Trending Now

കോന്നി പെയ്ന്റ് കടയിൽ തീ പിടുത്തം : അന്വേഷിക്കണമെന്ന് ബിജെപി

പെയ്ന്റ് കടയിൽ തീ പിടുത്തം അന്വേഷിക്കണമെന്ന് ബിജെപി ബിജെപി ജില്ലാ പ്രസിഡന്റ്‌ വി. എ സൂരജ് സ്ഥലം സന്ദർശിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പെയ്ന്റ് കടയിൽ തീപിടുത്തമുണ്ടായതിൽ ദുരൂഹത. ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാതിരുന്ന ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. കോന്നി... Read more »

കോന്നിയില്‍ പെയിന്‍റ് ഗോഡൌണില്‍ വന്‍ തീ പിടിത്തം

കോന്നിയില്‍ പെയിന്‍റ് ഗോഡൌണില്‍ വന്‍  തീ പിടിത്തം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മാങ്കുളം പെയിന്‍റ് ഗോഡൌണില്‍ വലിയ നിലയില്‍ തീ പിടിത്തം ഉണ്ടായി . കോന്നിയില്‍ നിന്നുള്ള  അഗ്നി ശമന വിഭാഗം ആദ്യം എത്തി എങ്കിലും തീ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല... Read more »

മുൻ പന്തളം രാജപ്രതിനിധി അശോക വർമ്മ അന്തരിച്ചു

മുൻ പന്തളം രാജപ്രതിനിധി അശോക വർമ്മ അന്തരിച്ചു; വലിയകോയിക്കൽ ക്ഷേത്രം നവംബർ 8 വരെ അടച്ചു konnivartha: പന്തളം കൊട്ടാരം കുടുംബാംഗവും മുൻ പന്തളം രാജപ്രതിനിധിയുമായ കൈപ്പുഴ പുത്തൻ കോയിക്കൽ അശോകവർമ്മ (69) അന്തരിച്ചു. ഭാര്യ: വിജയമ്മ. മകൻ: ദേവേഷ് അശോകവർമ്മ. മരുമകൾ: സബിതാ... Read more »

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാർ അന്തരിച്ചു

  konnivartha.com : കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുട‌ർന്നായിരുന്നു അന്ത്യം. ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് 46 കാരനായ പുനീത് രാജ്കുമാര്‍. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.... Read more »

പുനലൂർ – പൊൻകുന്നം റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

    konnivartha.com : പുനലൂർ – പൊൻകുന്നം റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൽ, പല ഭാഗങ്ങളിലും ഗവണ്മെൻറ് നിശ്ചയിച്ചിരിക്കുന്ന റോഡിന്‍റെ വീതി പതിനാല് മീറ്റർ എന്നുള്ളത്, പ്രത്യേകിച്ച് കോന്നി, മൈലപ്ര ഭാഗങ്ങളിൽ ഉപയുക്തമാണോ എന്നുള്ളത് സംശയം ഉളവാക്കുന്നതാണ്. കുടാതെ റോഡിനോട് ചേർന്നു കിടക്കുന്ന സമാന്തര... Read more »

തടി ലോറി നിയന്ത്രണം വിട്ടു ഓട്ടോയുടെ മുകളില്‍ മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര മെക്കോഴൂര്‍ റോഡില്‍ മിനി തടി ലോറി നിയന്ത്രണം വിട്ടു ഓട്ടോയുടെ മുകളില്‍ മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു . മറ്റ് രണ്ടു പേര്‍ക്കു പരിക്ക് പറ്റി . ഉതിമൂട് മാമ്പാറയില്‍ ഷൈജു (40) ആണ് മരണപ്പെട്ടത്... Read more »

കോന്നി കുളത്തിങ്കല്‍ മേഖലയില്‍ കടയ്ക്ക് ഉള്ളില്‍ വെള്ളം കയറി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയില്‍ തുടരുന്ന മഴയില്‍ കടയ്ക്ക് ഉള്ളില്‍ വെള്ളം കയറി . കുളത്തിങ്കല്‍ മേഖലയിലെ ലൈലയുടെ പച്ചക്കറി കടയില്‍ ആണ് വെള്ളം കയറിയത് . ആയിരങ്ങളുടെ നഷ്ടം കണക്കാക്കുന്നു . കോന്നി പത്തനാപുരം റോഡ് പണികള്‍ക്ക്... Read more »

ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം

ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം ; കോന്നിയില്‍ കനത്ത മഴ : രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു കനത്ത മഴ : കോന്നി എലിയറക്കല്‍ ഇളയാംകുന്ന് ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മേഖലയില്‍ വൈകിട്ട്... Read more »

പോലീസ് അനുസ്മരണദിനം ആചരിച്ചു

പോലീസ് അനുസ്മരണദിനം ആചരിച്ചു പോലീസ് അനുസ്മരണദിനത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരേഡും സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി സ്മാരകസ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.  ജില്ലാ പോലീസ് മേധാവി പരേഡിന്റെ... Read more »

ഇടുക്കി ഡാം തുറന്നു

ഇടുക്കി ഡാം തുറന്നു; സെക്കന്റില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം ചെറുതോണി പുഴയിലേക്ക് ഒഴുക്കുന്നു ‍ Read more »
error: Content is protected !!