കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല

കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല കോന്നി :പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍... Read more »

വനവാസികളെ മറന്നില്ല ഈ ചെറുപ്പക്കാർ: ഗോൾഡൻ ബോയ്സിന്റെ ജീവകാരുണ്യ പ്രവർത്തികൾ ആദിവാസി മേഖലയിൽ ആശ്വാസം പകർന്നു:കോന്നിയ്ക്ക് അഭിമാനവും

വനവാസികളെ മറന്നില്ല ഈ ചെറുപ്പക്കാർ ഗോൾഡൻ ബോയ്സിന്റെ ജീവകാരുണ്യ പ്രവർത്തികൾ ആദിവാസി മേഖലയിൽ ആശ്വാസം പകർന്നു:കോന്നി യ്ക്ക് അഭിമാനവും ———————————————- ഓണത്തിന്‌ വയർ നിറയ്ക്കുവാൻ ഉള്ള ആഹാരസാധനവും പുതു വസ്ത്രവുമായി ഒരുകൂട്ടം ചെറുപ്പക്കാർ വനത്തിൽ എത്തി . ആദിവാസി മേഖലയിൽ ജീവകാരുണ്യത്തിന്റെ ഓണ സമ്മാനം... Read more »

തട്ടിപ്പിൽ സൂക്ഷിക്കുക : ഇതുവരെ നിയമന അറിയിപ്പ് സർക്കാർ നൽകിയിട്ടില്ല

തട്ടിപ്പിൽ സൂക്ഷിക്കുക : ഇതുവരെ നിയമന അറിയിപ്പ് സർക്കാർ നൽകിയിട്ടില്ല ; കോന്നി :നിർദിഷ്ട കോന്നി മെഡിക്കൽ കോളേജിൽ താഴെ തട്ടിൽ നിരവധി നിയമങ്ങൾ ഉണ്ടെന്നിരിക്കെ പണം തട്ടുക എന്ന ലക്ഷ്യത്തോടെ താഴെ തട്ടിലുള്ള തസ്തികയിൽ നിയമനം നേടിത്തരാം എന്ന വാഗ്ദാനവുമായി ചിലർ ലാബ്... Read more »

കോന്നി മെഡിക്കൽ കോളേജ് : ഉത്ഘാടനം അടുത്തുതന്നെ ഉണ്ടാകും

കോന്നി മെഡിക്കൽ കോളേജ് : ഉത്ഘാടനം അടുത്തുതന്നെ ഉണ്ടാകും എന്ന സൂചനനൽകി ആരോഗ്യ വകുപ്പ് മന്ത്രി 27 നു പുരോഗതി വിലയിരുത്തുവാൻ എത്തും ———————————————————————–കോന്നി മെഡിക്കൽ കോളേജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 27 കോന്നി നെടുമ്പാറയിൽ... Read more »

വായിച്ചു മടക്കിയ പുസ്തകങ്ങൾ നാളേയ്ക്ക് വായിക്കാൻ തരിക

വായിച്ചാൽ വളരും .. വായിച്ചില്ലേൽ വളയും വായിച്ചു മടക്കിയ പുസ്തകങ്ങൾ നാളേയ്ക്ക് വായിക്കാൻ തരിക .. കോന്നി : അക്ഷരം അഗ്നിയാണ് സാഹിത്യം തപസ്യയും .കോന്നിയൂർ എന്ന സാമൂഹിക സാംസ്കാരിക സാഹിത്യ നാട്ടിൽ ഇന്നേവരെ ഒരു വായനശാല ഇല്ലാതിരുന്ന നമ്മുടെ പ്രിയപ്പെട്ട അട്ടച്ചാക്കലിൽ ഒരു... Read more »

കോന്നി മേഖലയിലെ ആദിവാസി ഊരില്‍ സൌജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പു നടത്തുന്നു

  കോന്നി :തിരുവനന്തപുരം പൂജപ്പുര പ്രണവംആയുര്‍വേദ നാച്ചറോപതി റിസർച്ച് ഇൻ യോഗ ആശുപത്രിയുടെ നേത്വത്വത്തില്‍ തിങ്കള്‍( 8/7/2019) രാവിലെ മുതല്‍ കോന്നി മേഖലയിലെ ആവണി പ്പാറ , കാട്ടാത്തി ആദിവാസി ഊരുക്കളില്‍ സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പു നടത്തുന്നു .ചികില്‍സയും മരുന്നും സൌജന്യമാണ് .... Read more »

കിടപ്പാടമില്ലാത്തവര്‍ക്ക് 2 ലക്ഷം രൂപയുടെ വീടുകള്‍ : ലോക പ്രശസ്ത സ്റ്റാര്‍ട്ടാപ്പ്കമ്പനി കോന്നിയിലേക്ക്

കോന്നി ; വീടില്ലാത്തവര്‍ക്ക് കെട്ടുറപ്പുള്ള ഒരു വീട് കിട്ടുക എന്നത് സ്വര്‍ഗ തുല്യമാണ് . 2 ലക്ഷം രൂപ ചിലവില്‍ കാബിന്‍ വീടുകള്‍ ആണ് നിര്‍മ്മിക്കുന്നത് . ലോക പ്രശസ്ത സ്റ്റാര്‍ട്ടപ്പു കമ്പനി കോപ്പറേറ്റീവ് 360 ഡിഗ്രി എന്ന കമ്പനിയാണ് പിന്നില്‍ .വീടില്ലാത്തവരും സ്വന്തമായി... Read more »

ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സ് അവസരം ഒരുക്കി

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇനിമുതല്‍ ചെന്നൈയിലും   ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികള്‍ക്ക് എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം, എംബസി  അറ്റസ്റ്റേഷന്‍ സേവനം എന്നിവ ഇനി മുതല്‍ ചെന്നൈയിലെ ഗ്രീംസ്... Read more »

വാണിജ്യ സര്‍ട്ടിഫിക്കേറ്റുകളുടെ യു.എ.ഇ എംബസി അറ്റസ്റ്റേഷന്‍ നോര്‍ക്ക-റൂട്ട്സ് വഴി

 വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തല്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിര്‍വഹിക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഈ സേവനം ലഭ്യമാകും.  ചേമ്പര്‍ ഓഫ് കോമേഴ്സും, സെക്രട്ടേറിയേറ്റിലെ അഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ... Read more »

ഭക്ഷ്യ സുരക്ഷാ നിബന്ധനകളില്‍ വീഴ്ച: നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ

ഭക്ഷ്യ സുരക്ഷ നിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യ ഉല്പാദനവും, വ്യാപാരവും നടത്തുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതും നിയമാനുസൃതമുള്ള ശുചിത്വ നിലവാരം ഉള്‍പ്പെടെയുള്ള... Read more »
error: Content is protected !!