Trending Now

ആദിവാസി കുട്ടികള്‍ അക്ഷരത്തിന്‍റെ ബാല പാഠം തുറന്നു

  ആരണ്യകം ഗുരുകുല സ്കൂളിലെ ആദിവാസി കുട്ടികള്‍ അക്ഷരത്തിന്‍റെ ബാല പാഠം തുറന്നു .കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 5,6 വാര്‍ഡുകള്‍ ചേര്‍ന്ന കൊക്കാത്തോട്‌ കോട്ടാംപാറ കുറിച്ചി യില്‍ വനത്തില്‍ ഉള്ള ഗുരു കുല സ്കൂളില്‍ പഠിക്കുന്ന അഞ്ചു പേരില്‍ മൂന്നു പേരും തെറ്റില്ലാതെ അക്ഷരം... Read more »

അങ്ങനെ തുമ്പോർജിയ കോന്നിയുടെ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു

  ഗവി കാട്ടിലെ മരങ്ങളില്‍ പടര്‍ന്നു കയറി കാടിന് സൗന്ദര്യന്‍റെ മാറ്റ് കൂട്ടുന്ന ചുവപ്പുരാശി നൽകുന്ന ‘തുമ്പോർജിയ’ വള്ളിച്ചെടി കോന്നി ഇക്കോ ടൂറിസം സെന്ററില്‍ പൂത്തു .വള്ളി ചെടിയായ ഈ സസ്യം ഇക്കോ ടൂറിസം കേന്ദ്രത്തിലെ മിക്ക മരങ്ങളിലും പടര്‍ന്നു കയറി നിറയെ വള്ളി... Read more »

അൽപ്പം ചുരുളി മാഹാത്മ്യം

കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “ദേശ കാഴ്ച” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍. കോന്നി യിലെ വന വിശേഷങ്ങള്‍ ഏറെ... Read more »

മന്ത് രോഗ നിര്‍മാര്‍ജന ഗുളികകള്‍ വിതരണം ചെയ്തു

കോന്നിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗ നിര്‍മാര്‍ജന ഗുളികകള്‍ വിതരണം ചെയ്തു കോന്നിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ മന്ത് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ കോന്നി താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള സബ് സെന്റര്‍,മറ്റ് ആരോഗ്യ പരിപാലന മേഖലകള്‍ കേന്ദ്രീകരിച്ചു കൊണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ... Read more »

മണലാടിക്കോല്‍ പഴമയുടെ വിറകു പുര

മണലാടിക്കോല്‍ പഴമയുടെ വിറകു പുര അഥവാ നദിയില്‍ നിന്നും വിറകു ശേഖരണം വേനല്‍ കടുത്തു .നദികളിലെ നീര് ഒഴുക്ക് കുറഞ്ഞു വരുന്നു .മണല്‍ തെളിഞ്ഞു . മണ ലാടി കോലുകള്‍ പറുക്കികൂട്ടുവാന്‍ സമയം ആയി. നദീ തീരവാസികളുടെ എക്കാലത്തെയും വിറകു പുരയാണ് മണലാടി കോലുകള്‍... Read more »

ഗര്‍ഭിണികള്‍ക്ക് ബസ്സില്‍ സീറ്റ് സംവരണം ഉണ്ടത്രേ ..ഇല്ലെന്ന് അനുഭവസ്ഥ പറയുന്നു

മാസം 8 മാസം ഗ൪ഭിണിയായ ഞാ൯ കുമ്പഴ മുതല്‍ കോന്നി വരെ സ്വകാര്യബസില്‍ യാത്ര ചെയ്തത് നിന്നാണ് ………………………………………………………………………………………. ഗര്‍ഭിണികള്‍ക്ക് ബസ്സില്‍ സീറ്റ് സംവരണം ഉണ്ടത്രേ ..ഇല്ലെന്ന് അനുഭവസ്ഥ പറയുന്നു :ദേവിക രമേശ്‌ ഇങ്ങനെ പറയുമ്പോള്‍ കുറഞ്ഞ പക്ഷം ആര്‍ .ടി ഓ എങ്കിലും... Read more »

പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം

പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം എന്ന് പഴമക്കാരുടെ വായ്‌ മൊഴികളില്‍ കേള്‍ക്കുന്നു .ഇതില്‍ സത്യം ഉണ്ടോ .പഠന വിഷയം അനുസരിച്ച് പാമ്പുകള്‍ ഇണ ചേരുന്നത് ആളൊഴിഞ്ഞ ഇടങ്ങളില്‍ ആണ് .പ്രത്യേകിച്ച് കാവുകളില്‍ .അസമയത്ത് കാവില്‍ പോകരുത് എന്ന് പറയുന്നത് ഇത്... Read more »

കല്യാണം മുടക്കികളായി കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശത്ത് ബ്ലാ മൂട്ടകള്‍ :മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചു

www.konnivartha.com…………….exclusive report   കല്യാണം മുടക്കികളായി കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശത്ത് ബ്ലാ മൂട്ടകള്‍ :മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചു . കല്യാണം മുടക്കികളായി മൂട്ടകള്‍ മാറിയ ഒരു ഗ്രാമീണ ജനതയുടെ രോദനം കേട്ട് തുടങ്ങി .പന്നികളില്‍ നിന്നും വീഴുന്ന മൂട്ടകള്‍ കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശ... Read more »

മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കും

അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ പടിയായി മാധ്യമമേഖലയില്‍ പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിനും ലോകോത്തര നിലവാരമുള്ള പരിശീലനം മാധ്യമപഠനം നടത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്നതിനായും കേരള സര്‍ക്കാരിന്റെ ങലറശമ മരമറലാ്യ യുമായി... Read more »

തെരുവുനായ ആക്രമണത്തിനു ഇരയായവര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണം

തെരുവ് നായ കടിച്ചാല്‍ നഷ്ട പരിഹാരത്തിന് എന്ത് ചെയ്യണം . മുന്‍ അദ്ധ്യാപകന്‍ കോന്നി വകയാര്‍ താന്നിവിളയില്‍ ടി .എന്‍ തോമസിന്‍റെ നിയമ പോരാട്ടം വിജയം കണ്ടു .തെരുവ് നായ കടിച്ച് ചികിത്സയില്‍ ആയിരുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ടി എം തോമസിന്‍റെ ഇടപെടീല്‍ മൂലം... Read more »
error: Content is protected !!