Trending Now

ആശുപത്രിയില്‍ തീപ്പിടിത്തം: 10 നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു

  മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ പത്ത് നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു.ആശുപത്രിയിലെ നവജാത ശിശുരോഗ വിഭാഗത്തില്‍(എസ്എന്‍സിയു) ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. 10 newborns killed in massive fire at Bhandara district hospital Read more »

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍; അപേക്ഷിക്കാം

  കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എസ് ഡബ്ല്യൂവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയും. നിയമനം അഭിമുഖം മുഖേന. അപേക്ഷ സെക്രട്ടറി, ജില്ലാ നിയമ... Read more »

കോന്നി മണ്ഡലത്തിലെ 23 റോഡുകൾക്ക് പുനരുദ്ധാരണ ജോലികൾക്ക് ഭരണാനുമതി

    കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ 23 പൊതുമരാമത്ത് റോഡുകൾക്ക് പുനരുദ്ധാരണ ജോലികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയാണ് 5.45 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്കിയത്. റോഡുകളുടെ അറ്റകുറ്റപ്പണി, സൈഡു... Read more »

ഊട്ടുപാറയിൽ പാറ ഉത്പന്നങ്ങള്‍ക്ക് വിലക്കൂട്ടി

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഊട്ട്പാറയിൽ  പ്രവര്‍ത്തിച്ചു വരുന്ന ഗ്യാലക്സി എന്നു പേരുള്ള എസ് കെ ജി ക്വാറിയില്‍ 2021 ജനുവരി ഒന്നു മുതല്‍ പാറ ഉത്പ്പന്നങ്ങള്‍ക്ക് കൊള്ള വില . സര്‍ക്കാരിന്‍റെ എല്ലാ വിധ വില നിലവാരവും അട്ടി മറിച്ചുകൊണ്ട്... Read more »

പത്തനംതിട്ട ഹോർട്ടികോപ്പില്‍ വിജിലൻസ് അന്വേഷണം

കോന്നി വാര്‍ത്ത : ഓണം സ്റ്റാളുകളിലേക്ക് ഹോർട്ടികോപ്പ് പത്തനംതിട്ട ജില്ലാ സംഭരണകേന്ദ്രത്തിൽ നിന്നും കേടു വന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും വിതരണം ചെയ്ത സംഭവം വിജലൻസ് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വി. എസ് സുനിൽകുമാർ അറിയിച്ചു. ഹോർട്ടികോർപ്പ് ഓഡിറ്റ് വിഭാഗത്തിന്റ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. Read more »

നെയ്യാറ്റിൻകര ആത്മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയും മരിച്ചു. അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഭർത്താവ് രാജൻ മരിച്ചിരുന്നു. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ... Read more »

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ : പത്തനംതിട്ട ജില്ലയില്‍ യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തുന്ന പി ഹണ്ട് എന്ന് പേരിട്ട മൂന്നാംഘട്ട റെയ്ഡ് പത്തനംതിട്ട ജില്ലയില്‍ 13 സ്ഥലത്തു നടത്തിയതില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 മൊബൈല്‍... Read more »

അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലെ അദാലത്ത്ജനുവരി 8, 13 തീയതികളില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള താലൂക്ക്തല അദാലത്തുകളില്‍ അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം 2010 ജനുവരി 8, 13 തീയതികളില്‍ നടത്തും. അടൂര്‍, മല്ലപ്പള്ളി, താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ... Read more »

മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ വീട്ടമ്മ പോലീസ് പിടിയില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം ” മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ” അമ്മയെ “പോലീസ് കണ്ടെത്തി . കാമുകനെയും യുവതിയെയും ഒളിസങ്കേതത്തില്‍ നിന്ന് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു . പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ബീനയെയാണ് കടമ്മനിട്ടയില്‍ നിന്ന് പിടികൂടിയത്... Read more »

അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി

  അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ എത്തിയത്. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ... Read more »
error: Content is protected !!