Trending Now

കോന്നിയില്‍ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു. പ്രതിഷേധവുമായി പ്രതിപക്ഷം

കോന്നിയില്‍ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു. പ്രതിഷേധവുമായി പ്രതിപക്ഷം   കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്തോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. കോവിഡ് കാലത്ത് കാര്യക്ഷമമായി... Read more »

അരുവാപ്പുലം പഞ്ചായത്തിലെ ഡ്രൈവർ നിയമനം രാഷ്ട്രീയപ്രേരിതം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റർവ്യൂ പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു. ഇന്റർവ്യൂ ബോർഡിൽ പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്താതിരുന്നത് യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്ന് രാഷ്ട്രീയ പ്രേരിതമായി നിയമനം നടത്തുന്നതിനു വേണ്ടിയാണ്.... Read more »

കൊല്ലത്തെ വിസ്മയയുടെ മരണം: ഭർത്താവ് കിരണിന് സസ്‌പെൻഷൻ

കൊല്ലത്തെ വിസ്മയയുടെ മരണം: ഭർത്താവ് കിരണിന് സസ്‌പെൻഷൻ കൊല്ലത്തെ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ട ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കൊല്ലം എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്നു കിരൺ. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചുകൊണ്ട്... Read more »

പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു

പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു സലിം പി. ചാക്കോ @ചീഫ് റിപ്പോര്‍ട്ടര്‍  konnivartha.com : പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ... Read more »

സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി  ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു

സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി  ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു   കോന്നി വാര്‍ത്ത ഡോട്ട് കോം :സി പി ഐ എം കോന്നി എരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സി ഐ... Read more »

കവി എസ്.രമേശന്‍ നായര്‍ അന്തരിച്ചു

കവി എസ്.രമേശന്‍ നായര്‍ അന്തരിച്ചു കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം... Read more »

പ്രൊഫസര്‍ സണ്ണി സഖറിയ (74) ടെക്‌സസില്‍ നിര്യാതനായി

ഡാലസ്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ റിട്ട. പ്രൊഫസര്‍ സണ്ണി സഖറിയ, 74, ജൂണ്‍ 11നു ടെകസസില്‍ നിര്യാതനായി. പരേതരായ ഇ.ജി. സഖറിയമറിയാമ്മ ദമ്പതികളുടെ പുത്രനാണ്. സംസ്കാരം ചൊവ്വാഴ്ച ഡാലസില്‍ നടന്നു. കോട്ടയം കുമരകം ഇടവന്നലശേരി കുടുംബാംഗം ലീലാമ്മ സഖറിയ (റിട്ട. ആര്‍.എന്‍) ആണു ഭാര്യ.നിഷ ഹോള്‍ട്ട്,... Read more »

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ്

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് konnivartha.com : തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മോഡ്യുലാര്‍ ഓപ്പറേഷന്‍... Read more »

തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി

തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി. ‌‌ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയാണ്​ ലോക്​ഡൗൺ നീട്ടിയത്​. രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്​ 27 ജില്ലകളിൽ ഇളവ്​ നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി... Read more »

ഇന്ധന വിലവർദ്ധനവിനെതിരെ ധർണ്ണ നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ധന വിലവർദ്ധനവിനെതിരെ എ.ഐ. സി.സി ആഹ്വാനം അനുസരിച്ച് കെ.പി.സി.സി നേതൃത്യത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മൈലപ്ര പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത്... Read more »