Trending Now

മികവിന്‍റെ കേന്ദ്രങ്ങളായ അഞ്ച് സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങള്‍ 18ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ മികവിന്റെ കേന്ദ്രങ്ങളായി നിശ്ചയിച്ച അഞ്ച് സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജിഎച്ച്എസ്എസ് കോന്നി, ജിഎച്ച്എസ് കോഴഞ്ചേരി, ജിഎച്ച്എസ്എസ് കടപ്ര, ജിഎച്ച്എസ്എസ് ഫോര്‍ ബോയ്‌സ് അടൂര്‍, ജിഎച്ച്എസ്എസ്... Read more »

ടൈറ്റാനിയം എണ്ണച്ചോര്‍ച്ച : തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു

  ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണച്ചോര്‍ച്ച കടലിലേക്ക് പടര്‍ന്നോ എന്നറിയാനുള്ള തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു . തീരത്തോട് അടുത്ത് ഇന്‍റര്‍ ടൈഡല്‍ സോണില്‍ നിലയുറപ്പിച്ച തീരസംരക്ഷണ സേന ഉള്‍ക്കടലിലേക്ക് എണ്ണ പടര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. എണ്ണ ഉള്‍ക്കടലിലേക്ക് പടര്‍ന്നതായി ഇതുവരെയും കണ്ടെത്താനായിട്ടില്ല. സേനയുടെ... Read more »

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു: അളകനന്ദ നദിയിലെ ഡാം തകര്‍ന്നു

  ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 150 പേരെ കാണാതായി, അളകനന്ദ നദിയിലെ ഡാം തകര്‍ന്നു.ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം... Read more »

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ നിയമ നിര്‍മാണം

  നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസ സമൂഹത്തിനായി... Read more »

കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി

  കോന്നി വാര്‍ത്ത : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ 100 മത് ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി രക്തസാക്ഷിത്വ ദിനത്തിൽ കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. കെ പി സി... Read more »

ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സഹോദരൻ മത്തായി വർഗീസ് (പാപ്പച്ചൻ – 91) നിര്യാതനായി

ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സഹോദരൻ മത്തായി വർഗീസ് (പാപ്പച്ചൻ – 91) നിര്യാതനായി (രാജു ശങ്കരത്തിൽ, ഫിലാഡൽഫിയ)   ന്യൂയോർക്ക്: ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സഹോദരൻ കുമ്പഴ: മാങ്കുന്നത്ത് ശങ്കരത്തിൽ മത്തായി വർഗീസ് (പാപ്പച്ചൻ -91) സ്വവസതിയിൽ വച്ച് നിര്യാതനായി. പരേതന്റെ... Read more »

കാർഷിക ബിൽ പിൻവലിക്കണം – യു ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ ധർണ്ണ നടന്നു

  കോന്നി വാര്‍ത്ത : കർഷകരെ ദുരിതത്തിലാഴ്ത്തുന്ന കാർഷിക ബിൽ പിൻവലിക്കണമെന്നും, സംസ്ഥാനത്ത് നടന്ന സ്വർണ്ണ കള്ളക്കടത്ത് ഉൾപ്പെടെ ഉള്ളവ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും എ.ഷംസുദീൻ ആവശ്യപ്പെട്ടു. യു ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.... Read more »

കർഷക ജാഥ : ജനരക്ഷാ മൂവ്മെന്‍റ് വടശ്ശേരിക്കരയിൽ സ്വീകരണം നല്‍കി

  കോന്നി വാര്‍ത്ത : രാഷ്ട്രീയ കിസാൻ മഹാസംഘം കാസർകോട് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന കർഷക ജാഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വടശ്ശേരിക്കരയിൽ നടന്ന സ്വീകരണത്തിൽ ജനരക്ഷാ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്യുകയും കോന്നി നിയോജക മണ്ഡലം പ്രസിഡൻറ് അജി... Read more »

പത്തനംതിട്ട ജില്ലയിലെ പരാതി പരിഹാര അദാലത്തിലേക്ക് പരാതികള്‍ അയക്കാം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍ നടക്കും. ജില്ലയിലെ അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി... Read more »

പുള്ളിപ്പുലിയെ വേട്ടയാടി കൊന്ന്‌ തിന്നു ; 5 പേർ പിടിയിൽ

  പുള്ളിപ്പുലിയെ അടിമാലി മാങ്കുളത്ത് വേട്ടയാടി കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനപാലകർ പിടികൂടി. മാങ്കുളം മുനിപ്പാറ സ്വദേശികളായ പുള്ളികുട്ടിയിൽ പി കെ വിനോദ്, വി പി കുര്യാക്കോസ്, സി എസ് ബിനു, സലിൻ, വിൻസെന്റ് എന്നിവരെയാണ് മുനിപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്. കേസിലെ... Read more »
error: Content is protected !!