Trending Now

ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അല്ല. ഉത്തര ദല്‍ഹിയിലെ റൂപ് നഗര്‍ സ്വദേശിയുടെ വളര്‍ത്തുനായ ആയ ‘ട്രംപി’നെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മഹേന്ദ്ര നാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്രംപ്. ഇന്നലെ വൈകിട്ട് 6.30 ഓടെവീട്ടിലെ സുരക്ഷാ ഗാര്‍ഡിനൊപ്പം നടക്കാന്‍ പോകവേയാണ് ഒന്‍പതു വയസ്സുകാരനായ... Read more »

ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ കണക്ഷനുകളും വിച്ഛേദിക്കും

  ഡിപ്പാർട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈൽ കണക്ഷനുകളും e-KY C റീ വെരിഫിക്കേഷൻ വഴി ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ രാജ്യത്തെ മൊബൈൽ കമ്പനി ഓപ്പറേറ്റേഴ്‌സിന് നിർദ്ദേശം നൽകി.* *രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും വെരിഫൈ ചെയ്‌ത ഉപഭോക്താക്കൾ ആകണം ഉപയോഗിക്കുന്നത് എന്ന... Read more »

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഈ ​വ​ർ​ഷം 10,98,891 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. 10,678 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​ണ് 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. 10 റീ​ജി​യ​ണു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ (2,58,321) പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത് ഡ​ൽ​ഹി​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ മോ​ഡ​റേ​ഷ​ൻ ന​ൽ​കെ​ണ്ടെ​ന്ന തീ​രു​മാ​നം... Read more »

വെ​ള്ളാ​പ്പ​ള്ളി യുടെ “യോഗം ” എ​ട്ടാം ​വ​ട്ട​വും ഭരിക്കും

  ചേ​ര്‍​ത്ത​ല: എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​നു കീ​ഴി​ലു​ള്ള എ​സ്എ​ന്‍ ട്ര​സ്റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പാ​ന​ലി​ന് വി​ജ​യം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​ർ​ച്ച​യാ​യ എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​ജ​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡോ.​എം​എ​ൻ സോ​മ​നെ ചെ​യ​ർ​മാ​നാ​യും ജി. ​ജ​യ​ദേ​വ​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 21... Read more »

കേരളത്തിന്‍റെ കന്നുകാലി സെന്‍സസ് അടുത്ത മാസം ആരംഭിക്കും

സംസ്ഥാന കന്നുകാലി പ്രജനന നയം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി വനം, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പേരൂര്‍ക്കട സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ ഹാളില്‍ നടന്ന സംസ്ഥാന കന്നുകാലി പ്രജനന നയം അവലോകന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.... Read more »

വ്രതനാളിന്‍റെ തെളിദിനങ്ങളുടെ മധ്യത്തിലാണ് നാം

റമദാന്‍ സന്ദേശം എല്ലാ സഹോദരങ്ങള്‍ക്കും പുണ്യങ്ങളുടെ വസന്തകാലമായ റമദാനിലേക്ക് ഹൃദയംഗമമായ സ്വാഗതം പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാകുകയാണ്.മാനവ സമൂഹത്തിനാകെ അവസാന നാള്‍വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജനു കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ് .ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി... Read more »

കണ്ണ് തുറക്കാത്ത ദൈവങ്ങളെ …. കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ

  കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ.കഴിഞ്ഞ മാസങ്ങളിൽ 10 കൂടുതൽ മരണങ്ങൾ നടന്നു എന്ന വാർത്തയെ തുടർന്നു യുവ അഭിഭാഷക സുഹൃത്തുക്കളായ Vinod Mathew Wilson ഉം Adv Rahul V I ഉം സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ഇനി കൂടുതല്‍ കാര്യങ്ങള്‍ പറയും... Read more »

സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കൂടുന്നു

സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കൂടുന്നതായി കണക്കുകൾ. ജനിതക തകരാറുകളും അമിത മദ്യപാനവുമാണ്‌ പ്രധാന കാരണമെന്ന്‌ ഡോക്ടർമാർ വിലയിരുത്തുന്നു. സ്ത്രീകളിലെ സ്തനാർബുദം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരിലിത്‌ പലപ്പോഴും തിരിച്ചറിയുന്നത്‌ വൈകിയാണ്‌. രോഗലക്ഷണങ്ങൾ ഗൗരവമായി കണക്കിലെടുക്കാത്തതും ആക്ഷേപിക്കപ്പെടുമെന്ന ഭയവും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ്‌ പുരുഷ സ്തനാർബുദത്തെ ഗുരുതരാവസ്ഥയിലേക്ക്‌... Read more »

കൃത്രിമ വൃക്കകള്‍ ഉടൻ വിപണിയിൽ

വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ ഉപകരണം... Read more »

‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’

പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ്‌ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും... Read more »
error: Content is protected !!