Trending Now

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമയും കുടുംബവും പ്രതികൾ

    പത്തനംതിട്ട :പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലും കുടുംബവും പ്രതികളാണെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമൺ അറിയിച്ചു . റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ... Read more »

പോപ്പുലർ ഫിനാൻസ് നിക്ഷേപക തട്ടിപ്പ് : ഡി.ജി.പിയുടെ സർക്കുലർ പ്രതികൾക്ക് വിചാരണയിൽ രക്ഷപ്പെടാൻ

  പോപ്പുലർ ഫിനാൻസ് നിക്ഷേപക തട്ടിപ്പ് കേസിൽ കോന്നി പോലിസ് മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്ന ഡി.ജി.പി സർക്കുലർ പ്രതികളെ വിചാരണയിൽ രക്ഷപെടുത്തുക എന്ന ഉദേശത്തോടെ മനപൂർവ്വം ഇറക്കിയതാണന്ന് പത്തനംതിട്ട ഡി.സി.സി സെകട്ടറി അഡ്വ വി.ആർ സോജി ആരോപിച്ചു. നിക്ഷേപകർ പണം നിക്ഷേപിച്ച... Read more »

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ്: വിദേശത്ത് കോടികള്‍ നിക്ഷേപിച്ചു

  കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിന് പിന്നിലെ പ്രധാനികൾ ഉടമകളുടെ മക്കളാണെന്ന് പോലീസ്. പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ മാനേജിങ് പാർട്ണർ പ്രഭാ തോമസ് എന്നിവരുടെ മക്കളായ റീനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ... Read more »

ദേശീയ കായിക ദിനം ആചരിച്ചു

  പത്തനംതിട്ട: ദേശീയ കായികവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ ദേശീയ കായിക ദിനം ആചരിച്ചു .ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് സിംഗിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ദേശീയ കായികദിനം ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് പുത്തൻ തലമുറയെ... Read more »

തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളിന്റെ ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. മലയോര മേഖലയിലെ... Read more »

“പോപ്പുലര്‍ “വെറുമൊരു ബോർഡു​മാത്രം : അടിച്ചു മാറ്റിയത് കോടികള്‍

  പോപുലർ ഫിനാൻസ് പണം സ്വീകരിച്ചിരിക്കുന്നത്” പിതാവ് ഉണ്ടാക്കിയ വിശ്വാസത്തില്‍” . അഞ്ചുവർഷമായി നിക്ഷേപകരിൽനിന്ന്​ പോപുലർ ഫിനാൻസ് പണം സ്വീകരിച്ചത് വിവിധ ഷെയര്‍ മാര്‍ക്കറ്റ് പേരില്‍ . ഷെയറില്‍ ആണ് നിക്ഷേപം എന്നു ഇപ്പോള്‍ മാത്രം ആണ് നിക്ഷേപകര്‍ അവരുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്നും തിരിച്ചറിഞ്ഞത്... Read more »

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ  പേരില്‍ ലോണ്‍ തട്ടിപ്പ്

ജാഗ്രത പുലര്‍ത്തണം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ലോണ്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ബോര്‍ഡിന്റെ ഫ്രഞ്ചെസി എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ആളുകളെ വലയില്‍... Read more »

പോപ്പുലര്‍ ഫിനാന്‍സ് പ്രധാന ഓഫീസില്‍ പോലീസ് പരിശോധന തുടരുന്നു

  സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ കോന്നി വകയാറിലെ പ്രധാന ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, ഏനാത്ത് സിഐ ജയകുമാര്‍, കൂടല്‍ സിഐ ബിജു,... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം ശക്തമാക്കണം: ബി ജെ പി

  കോന്നി ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം ശക്തമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു. അന്വേഷണം ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നത്.ബിജെപി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞും കേസെടുക്കാതിരിക്കാനാണ് ശ്രമിച്ചത്.നിക്ഷേപകർ വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്ത് എത്തുമ്പോൾ പോലീസിന്‍റെ... Read more »
error: Content is protected !!