .നാവില്‍ ഹരി യേയും ശ്രീയേയും ഗുരുവരന്മാര്‍ വരച്ചു നല്‍കുമ്പോള്‍ ആദ്യ അക്ഷരം നുകര്‍ന്ന് കൊണ്ട് കുരുന്നുകള്‍ പിച്ച വെച്ചു.കോന്നിയില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് വിപുലമായ സൌകര്യം ഒരുക്കിയിരുന്നു .കോന്നി മഠത്തില്‍ കാവ് ദുര്‍ഗ്ഗ ദേവി ക്ഷേത്രം ,പുതിയകാവ് അമ്പലം... Read more »

ആശുപത്രിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു

  ഡൽഹിയിലെ ഐഎൽബിഎസ് ആശുപത്രിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ജീവനൊക്കാൻ ശ്രമിച്ചത്. ആശുപത്രി അധികൃതർ ഇന്ന് ഇവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ഇതേതുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് സൂചന. ആലപ്പുഴ സ്വദേശിയാണ് യുവതി. വിദഗ്ധ ചികിത്സയ്ക്കായി... Read more »

ആ​റ​ന്മു​ള​യി​ൽ പ​മ്പാ ന​ദി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

  ആ​റ​ന്മു​ള​യി​ൽ പ​മ്പാ ന​ദി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. മാ​ല​ക്ക​ര​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മെ​ഴു​വേ​ലി സ്വ​ദേ​ശി​ക​ളാ​യ സൗ​ജി​ത്, വി​ഷ്ണു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​റു​പേ​ര​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി സം​ഘ​മാ​ണ് ഇ​വി​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. സൗ​ജി​തും വി​ഷ്ണു​വും ഒ​ഴു​ക്കി​ല്‍​പെ​ട്ട​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ ബ​ഹ​ളം​വ​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും... Read more »

മ​ല​യാ​ളി യു​വ​തി 23 അം​ഗ സം​ഘ​ത്തി​ന്‍റെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യായി

രാജസ്ഥാനിലാണ് സംഭവം . പെണ്‍കുട്ടി മലയാളിയാണ്. ബി​കാ​നീ​ർ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ഇ​ക്കാ​ര്യം പറഞ്ഞത് . വ​ള​ക്ക​ച്ച​വ​ട​വു​മാ​യി പെട്ട് കേരളത്തില്‍ നിന്നും മാ​താ​പി​താ​ക്ക​ൾ ഡ​ൽ​ഹി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. പെ​ൺ​കു​ട്ടി ഡ​ൽ​ഹി​യി​ലാ​ണ് ജ​നി​ച്ച് വളര്‍ന്നത്‌ . 28 വ​യ​സു​കാ​രി​ക്കാ​ണ് ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി വ​ന്ന​ത്. സെ​പ്റ്റം​ബ​ർ 25-നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബി​കാ​നെ​റി​ന് സ​മീ​പം... Read more »

മുംബൈയിൽ റെയിൽവേ സ്റ്റേഷൻ ദുരന്തം: 29 മരണം :30 പേര്‍ക്ക് പരിക്ക്

മുംബൈയ്ക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേർ മരിച്ചു. 30 ഓളം പേർക്ക് പരിക്ക് . മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ്‍ ലോക്കൽ സ്റ്റേഷനിലെ മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.... Read more »
error: Content is protected !!