Trending Now

ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നാല്‍ പമ്പ ഡാം തുറക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് അവലോകനം നടത്തുന്നതിനായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നദിയിലും ഡാമിലും ജലനിരപ്പ്... Read more »

പമ്പാ നദി റാന്നിയില്‍ കരകവിഞ്ഞു

കോന്നി വാര്‍ത്ത ഡോട്ട് കോം / മനു മക്കപ്പുഴ റാന്നി : കനത്ത മഴ മൂലം മണിയാര്‍ , കക്കി ഡാമുകളിലെ ജലം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു . പമ്പാ നദിയോട് ചേര്‍ന്നുള്ള റാന്നി പട്ടണത്തില്‍ വെള്ളം... Read more »

രാജമല ദുരന്തം: 55 പേര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുന്നു

  മൂന്നാറിലെ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയതായി റിപോര്‍ട്ട്. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇനി 55 പേരെ കണ്ടെത്താനുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു. മൂന്നാറില്‍നിന്ന്... Read more »

കോന്നി പൊന്തനാംകുഴി കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് കോന്നി പഞ്ചായത്തിലെ പൊന്തനാംകുഴി കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റി . 29 കുടുംബത്തിലെ 82 താമസക്കാരെയാണ് കോന്നി ഗവണ്മെന്റ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത് . കോവിഡ്... Read more »

മണിയാര്‍ ബാരേജിന്‍റെ 5 ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

 ജനങ്ങള്‍ ജാഗ്രത പാലിക്കുക കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പെയ്തു വരുന്നതിനാല്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി 2020 ആഗസ്റ്റ് നാല് മുതല്‍ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളതാണ്. നിലവില്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും... Read more »

കൊച്ചുകല്‍-നെടുമണ്‍കാവ് റോഡ് സെപ്റ്റംബര്‍ അവസാനം  പൂര്‍ത്തിയാക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : ആനയടി-കൂടല്‍ റോഡിലെ കോന്നി മണ്ഡലത്തില്‍ വരുന്ന കൊച്ചുകല്‍ മുതല്‍ നെടുമണ്‍കാവ് വരെയുള്ള ആറു കിലോമീറ്റര്‍ ഭാഗം സെപ്റ്റംബര്‍ അവസാനം പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. റോഡ് നിര്‍മാണം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു... Read more »

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.... Read more »

എഴുമറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എഴുമറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ മൂന്നു കോടി രൂപ മുതല്‍... Read more »

ദുരന്ത സാധ്യത: പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ആഗസ്റ്റ് 10 വരെ നിരോധിച്ചു

ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : മഞ്ഞ അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം ആഗസ്റ്റ് അഞ്ചു... Read more »

പ്രമാടം പഞ്ചായത്തിലെ വി കോട്ടയം ഗ്രാമം ഉണരുക : ഉറക്കം നടിച്ചാല്‍ പാറ ഖനന മാഫിയായുടെ ഇരകളാകും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്കിലെ പ്രമാടം പഞ്ചായത്തിലെ വി കോട്ടയം എന്ന വള്ളിക്കോട് കോട്ടയം . ഈ ഗ്രാമത്തിലെ പാറകള്‍ പൊട്ടിച്ചെടുത്ത് വിറ്റു കാശാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആദ്യം ഒരു പാറമട വന്നു . പതിയെ പൈതൃക... Read more »
error: Content is protected !!