Trending Now

ഇന്ത്യൻ നേവിക്ക് ഇസ്രയേലിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം

ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ നാ​​​​ല് യു​​​ദ്ധ​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി. 6,300 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​ർ ഭാ​​​​ര​​​​ത് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സും ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​യ​​​​റോ​​​​സ്പേ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യും (ഐ​​​​എ​​​​ഐ) സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു ന​​​ട​​പ്പാ​​ക്കു​​​​ക. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ജൂ​​​​ലൈ​​​​യി​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​ണു ക​​​​രാ​​​​ർ. ക​​​​ര​​​​സേ​​​​ന​​​​യ്ക്കും നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്കും ആ​​​​യു​​​​ധം ന​​​​ല്കു​​​​ന്ന​​​​തി​​​​നാ​​​​യി... Read more »

പഴയ അഞ്ഞൂറ് രൂപ നോട്ടിൽ നിന്നും വൈദ്യുതി

    നിരോധിച്ച പഴയ നോട്ടില്‍ നിന്നുള്ള ലക്ഷമണിന്റെ ഈ കണ്ടുപിടിത്തം മാധ്യമങ്ങൾ വഴി ശ്രദ്ധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥിയെ അനുമോദിക്കുകയും ഒഡീഷയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് പ്രോജക്ടിന്റെ വിശദാംശങ്ങള്‍ ആരായാൻ നിർദ്ദേശവും നൽകി. പഴയ 500രൂപ നോട്ടിലാണ് ലക്ഷമൺ തന്റെ വൈദ്യുതി പരീക്ഷണം... Read more »

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം : അന്വേഷണ കമ്മീഷന് വിവരങ്ങള്‍ നല്‍കാം

  കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ കമ്മീഷന്‍ മുന്‍പാകെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം. അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍, അപകടത്തില്‍ പരിക്കുപറ്റിയവര്‍, മരണപ്പെട്ടവരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് സത്യവാങ്മൂലം,... Read more »

ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദർ സിംഗ് എന്ന ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു. നിലവിൽ നാലുവർഷമായി ബണ്ടി ചോര്‍ തടവില്‍ കഴിയുകയാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന... Read more »

സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു

റിയാദ്: വാഹനം ഒട്ടകത്തിലിടിച്ചതിനെ തുടര്‍ന്നുള്ള അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. ലിറ്റില്‍ സീസര്‍ എന്ന പ്രമുഖ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന കോട്ടയം അടിച്ചിറ, പാറയില്‍ ഇബ്രാഹികുട്ടിയുടെ മകന്‍ സലിം ഇബ്രാഹിം(41) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്പതു മണിയോടെ റിയാദില്‍ നിന്നു 350... Read more »

പ്രതിപക്ഷനേതാവിന്‍റെ നീക്കം ‘നിരീക്ഷിക്കാൻ’ രഹസ്യാന്വേഷണ പൊലീസ്: ഫോണ്‍ വിവരങ്ങളും “ചോര്‍ത്തുന്നതായി “സംശയം

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ചിലെ രണ്ട് പോലീസ്സുകാര്‍ നുഴഞ്ഞു കയറി .രമേശ് ചെന്നിത്തലയുടെ സര്‍ക്കാരിനെതിരായ പ്രസ്താവനകള്‍ അപ്പപ്പോള്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും തത്സമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍... Read more »
error: Content is protected !!