Trending Now

പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതിൽ വീഴ്ച : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെന്‍റ് ചെയ്തു

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെന്‍റ് ചെയ്തു .ഗൈനക്കോളജിസ്റ്റ് മാരായ ഡോ :ഗംഗ ഡോ.ലേഖ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത് . ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ് നടപടി... Read more »

പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി

പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കും. കെ-കെ.ശൈലജ ടീച്ചർ’.ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശങ്ങള്‍ നൽകി പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി... Read more »

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശബരിമലയില്‍ എത്തും

  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഈ മാസം 17ന് ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ത്തും. പി​ണ​റാ​യി​വിജയന്‍ ആദ്യമായാണ് ശ​ബ​രി​മ​ല യില്‍ എത്തുന്നത്‌ .മുഖ്യമന്ത്രി യായിരുന്ന അച്ചുതാനന്ദന്‍ ശബരിമലയില്‍ എത്തിയിരുന്നു . സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് നി​ർ​മി​ക്കു​ന്ന പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ ശി​ലാ സ്ഥാ​പ​ന​ത്തി​നാ​യാ​ണ് 17നു ​രാ​വി​ലെ... Read more »

ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​തംമൂലം മ​രി​ച്ചു

  തൊ​ടു​പു​ഴ ഞാ​റ​ക്കാ​ട് സ്വ​ദേ​ശി ദേ​വ​രാ​ജ്(31) ആ​ണു മ​രി​ച്ച​ത്. ഒ​മാ​നി​ലെ സോ​ഹാ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ നാ​ലു വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു . ഒ​മാ​നി​ൽ ന​ഴ്സാ​യ സി​നി​യാ​ണു ഭാ​ര്യ. Read more »

കോന്നി താലൂക്കില്‍ അസി .ലേബര്‍ ഓഫീസ് വേണം

  കോന്നിയില്‍ ആര്‍ ടി ഓഫീസ് ആരംഭിക്കാനുള്ള തീരുമാനത്തെ സതേണ്‍ മോട്ടോര്‍ ആന്‍ഡ്‌ റോഡ്‌ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ്‌ യുണിയന്‍ (ഐ എന്‍ ടി യു സി )ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.താലൂക്ക് ആസ്ഥാനമായിട്ടും കോന്നിയില്‍ അസി.ലേബര്‍ ഓഫീസറുടെ കാര്യാലയം തുറക്കാത്തതിനാല്‍ മലയോര മേഖലയിലെ തൊഴിലാളികളുടെ... Read more »

ആര് മെലിയും ആനയോ ..പാപ്പാനോ

  പ്രഭാത നടത്തം ഒരു കൊച്ചു കാര്യമല്ല. ഇതൊരു നല്ല ശീലവും ഒപ്പം സൗഹൃദ കൂട്ടായ്മയുമാണ്.   ജീവിത ശൈലീ രോഗങ്ങള്‍ മാറ്റുവാന്‍ പ്രഭാത നടത്തം പതിവാക്കിയ രണ്ടാളുകള്‍ കോന്നി യില്‍ ഉണ്ട് .ഒന്ന് കോന്നി ആനകൂട്ടിലെ ഇളം തലമുറയും മറ്റൊരാള്‍ പാപ്പാനും .ആരോഗ്യം നിലനിര്‍ത്തി... Read more »

രണ്ട് വലിയ “പുള്ളികള്‍” പിടിയില്‍ : വി​ജ​യ് മ​ല്യ,ഹ​ണി​പ്രീ​ത്

 മ​ല്യ ല​ണ്ട​നി​ലേ​ക്കു മു​ങ്ങു​ക​യാ​യി​രു​ന്നു ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ല്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ മ​ല്യ​യോ​ടു കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മ​ല്യ ഇ​തി​നു ത​യാ​റാ​യി​രു​ന്നി​ല്ല. 9,000 കോ​ടി രൂ​പ ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പ എ​ടു​ത്ത ശേ​ഷം ഇ​തു തി​രി​ച്ച​ട​യ്ക്കാ​തെ ക​ഴി​ഞ്ഞ... Read more »

റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ കുത്തി വെയ്പ്പ് തുടങ്ങി

അഞ്ചാംപനി (മീസിസില്‍സ്), റൂബെല്ല (ജന്‍മന്‍ മീസില്‍സ്) രോഗങ്ങള്‍ 2020 ഓടെ രാജ്യത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പിന് തുടക്കം കുറിച്ചു.75 ലക്ഷത്തോളം കുട്ടികൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പ് ആണ് നടക്കുന്നത് . റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ കുത്തി വെയ്പ്പ്... Read more »

ദിലീപ് ഉടന്‍ കാരാഗ്രഹം വിട്ട്”റിലീസ്സാ”കുന്നു

  നടൻ ദിലീപിന് കോടതിയിൽ നിന്നും ജാമ്യം . നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം 85 ദിവസമായി റിമാൻഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ രണ്ടു തവണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനിൽ പി. തോമസാണ് മൂന്നാം ഹർജിയിൽ ജാമ്യം... Read more »

ജനിപ്പിച്ച “അച്ഛനും “ഉദരത്തില്‍ ചുമന്ന “അമ്മയ്ക്കും “വേണ്ട: പിറന്ന ഉടനെ കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ചു

അമ്മയുടെ മാറിലെ ചൂടും മുലപ്പാലും നുകരാനാകാതെ ഇളം ചുണ്ടുകള്‍ വിങ്ങി .ജനിച്ചു ഏതാനും മിനുട്ടുകള്‍ക്കു ഉള്ളില്‍ പിഞ്ചു കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ചു ഉറ്റവര്‍ പോയി .തെരുവ് നായ്ക്കള്‍ കാണുന്നതിനു മുന്‍പേ മനുക്ഷ്യ സ്നേഹികള്‍ കണ്ടതിനാല്‍ ഈ കുഞ്ഞു ഇപ്പോള്‍ ആശുപത്രിയില്‍ സുഖമായിരിക്കുന്നു .പാലക്കാട് മണ്ണാര്‍ക്കാട്... Read more »
error: Content is protected !!