Trending Now

പോപ്പുലർ ഫിനാൻസിനെതിരെ മുഖ്യമന്ത്രിക്ക്‌ പരാതി ലഭിച്ചു

സ്വ​കാ​ര്യ​ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കോന്നിവകയാര്‍ പോ​പ്പുല​ർ ഫി​നാ​ൻസ് നി​ക്ഷേ​പ​ തു​ക മ​ട​ക്കി നൽകുന്നി​ല്ലെന്ന് കാട്ടി മുഖ്യമന്ത്രിയ്ക്കും ,ഡി ജി പിക്കും നിക്ഷേപകര്‍ പരാതി നൽകി. കേരളത്തിലും പു​റ​ത്തു​മാ​യി 350 ഓ​ളം ശാ​ഖ​ക​ളു​ള്ള സ്ഥാ​പ​ന​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രാ​ണ്​ ഇതുമൂലം പ്രതിസന്ധിയിലായത്‌.കോന്നി പോലീസില്‍ നേരിട്ടും ഓണ്‍ലൈന്‍ കൂടിയും... Read more »

പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്

പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. പമ്പ മണലെടുപ്പിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് നേതാവ് വിജിലൻസിന് കത്തയച്ചിരുന്നു. എന്നാൽ അന്വേഷണം... Read more »

ശ്രീകോവില്‍കട്ടിള വെയ്പ്പും , തൃപ്പാദ മണ്ഡപങ്ങളുടെ ശിലാ സമര്‍പ്പണവും നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി കോട്ടയം പെരുമ്പ അമ്മൂമ്മ ചാവരപ്പൂപ്പന്‍ കാവിലെ ശ്രീ കോവില്‍ കട്ടിള വെയ്പ്പും , തൃപ്പാദ മണ്ഡപങ്ങളുടെ ശിലാ സമര്‍പ്പണവും നടന്നു . കാവ് ഊരാളി സി എന്‍ രാമന്‍ ,പ്രസാദ് എഴുമണ്‍ എന്നിവരുടെ... Read more »

പോപ്പുലര്‍ ബാങ്ക് : നിക്ഷേപകരുടെ പണം കിട്ടണം എങ്കില്‍ സിവില്‍ കേസ്സ് മാത്രം

പോലീസിന് അധികാരം പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാകുവാന്‍ മാത്രം കോന്നി വാര്‍ത്ത ഡോട്ട് കോം: പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ എത്ര പേര് ഉണ്ടെന്ന് പോലും പോലീസിന് അറിയില്ല . ഒരു സ്ഥാപനത്തിന്‍റെ പേരില്‍ വിവിധ സ്വകാര്യ കമ്പനികള്‍... Read more »

പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പു ഉടമകള്‍” മജീഷ്യന്‍ ” നിക്ഷേപകരുടെ കോടികള്‍ “ആവിയായി “

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പ് ഉടമകള്‍ ” മജീഷ്യന്‍ “എന്നു പറയാന്‍ ആഗ്രഹിക്കുന്നു . നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ ആവിയായി അപ്രതീക്ഷമായി . കേരളം കണ്ട ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ തട്ടിപ്പ്... Read more »

പോപ്പുലര്‍ ബാങ്ക് ഉടമകളെ കണ്ടെത്തുവാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണം

നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ച പോപ്പുലര്‍ ബാങ്ക് ഉടമകളെ കണ്ടെത്തുവാന്‍ പോലീസ്  അടിയന്തിര നടപടി സ്വീകരിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ക്ക് എതിരെ 48 നിക്ഷേപകര്‍ കോന്നി പോലീസില്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് എടുത്തു എങ്കിലും... Read more »

ഗുണ നിലവാരമില്ലാത്ത ശർക്കര ലോഡുകൾ തിരിച്ചയക്കാൻ തീരുമാനം

സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ ല ഭ്യമാക്കിയ ശർക്കരയിൽ ഗുണ നിലവാരമില്ലാത്ത ശർക്കര : ഗുണ നിലവാരമില്ലാത്ത ശർക്കര ലോഡുകൾ തിരിച്ചയക്കാൻ തീരുമാനം:ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം ,റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3620 ക്വിന്റൽ ശർക്കര തിരിച്ചയക്കാനാണ്... Read more »

നാടിന് ഉത്സവമായി “ഗംഗാ കുടിവെള്ള പദ്ധതി ” സമർപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രത്യേക സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 120 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബ്രഹത് പദ്ധതിയ്ക്കാണ് ആരംഭമാകുന്നത്. മുടങ്ങികിടന്ന പദ്ധതിക്കാണ് ഇപ്പോൾ പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് പൂർത്തിയാക്കുന്നത്... Read more »

ഉത്ര വധക്കേസിൽ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിൽ

  അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തു. അടൂരിലെ വീട്ടിൽ നിന്നാണ് അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട... Read more »

കോന്നി മെഡിക്കല്‍ കോളജിലെ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും

നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ സ്ഥലവും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് മെയിന്‍ പൈപ്പ് ട്രയല്‍ റണ്‍ നടത്തുന്നതിനിടയില്‍ പൊട്ടിയതിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ... Read more »
error: Content is protected !!