100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

  ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന 270... Read more »

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അരുവാപ്പുലത്തും പ്രകടനവും കോലം കത്തിക്കലും നടന്നു

  konnivartha.com : അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണക്കള്ളക്കടത്ത് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകടനവും കോലം കത്തിക്കലും നടന്നു. മണ്ഡലം പ്രസിഡണ്ട് ജി ശ്രീകുമാർ. വി എം ചെറിയാൻ ആർ ദേവകുമാർ യൂത്ത് കോൺഗ്രസ് മണ്ഡലം... Read more »

ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ്: വീണാ ജോർജ് പരാതി നല്‍കി

ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് konnivartha.com : ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോർജ് പരാതി നൽകി. ഇത്തരം തട്ടിപ്പിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രിയുടെ പേരും, ഫോട്ടോയും ഉപയോഗിച്ച് വാട്‌സാപ്പിലൂടെയാണ് തട്ടിപ്പിന് ശ്രമിച്ചത്.... Read more »

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു

  മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53 ) അന്തരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കിടെയാണ് കുഴഞ്ഞു വീണായിരുന്നു അന്ത്യം. കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും... Read more »

വനിത വാച്ചര്‍ക്ക് നേരെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ പീഡനശ്രമം

  konnivartha.com : വനം വകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം.പത്തനംതിട്ട ഗവി സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് പരാതി . ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വനംവകുപ്പ്... Read more »

സൈനിക വാഹനം നദിയിലേക്ക് തെന്നിവീണു; ഏഴ് സൈനികര്‍ക്ക് വീരമൃതൃു: 19 പേർക്ക് പരിക്കേറ്റു

7 soldiers killed after army vehicle falls into Shyok river in Ladakh At least seven soldiers have been killed after an army vehicle they were travelling in fell into Shyok river in... Read more »

പെരുനാട് സ്റ്റേഷനിലെ പൊലീസുകാരന് ക്രൂര മർദനം; പ്രതികൾ അറസ്റ്റിൽ

  പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മർദനം. സീനിയർ സിപിഒ അനിൽ കുമാറിനാണ് മർദ്ദനം ഏറ്റത്.ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയായി ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡ് തടഞ്ഞ് തടിലോറി നിർത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. സംഭവത്തിൽ അത്തിക്കയം സ്വദേശി അലക്‌സ് , സച്ചിൻ എന്നിവരെ അറസ്റ്റ്... Read more »

കോന്നി മെഡിക്കല്‍ കോളേജിനു ഉള്ളില്‍ സെക്യൂരിറ്റി ചീഫ് തൂങ്ങി മരിച്ചു

  konnivartha.com : കോന്നി ഗവ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ചീഫ്  തൊടുപുഴ കോടികുളം ചെക്കിടാരാവേളയിൽ  അജയ ഘോഷ് (56)  തൂങ്ങി മരിച്ചു.ഒന്നര വര്‍ഷമായി കോന്നി മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. മെഡിക്കൽ കോളേജിലെ ജനറേറ്റർ റൂമിലാണ് ഇദ്ദേഹoആത്മഹത്യ ചെയ്ത്.... Read more »

കോന്നി എം എല്‍ എ ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

  konnivartha.com : കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ പോലീസില്‍ പരാതി നല്‍കി . കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി... Read more »

മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു

  മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടന കേസുകളില്‍ വിദഗ്ധനായിരുന്നു ചിറയിന്‍കീഴ് ചാവര്‍കോട്... Read more »
error: Content is protected !!