Trending Now

കൊക്കാത്തോട് നീരാമക്കുളം റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു

    konnivartha.com/കോന്നി : നൂറ്റാണ്ടുകളായി യാത്രാ ക്ലേശത്താൽ ദുരിതം അനുഭവിക്കുന്ന അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മലയോര ഗ്രാമമായ കൊക്കാത്തോട് നീരാമക്കുളം പ്രദേശത്തിൻ്റെ യാത്രാ ദുരിതത്തിന് പരിഹാരമാകുകയാണ്. വനം വകുപ്പിൻ്റെ അധീനതയിലുള്ള നീരാമക്കുളം റോഡാണ് സഞ്ചാരയോഗ്യമാകുന്നത്. വനം വകുപ്പിൻ്റെ കർശന നിർദേശത്തോടെ നിരാക്ഷേപ പത്രം... Read more »

കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം ചെയ്തു

  konnivartha.com: :എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തിയാക്കിയ കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.   കൊക്കാത്തോടിന് കുറുകെ അള്ളുങ്കൽ ഭാഗത്തേക്ക്‌ മരത്തടി ഉപയോഗിച്ചുള്ള... Read more »

അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ

  പത്തനംതിട്ട ജില്ലയിൽ അന്തർസംസ്ഥാനതൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ, ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ ജില്ലയിൽഅന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പോലീസ് എക്സൈസ് സംയുക്തവ്യാപകറെയ്‌ഡുകളിൽ നിരവധി പേർ പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പോലീസും... Read more »

ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി

  നാസയുടെ ക്രൂ – 10 ബഹിരാകാശ യാത്രികരുമായി പോയ സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും ബുച്ച് വില്‍മോറുമടക്കമുള്ള ഏഴംഗ സംഘം ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു. ഈ മാസം 19ന് ക്രൂ-9ന് ഒപ്പം... Read more »

കോന്നി കല്ലേലിയിൽ പശുക്കിടാവിനെ വന്യ ജീവി കടിച്ചുകൊന്നു

  konnivartha.com: പത്തനംതിട്ട കോന്നി അരുവാപ്പുലം കല്ലേലിയില്‍ പശുക്കിടാവിനെ വന്യ ജീവി കടിച്ചു കൊന്നു . കടുവയാണ് പശുക്കിടാവിനെ കടിച്ചു കൊന്നത് എന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. കല്ലേലിതോട്ടം ഈസ്റ്റ്‌ഡിവിഷനിലാണ് കടുവയുടെ സാന്നിധ്യം എന്ന് തൊഴിലാകികള്‍ പറയുന്നു... Read more »

കാട്ടാത്തി- കോട്ടാംപാറ ഉന്നതി: വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി- കോട്ടാംപാറ ഉന്നതികളിൽ 1 കോടി രൂപ വിനിയോഗിച്ചുള്ള അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം... Read more »

കോന്നി മങ്ങാരം കിഴക്കേടത്ത് സോമനാഥൻ നായർ (74) നിര്യാതനായി

  കോന്നി മങ്ങാരം കിഴക്കേടത്ത് വീട്ടിൽ സോമനാഥൻ നായർ (74) നിര്യാതനായി. സംസ്കാരം സ്വവസതിയിൽ (കൊടിഞ്ഞിമൂല ഭാഗം)നടത്തി ഭാര്യ :ലീല ,മക്കള്‍ :അനിത ,അജയന്‍ , ആശ Read more »

കെയർ പദ്ധതി സർക്കാരിന്‍റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ്

അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യം:കെയർ പദ്ധതി സർക്കാരിന്‍റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ് konnivartha.com/ തിരുവനന്തപുരം: സംസ്ഥാന സർക്കാർ അപൂർവ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയർ (Kerala United Against Rare Diseases) പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നൈതിക... Read more »

അഞ്ചല്‍ മാവിള -കാച്ചാണി പുത്തൻവീട്ടിൽ ഇന്ദിര ശശിധരന്‍ (69)നിര്യാതയായി

  കൊല്ലം അഞ്ചല്‍ മാവിള -കാച്ചാണി പുത്തൻവീട്ടിൽ ശശിധരന്‍റെ ഭാര്യ ( മാവിള ഹരിദാസ് ഭവനിൽ പരേതനായ ശേഖരന്‍റെ മകൾ) ഇന്ദിര (69) അന്തരിച്ചു .സംസ്കാര ചടങ്ങുകൾ17/03/25 രാവിലെ 10 മണിക്ക് സ്വവസതിയിൽ മക്കള്‍ : രഞ്ജിത്ത് ,രഞ്ജിത മരുമക്കള്‍ : വിദ്യ ,... Read more »

വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം : ഉന്നതതല യോഗം വിളിച്ചു

  konnivartha.com: വോട്ടര്‍ ഐഡി കാര്‍ഡും ആധാറും ബന്ധിപ്പിക്കാൻ നിർണായക നീക്കം.വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിഷൻ ചൊവ്വാഴ്ചയാണ് ഉന്നതതല... Read more »
error: Content is protected !!