Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണക്കാലത്ത് വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനവും, വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു. ഓഗസ്റ്റ് 10 മുതല്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ വ്യാപക കൃഷി നാശം. ഇതുവരെ കൃഷി നാശം മൂലം 5,64,89000 രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില മാത്യു അറിയിച്ചു.... Read more »
കാട്ടുപന്നി കൃഷി നശിപ്പിച്ചു : ചെങ്ങറ : 500 മൂട് കപ്പ ,കോന്നി മാരൂര്‍പ്പാലം : കപ്പ ,ചേമ്പ് ,കാച്ചില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മഴ കൂടിയതോടെ കാട്ടുപന്നികളുടെ ശല്യം കൂടി . വ്യാപകമായി കൃഷി നശിപ്പിച്ചു .... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങളെല്ലാം ക്രമീകരിച്ചിട്ടുള്ളതായി രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചതിനേ തുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം റാന്നിയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളില്‍ നിന്നും... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകളിലായി 1015 കുടുംബങ്ങളില്‍ നിന്ന് മൊത്തം 3342 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ 1352 പുരുഷന്‍മാരും 1408 സ്ത്രീകളും 582 കുട്ടികളും ഉള്‍പ്പെടുന്നു. മാറ്റി പാര്‍പ്പിച്ചതില്‍... Read more »
മഴ ശക്തമായതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. അഞ്ചു മണിക്കൂറിനുള്ളില്‍ റാന്നി നഗരത്തിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്. ഡാം തുറക്കുമ്പോള്‍ത്തന്നെ 40 സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക. നിലവില്‍ 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്. ജലനിരപ്പ്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ് ഇ ബി പരിധിയില്‍ ഉള്ള പയ്യനാമണ്ണ് മാര്‍ക്കറ്റിന് സമീപം ഉള്ള ട്രാൻസ്ഫോർമറില്‍ നിന്നും രാത്രികാലങ്ങളില്‍ ഫ്യൂസ് ഊരുന്ന സാമൂഹ്യവിരുദ്ധർക്കു എതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകണം എന്നു നാട്ടുകാര്‍ ആവശ്യം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി, ആറന്മുള, തിരുവല്ല, തിരുമൂലപുരം, നെടുമ്പ്രം എന്നിവിടങ്ങളിലെ വെള്ളം കയറിയ പ്രദേശങ്ങളും വിവിധയിടങ്ങളിലെ ക്യാമ്പുകളും രാജു എബ്രഹാം എംഎല്‍എയുടെയും വീണാ ജോര്‍ജ് എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സന്ദര്‍ശിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്)... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ... Read more »
കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു: പൈലറ്റ് മരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. Read more »