Trending Now

ആനപ്പുറത്തിരുന്ന് പടക്കം പൊട്ടിച്ചു : വനം വകുപ്പ് കേസെടുത്തു

  തൃശൂര്‍: പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ആനപ്പുറത്തിരുന്ന് പൂത്തിരികത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത ആളുകള്‍ക്ക് എതിരെ നാട്ടാന പരിപാലന ചട്ടപ്രകാരം വനം വകുപ്പ് കേസെടുത്തു. തലപ്പിളളി താലൂക്കില്‍ പഴഞ്ഞി വില്ലേജില്‍ പഴുന്നാന വീട്ടില്‍ ജിബിന്‍, പാലിശ്ശേരി വില്ലേജില്‍ ചെറുവത്തൂര്‍ വീട്ടില്‍... Read more »

സോളാര്‍ തട്ടിപ്പ് കേസ് :ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉത്തരവാദികള്‍

  സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും... Read more »

കോന്നിയിലെ പട്ടയം റദ്ദാക്കൽ രാഷ്ട്രീയ നാടകം മാത്രം : ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും

കോന്നി താലൂക്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് വിതരണം ചെയ്ത 40 പട്ടയം വ്യാജമാണെന്ന് കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച റ വന്യൂ വകുപ്പ് അവസാനം വെള്ളം കുടിക്കുന്നു .വന ഭൂമി കൃഷി ആവശ്യത്തിനു നല്‍കുന്ന പതിവ് ഉണ്ട് .കൈവശകാര്‍ക്ക് പാട്ടത്തിനോ വിലയ്ക്കോ ഈ ഭൂമി നല്‍കുവാന്‍... Read more »

കോന്നി താലൂക്കില്‍ വിതരണം ചെയ്തത് വ്യാജ പട്ടയം : വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തി

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്‌ മുന്‍ കയ്യെടുത്ത് മലയോര കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമിയുടെ കൈവശാവകാശ രേഖകള്‍ നിലനില്‍ക്കുന്നതല എന്ന് കണ്ടു റവന്യൂ വകുപ്പ് റദാക്കിയ ഭൂമിയുടെ പട്ടയ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചു.കോന്നി താലൂക്ക് ഓഫീസ്സില്‍ നിന്നുള്ള രേഖകള്‍... Read more »

വ്യാജപട്ടയം: സിപിഐ എം പ്രചാരണജാഥ ഇന്നു തുടങ്ങും

  അര്‍ഹതപ്പെട്ട മുഴുവന്‍ മലയോര കൈവശ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുക, വ്യാജരേഖ ചമച്ച് പട്ടയമേളനടത്തി ജനങ്ങളെ വഞ്ചിച്ച അടൂര്‍ പ്രകാശ് എംഎല്‍എ രാജിവയ്ക്കുക, വ്യാജരേഖ ചമച്ച് അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി സിപിഐ എം കോന്നി... Read more »

അടൂര്‍ പ്രകാശ്‌ നടത്തുന്ന എല്ലാ സമരങ്ങൾക്കും ഡിസിസിയുടെ പൂർണ പിന്തുണ

  റാന്നി പമ്പാവാലിയിലെ പട്ടയങ്ങൾ നിലനിർത്തുകയും കോന്നിയിലേത് റദ്ദാക്കുകയും ചെയ്ത നടപടി മലയോര കർഷകരോടു പിണറായി സര്‍ക്കാരിന്റെ വെല്ലു വിളിയായി കാണുന്നു എന്ന് ജില്ലാ കോണ്ഗ്രസ് കമ്മറ്റി .അടൂർ പ്രകാശിനെ മോശക്കാരനാക്കാൻ മലയോര കർഷകരെ മുഴുവൻ ബലിയാടാക്കിയ സർക്കാർ നടപടി ക്ക് എതിരെ അടൂര്‍... Read more »

കോന്നിയില്‍ കോൺഗ്രസ്( എ )ഗ്രൂപ്പിന്‍റെ രഹസ്യയോഗം നടന്നു

കോന്നി താലൂക്കില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ അംഗീകാരം ഇല്ലാത്ത കാരണത്താല്‍ റദ്ദാക്കിയ സംഭവത്തില്‍ മുന്‍ മന്ത്രിയും കോന്നി എം എല്‍ എ യുമായ അടൂര്‍ പ്രകാശിന് പൂര്‍ണ്ണ പിന്തുണ നല്‍കുവാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായി .എന്നാല്‍ അടൂര്‍ പ്രകാശിന്‍റെ ഏക പക്ഷീയമായ നടപടികളില്‍ എതിര്‍പ്പ്... Read more »

സി. ഐ. പ്രതിയായ കേസ് ഫയല്‍ മോഷ്ടിച്ചു :വായന മുറി തീവച്ച് നശിപ്പിച്ചു

  വീടിനോട് ചേര്‍ന്നുള്ള വായന മുറി തീവച്ച് നശിപ്പിക്കുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ മോഷ്ടിക്കുകയുംചെയ്ത സംഭവത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡംഗവും എസ് എഫ് ഐ നേതാവുമായ കെ ജയകൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോന്നി തണ്ണിത്തോട് ഇടക്കണ്ണത്തുള്ള തന്റെ... Read more »

ചെ​ങ്ങ​റ​ സ​മ​ര​ഭൂ​മി​ പിടിച്ചെടുക്കാന്‍ സി​പി​ഐ(എം) : തടയാന്‍ ഡി. എച്ച് .ആര്‍. എം ഒരുക്കം തുടങ്ങി

ഹാരിസണ്‍സ് കമ്പനി അനധികൃതമായി  കൈയ്യേറി വച്ചിരിക്കുന്ന ഏക്കര്‍ കണക്കിന്   ഭൂമിവേണം സി. പി. എം പിടിച്ചെടുക്കാന്‍ .കൃഷി യോഗ്യമായ ഭൂമിക്കു വേണ്ടി സമരം ചെയ്തു കൃഷി ചെയ്തു ജീവിക്കുന്ന ചെങ്ങറ സമരക്കാരെ വെറുതെ വിടുക  ചെ​ങ്ങ​റ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ത​ട​യാ​ൻ സ​മ​ര​ഭൂ​മി​യി​ൽ സി​പി​എം ക​യ​റു​ക... Read more »

ചേറുമണം പരന്നു:കര്‍ഷക മനം നിറഞ്ഞു അട്ടച്ചാക്കല്‍ ഏലായില്‍ വിത ഉത്സവം

കോന്നി :കോന്നി കൃഷി ഭവന്‍റെ കീഴില്‍ ഉള്ള അട്ടച്ചാക്കല്‍ ഏലായില്‍ അടുത്ത ആഴ്ച നെല്‍വിത്ത് വിത ഉത്സവം നടക്കും .പതിനാലു ഏക്കര്‍ ഏലായും നെല്‍ വിത്തിനെ സ്വീകരിക്കാന്‍ തയ്യാറായി . എല്ലാ വര്‍ഷവും മുങ്ങാതെ നെല്‍ കൃഷി നടക്കുന്ന കോന്നിയിലെ ഏക ഏലായാണ് അട്ടച്ചാക്കല്‍... Read more »
error: Content is protected !!