Trending Now

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് വെറും” പുക” മാത്രം

രണ്ടു ദിവസം തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ മഴ പെയ്യാതിരിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശം ഒരു മണിക്കൂര്‍ പോലും പാലിക്കാന്‍ ജില്ലയിലെ ക്വാറികള്‍ക്ക് കഴിഞ്ഞില്ല .തിരുവനന്തപുരം പാങ്ങപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ്... Read more »

കാലിചന്തകളിലെ നിയന്ത്രണം : കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ – മന്ത്രി കെ.രാജു

കാലിചന്തകളില്‍ കശാപ്പിനായി മൃഗങ്ങളെ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. തണ്ണിത്തോട് മൂഴിയില്‍ നിര്‍മിച്ച കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ 80 ശതമാനം വരുന്ന കര്‍ഷകരില്‍ പകുതിയിലേറെയും ക്ഷീര കര്‍ഷകരാണ്. കറവ... Read more »

കെ.എസ്.ആര്‍.ടി.സി യിലെ  താത്ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിച്ചു

കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പുസെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കോഴിക്കോട്ട് 35 പേരെയും... Read more »

പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെണ്ടല്‍ സമരം നടത്തി

  പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ എസ് ആര്‍ ടി സിയിലെ യാ​ത്രാ​നി​ര​ക്കി​ലെ ഇ​ള​വ് നി​ഷേ​ധി​ക്കുന്ന നിലപാടുകളില്‍ പ്രതിക്ഷേധി ച്ചു കൊണ്ടു സംസ്ഥാന വ്യാപകമായി പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെണ്ടല്‍ സമരം നടത്തി .തെണ്ടി കിട്ടിയ പണം കെ .എസ് ആര്‍ ടി സിക്ക് അയച്ചു... Read more »

വാടകയ്‌ക്കെടുത്ത കാറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല കവരുന്ന സംഘം പിടിയില്‍

ആനിക്കാട് ഹനുമാന്‍കുന്ന് തയ്യില്‍ വീട്ടില്‍നിന്ന് കോട്ടാങ്ങല്‍ ആലഞ്ചേരിപ്പടി കുളത്തുങ്കല്‍ വീട്ടില്‍ താമസിക്കുന്ന ഐസക് സെബാസ്റ്റ്യന്‍ (ബിജു-39), തിരുവല്ല പെരിങ്ങോള്‍ തച്ചേടത്ത് തുണ്ടിയില്‍ ജോബി മാത്യു(42), ആനിക്കാട് പുന്നവേലി തടത്തില്‍ ഷാജഹാന്‍(40), മല്ലപ്പള്ളി മുരണി മേലെതെക്കേതില്‍ ബാബു യോഹന്നാന്‍(53) എന്നിവരെയാണ് കീഴ്വായ്പൂര് എസ്.ഐ. ബി.രമേശന്‍ അറസ്റ്റ്... Read more »

അലങ്കാര മത്സ്യത്തിന് ഇന്ത്യയില്‍ എന്ത് കാര്യം :കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നു

ചില്ല് ഭരണികളില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ പാടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു .158 ഇ​നം മ​ത്സ്യ​ങ്ങ​ളെ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ സ്ഫ​ടി​ക ഭ​ര​ണി​ക​ളി​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​ത് ലം​ഘി​ച്ചാ​ൽ കു​റ്റ​ക​ര​മാ​കു​മെ​ന്നും കേ​ന്ദ്ര ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.... Read more »

കെ എസ് ആര്‍ ടി സി യില്‍ ബ​സ് ബോ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്നി​ല്ല:210 ജീവനക്കാരെ പിരിച്ചു വിട്ടു

ബസ്‌ ബോഡി നിര്‍മ്മാണം നടക്കാത്തതിനാല്‍ കെ .എസ് ആര്‍ ടി സി 210താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. നാ​ല് റീ​ജ​ണ​ൽ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലാ​യി 210 പേ​രേ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ബസ്‌ ബോഡി നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നില്ല .കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വകുപ്പ് . ബ​സ് ബോ​ഡി നി​ർ​മാ​ണം... Read more »

രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു Read more »

സിപിഎം ദേശീയ ജനറൽ സെക്രട്ടറിയെ ആർഎസ്എസ് പ്രവർത്തകർ കൈയേറ്റം ചെയ്തു

  ഡൽഹി എകെജി ഭവനിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ... Read more »

ഖത്തറിനെ അനുകൂലിക്കുന്ന പ്രവാസികള്‍ സൂക്ഷിക്കുക

ഖത്തറിനെ അനുകൂലിച്ചു കൊണ്ടു സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന പോസ്റ്റര്‍ ,വാക്കുകള്‍ എന്നിവയ്ക്ക് യുഎഇയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.സമൂഹ മാധ്യമങ്ങളിൽ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തിയാൽ ശിക്ഷ നൽകാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു . 15 വർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും ശിക്ഷ നല്‍കുവാന്‍ നടപടികള്‍... Read more »
error: Content is protected !!