Trending Now

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ട: ഹൈക്കോടതി

  ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.... Read more »

വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

    konnivartha.com: നോർത്തേൺ വിർജിനിയായിലുള്ള സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. . ഇടവക രൂപീകരണത്തിന് ശേഷമുള്ള അഞ്ചാമത്തെ തിരുനാളായിരുന്നു ഈ വര്‍ഷം നടന്നത്. കഴിഞ്ഞ 6 മാസക്കാലമായി ഇടവക വികാരി ഫാ. നിക്കോളാസ് തലകോട്ടൂരിന്റെ നേതൃത്വത്തിൽ പ്രെസുദേന്തിമാരും,... Read more »

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പ്രണയം നടിച്ച്, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം  പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ്  വീട്ടിൽ സുജിത് (24) ആണ് പെരുനാട് പോലീസിന്റെ  പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായിരുന്നു, സ്കൂളിലേക്ക്  പോയ കുട്ടിയെ... Read more »

അനധികൃതമായി ആറ്റുമണൽ കടത്തിയ ടിപ്പർ പിടികൂടി

  പത്തനംതിട്ട : അനധികൃതമായി പമ്പയാറ്റിൽ നിന്നും മണൽ ഖനനം നടത്തി കടത്തിയ ടിപ്പർ ലോറി കോയിപ്രം പോലീസ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശം കോയിപ്രം പോലീസിന് കൈമാറിയതിനെതുടർന്നാണ് നടപടി. തിരുവല്ല ഡി വൈ എസ് പി അഷാദിന്റെ നിർദേശപ്രകാരം കോയിപ്രം... Read more »

കേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 30/10/2023)

കേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 30/10/2023) കേരളീയം:നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം വെള്ളയമ്പലം മുതൽ ജി.പി.ഒ. ജംഗ്ഷൻ വരെ വൈകിട്ട് ആറുമുതൽ 10 മണി വരെ ഗതാഗത നിതന്ത്രണം. സൗജന്യസേവനവുമായി കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ്   നവംബർ ഒന്നു മുതൽ ഏഴുവരെ... Read more »

നഷ്ടപ്പെട്ട പണം തിരികെ ഏൽപ്പിച്ചു

  കോഴഞ്ചേരിയിൽ കട നടത്തുന്ന കിടങ്ങന്നൂർ സ്വദേശി  തോമസിന്റെ നഷ്ടപ്പെട്ട 30000 രൂപ തിരികെക്കിട്ടി. യാത്രയ്ക്കിടെ  കഴിഞ്ഞദിവസം നഷ്ടപ്പെട്ട ഇദ്ദേഹത്തിന്റെ പണം നാൽക്കാലിക്കൽ റോഡിൽ നിന്നും പറക്കോട് സ്വദേശിയായ രമണൻ എന്നയാൾക്കാണ് കളഞ്ഞുകിട്ടിയത്.   രമണൻ ഉടൻതന്നെ ആറൻമുള പോലീസ് സ്റ്റേഷനിൽ  ഏൽപ്പിക്കുകയായിരുന്നു. തോമസിനെ... Read more »

വനംവകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു

  konnivartha.com: കണ്ണൂര്‍ ആറളത്ത് വനംകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി എന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. മാവോയിസ്റ്റുകളെ കണ്ട് വാച്ചര്‍മാര്‍ അവിടയെത്തിയപ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കില്ല. ഇരിട്ടി ആറളം മേഖയില്‍... Read more »

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം:മൂന്നുപേര്‍ക്ക് കടിയേറ്റു

  konnivartha.com: പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. മൂന്നുപേര്‍ക്ക് കടിയേറ്റു. പത്തനംതിട്ടയില്‍ സിനിമാചിത്രീകരണത്തിന് എത്തിയ അധ്യാപകനും ടെലിവിഷന്‍ താരവുമായ ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നായയുടെ കടിയേറ്റത്.പത്തനംതിട്ട നഗരത്തില്‍ അയ്യപ്പക്ഷേത്രത്തിനു സമീപത്തുവെച്ചാണ് ഡോ. രജിത് കുമാറിന് നായയുടെ കടിയേറ്റത്. പ്രഭാതസവാരിക്കിടെ ആയിരുന്നു സംഭവം. മലയാലപ്പുഴ... Read more »

മോഷ്ടിച്ച ബൈക്കിൽ രക്ഷപെടവേ അപകടത്തിൽ വ്യാപാരി മരിച്ചസംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

  konnivartha.com: അടൂര്‍  കെ.പി.റോഡിൽ ഏഴംകുളം പട്ടാഴി മുക്കിൽ  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ ബൈക്ക്  മോഷ്ടിച്ചതെന്ന് അടൂർ പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ബൈക്ക്  യാത്രികരായ പുനലൂർ കരവാളൂർ കലയനാട് പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ  പി.മുകേഷ്(32),പത്തനാപുരം പുന്നല... Read more »

ഹമാസിന്‍റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം

  ഹമാസിന്‍റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി . ഗാസ്സയിൽ ഇസ്രയേലിന്‍റെ കനത്ത വ്യോമാക്രമണം ആണ് ഉണ്ടായത് . ഗാസ്സയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഗാസ്സ നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. കനത്ത വ്യോമാക്രമണത്തില്‍... Read more »
error: Content is protected !!