Trending Now

നല്ലൂർ തോമ്പിൽ കൊട്ടാരത്തില്‍ പ്രഭയേകാൻ സവിശേഷ കോലം

വാര്‍ത്ത : പങ്കജാക്ഷന്‍ വെട്ടൂര്‍ /കോന്നി വാര്‍ത്ത ഡോട്ട് കോം  konnivartha.com: മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനം നല്ലൂർ തോമ്പിൽ കൊട്ടാരത്തിലെ ശക്തി പീഠത്തിന് പ്രഭയേകാൻ ആദി പരാശക്തി അമ്മയുടെ ദിവ്യായുധങ്ങളും തൃക്കണ്ണും ചന്ദ്രക്കലയുമടങ്ങിയ സവിശേഷ കോലം പ്രതിഷ്ഠിക്കും മഹാനവാഹവും നവരാത്രി ആഘോഷങ്ങളും സമാരംഭിക്കുന്ന... Read more »

പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ (80)അന്തരിച്ചു

  പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ (80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. 1977 ൽ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരൻ നിർമിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു... Read more »

ഡൽഹിയിൽ കനത്ത ജാഗ്രത: പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്നേക്കും

  ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി .അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ... Read more »

മാലിന്യം തളളിയ വ്യക്തിയെ പിടികൂടാന്‍ സഹായിച്ച ആളിന് പാരിതോഷികം നല്‍കി

  konnivartha.com: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കുറ്റിപൂവത്തുങ്കല്‍ പടിക്കല്‍ റോഡിനോട് ചേര്‍ന്ന് മാലിന്യം തള്ളിയ ആളിനെ പിടികൂടാന്‍ സഹായിച്ച ആളിന് പാരിതോഷികം നല്‍കി. ആറ്റാശേരില്‍ വീട്ടില്‍ മാത്യു ഫിലിപ്പ് എന്നയാളിനാണ് പിഴ തുകയുടെ 25 ശതമാനമായ 2500 രൂപ പാരിതോഷികമായി നല്‍കി. പഞ്ചായത്തില്‍... Read more »

കോന്നി ഊട്ടുപാറ സെന്റ് ജോർജ് സ്കൂളില്‍ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി

  konnivartha.com: അരുവാപ്പുലം ഊട്ടുപാറ സെന്റ് ജോർജ്  ഹൈസ്കൂളിൽ കോന്നി ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി. സിവിൽ പോലീസ് ഓഫീസർമാരായ ഡിക്രൂസ് . ടി ജി സൈഫുദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ് മിസ്സസ്സ് മീനു ടീച്ചർ... Read more »

ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു: ഗാസയില്‍ സമ്പൂര്‍ണ്ണ ഉപരോധം

  ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നി... Read more »

സുബലാപാര്‍ക്ക് ശുചീകരണം നടത്തി

  പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ സുബലാ പാര്‍ക്കിന്റെ ശുചീകരണ പ്രവര്‍ത്തനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.ദിലീപ്, ജൂനിയര്‍ സൂപ്രണ്ട് അജിത്.ആര്‍.പ്രസാദ്, റിസര്‍ച്ച് അസിസ്റ്റന്റ് സോനു... Read more »

പി.എം.ജി.എസ്.വൈ അവലോകന യോഗം ചേര്‍ന്നു

  konnivartha.com: പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) റോഡുകളിലെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സംബന്ധിച്ച തുടര്‍ അവലോകന യോഗം ചേര്‍ന്നു. ജല അതോററ്റിയുടെയും പി.എം.ജി.എസ്.വൈ ഉദ്യോഗസ്ഥരുടെയും ഏകോപനത്തില്‍ പി.എം.ജി.എസ്.വൈയുടെ റോഡുകളിലെ ജലജീവന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആന്റോ ആന്റണി എം.പി... Read more »

കോന്നി മെഡിക്കല്‍ കോളജ് :ഗേള്‍സ് ഹോസ്റ്റലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു

കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലം : മന്ത്രി വീണാ ജോര്‍ജ്   കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലമാണെന്ന് ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി... Read more »

ശബരിമല യുവതീ പ്രവേശനത്തിനായി വാദിച്ചവര്‍ പിന്‍വാങ്ങി

  ശബരിമല യുവതി പ്രവേശന കേസില്‍ ഹര്‍ജിക്കാരായ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ പിന്മാറി. പരാതിക്കാര്‍ പിന്മാറിയെങ്കിലും കേസ് തുടരും.യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു സംഘടനയുടെ തീരുമാനം. ഇതോടെ ഹാജരാകാത്തവരുടെ ഹര്‍ജികള്‍ യുവതി പ്രവേശന വിധിക്കെതിരായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അനുകൂലമായി സുപ്രീം... Read more »
error: Content is protected !!