Trending Now

എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു

  എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡൽഹി കൽക്കാജിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.ഓർത്തഡോക്‌സ് സഭ മുൻ ട്രസ്റ്റിയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാനുമാണ് അന്തരിച്ച ജോർജ് മുത്തൂറ്റ്. 1949 നവംബർ രണ്ടിന് പത്തനംതിട്ട കോഴഞ്ചേരിയിലാണ് ജനിച്ചത്.   Read more »

ഐഎസ്ആർഒ യുടെ ഈ വർഷത്തെ ആദ്യ പിഎസ്എൽവി വിക്ഷേപണം നാളെ

  ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണം നാളെ നടക്കും. ഐസ്ആർഒ യുടെ ഈ വർഷത്തെ ആദ്യ വിക്ഷേപപമായ പിഎസ്എൽവിസി-51 ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യവിക്ഷേപണം ഞായറാഴ്ച രാവിലെ 10.24 നാണ്. പോളാർ സാറ്റലൈറ്റ് ലോഞ്ച്... Read more »

പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്‍റെ മാതാവ് മരണപ്പെട്ടു . ആദരാഞ്ജലികള്‍

പത്തനംതിട്ട : പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്റെ മാതാവ് കുമ്പഴ ഇഞ്ചത്താനത്ത്  റെയിച്ചല്‍  ജോര്‍ജ്ജ് (87) നിര്യാതയായി. സംസ്കാരം 27 ശനിയാഴ്ച 3 മണിക്ക് മൈലപ്ര ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍. പരേതനായ ഡോക്ടര്‍ ജോര്‍ജ്ജ് ഇഞ്ചത്താനത്തിന്റെ ഭാര്യയും കോന്നി അട്ടച്ചാക്കല്‍... Read more »

ഉപയോഗ ശൂന്യമായ പാറമടയിലേക്ക്  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  ഉപയോഗ ശൂന്യമായ പാറമടയില്‍ ടിപ്പര്‍ ലോറി വീണ് ഡ്രൈവര്‍ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിന്‍ (26) ആണ് മരിച്ചത്.കൊച്ചി ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം ആണ് സംഭവം . പാറമടയില്‍ മണ്ണ് അടിക്കുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് പാറമടയിലേക്ക് മറിഞ്ഞു .വെള്ളത്തില്‍ രാസമാലിന്യം... Read more »

കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ

  അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ ഒരു ലക്ഷം രൂപയാണ് ഷിബു കുമാർ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലൻസ് പിടികൂടി.കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മുന്പ് കഴക്കൂട്ടം സിഐ ആയിരിക്കെയും ഇയാൾ കൈക്കൂലി കേസിൽ പിടിയിലായിട്ടുണ്ട്.... Read more »

മികവിന്‍റെ കേന്ദ്രങ്ങളായ അഞ്ച് സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങള്‍ 18ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ മികവിന്റെ കേന്ദ്രങ്ങളായി നിശ്ചയിച്ച അഞ്ച് സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജിഎച്ച്എസ്എസ് കോന്നി, ജിഎച്ച്എസ് കോഴഞ്ചേരി, ജിഎച്ച്എസ്എസ് കടപ്ര, ജിഎച്ച്എസ്എസ് ഫോര്‍ ബോയ്‌സ് അടൂര്‍, ജിഎച്ച്എസ്എസ്... Read more »

ടൈറ്റാനിയം എണ്ണച്ചോര്‍ച്ച : തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു

  ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണച്ചോര്‍ച്ച കടലിലേക്ക് പടര്‍ന്നോ എന്നറിയാനുള്ള തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു . തീരത്തോട് അടുത്ത് ഇന്‍റര്‍ ടൈഡല്‍ സോണില്‍ നിലയുറപ്പിച്ച തീരസംരക്ഷണ സേന ഉള്‍ക്കടലിലേക്ക് എണ്ണ പടര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. എണ്ണ ഉള്‍ക്കടലിലേക്ക് പടര്‍ന്നതായി ഇതുവരെയും കണ്ടെത്താനായിട്ടില്ല. സേനയുടെ... Read more »

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു: അളകനന്ദ നദിയിലെ ഡാം തകര്‍ന്നു

  ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 150 പേരെ കാണാതായി, അളകനന്ദ നദിയിലെ ഡാം തകര്‍ന്നു.ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം... Read more »

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ നിയമ നിര്‍മാണം

  നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസ സമൂഹത്തിനായി... Read more »

കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി

  കോന്നി വാര്‍ത്ത : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ 100 മത് ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി രക്തസാക്ഷിത്വ ദിനത്തിൽ കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. കെ പി സി... Read more »