Trending Now

കോന്നി മെഡിക്കല്‍ കോളജിലെ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും

നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ സ്ഥലവും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് മെയിന്‍ പൈപ്പ് ട്രയല്‍ റണ്‍ നടത്തുന്നതിനിടയില്‍ പൊട്ടിയതിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ... Read more »

കോന്നി മെഡിക്കൽ കോളേജിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ച പൈപ്പിന്   നിലവാരമില്ല : ബിജെപി

      കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിവെള്ളമെത്തിക്കാൻ കോടികൾ മുടക്കി സ്ഥാപിച്ച പൈപ്പ് ലൈനുകൾ നിലവാരമില്ലാത്തതാണെന്നും മറ്റൊരു അഴിമതി കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് ഇരുമുന്നണികൾക്കും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും ഈ അഴിമതിയിൽ അന്വേഷണം... Read more »

കോവിഡ് 19: റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

  കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയായ റേഷന്‍ കടകള്‍, സപ്ലൈകോ മുതലായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ : റേഷന്‍ കടകള്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍,... Read more »

പോപ്പുലര്‍ ബാങ്കിന് എതിരെ കൂടുതല്‍ നിക്ഷേപകര്‍ പരാതികള്‍ നല്‍കി

പോലീസ് അന്വേഷണത്തില്‍ മെല്ലെപോക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും നൂറുകണക്കിനു ശാഖയും ഉപ ശാഖയുമായുള്ള പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ കോടികണക്കിന് രൂപയുടെ തട്ടിപ്പ് ആരോപിച്ചു കൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത് എത്തി . സര്‍ക്കാര്‍ ജോലിയില്‍... Read more »

ഭൂരഹിതര്‍ കല്ലേലിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കും

ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കണം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ഭൂമി വിതരണം ചെയ്യണം     കോന്നിവാര്‍ത്ത ഡോട്ട് കോം : കൃഷിയോഗ്യമായ ഭൂമിയ്ക്കു വേണ്ടി അപേക്ഷകള്‍ കൊടുത്തു മടുത്ത അനേക ലക്ഷം ഭൂരഹിതര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നീതി... Read more »

പാറമടയിൽ നിന്ന് കല്ലുകയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു

ഡ്രൈവർക്കു പരിക്ക് റാന്നി: അത്തിക്കയത്ത് ചെമ്പനോലി പാറമടയിൽ നിന്ന് കല്ലുകയറ്റി വന്ന ടിപ്പർ ലോറി മടന്തമൺ തോട്ടുങ്കൽകോട്ടായി പടി വളവിൽ മറിഞ്ഞ് ഒരാൾ മരിച്ചു. ക്ലീനർ അമ്പലപ്പുഴകരൂര്‍ മായാസദനത്തില്‍ മഹേഷ് (33 )ആണ് മരിച്ചത്. ഡ്രൈവർ അമ്പലപ്പുഴ പുത്തന്‍ ചിറയില്‍ ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയില്‍... Read more »

സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ 60 ശതമാനം മാർക്കോടെ ബി. ടെക് & എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം നാലിനകം... Read more »

വീടുതോറും പോയുള്ളതും വഴിയോരത്തെ മത്സ്യ കച്ചവടവും നിരോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ വീടുതോറും പോയുള്ളതും, വഴിയോരത്തെ മത്സ്യ കച്ചവടം, പഴം, പച്ചക്കറി, മറ്റ് വില്‍പ്പനകളും പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് ഉത്തരവായി. ഫിഷ്ലാന്റിംഗ് സെന്ററുകളും മത്സ്യ മാര്‍ക്കറ്റുകളും... Read more »

കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ആഗസ്റ്റ് 24 മുതല്‍ പ്രവര്‍ത്തിക്കും

10 വയസിന് താഴെയും 65ന് മുകളിലുമുള്ള സന്ദര്‍ശകരെയും 65ന് മുകളിലുള്ള ജീവനക്കാരെയും ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അനുവദിക്കില്ല.മുന്‍കൂട്ടി ബുക്ക് ചെയ്യണം കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആഗസ്റ്റ് 24 മുതല്‍ കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു... Read more »

ഭൂരഹിതര്‍ കുടില്‍കെട്ടി സമരം ചെയ്യുമെന്ന് രഹസ്യ വിവരം

കോന്നി അരുവാപ്പുലം കല്ലേലി മേഖലയില്‍ റവന്യൂ വകുപ്പ് നിരീക്ഷണം ശക്തമാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : ഭൂരഹിതരായ ലക്ഷകണക്കിന് ആളുകള്‍ അപേക്ഷകളുമായി വില്ലേജ് ഓഫീസുകളില്‍ കാത്തു കെട്ടി കിടക്കുമ്പോള്‍ പാട്ടകാലാവധി കഴിഞ്ഞ ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി ഇപ്പൊഴും കൈവശം  വച്ച് ആദായം... Read more »
error: Content is protected !!